മിന്നൽ മുരളിയേക്കാൾ വലിയ സൂപ്പർ ഹീറോ അയ്യപ്പൻ: ഉണ്ണി മുകുന്ദൻ

മലയാളത്തിന്റെ യുവ താരം ഉണ്ണി മുകുന്ദൻ തന്റെ കരിയറിലെ ഏറ്റവും വലിയ വിജയം നേടി മുന്നോട്ട് കുതിക്കുകയാണ്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം എന്ന ചിത്രം…

ജയന്ത് സഖൽക്കറായി ഞെട്ടിച്ചു കൊണ്ട് ഗിരീഷ് കുൽക്കർണി; കയ്യടി നേടി തങ്കം മുന്നേറുന്നു

വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറഫാത് സംവിധാനം ചെയ്ത തങ്കം എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.…

ഒറ്റയാൾ പോരാട്ടത്തിന്റെ വിജയ വഴിയിലേക്ക് മോഹൻലാലും ഷാജി കൈലാസും

രണ്ട് ദിവസം മുൻപാണ് മോഹൻലാൽ- ഷാജി കൈലാസ് ടീം ഒന്നിച്ച എലോൺ എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഒരു പരീക്ഷണ ചിത്രമായി ഒരുക്കിയ എലോൺ മികച്ച പ്രേക്ഷക-…

ജയിക്കാൻ തീരുമാനിച്ചിറങ്ങിയാൽ, ഏത് മണ്ണും നമ്മുക്കായി വഴി വെട്ടും; ആകാംഷ നിറക്കുന്ന ഡിയർ വാപ്പി ട്രൈലെർ

ക്രൗൺ ഫിലിംസിന്റെ ബാനറിൽ, ആര്‍ മുത്തയ്യ മുരളി നിർമ്മിച്ച്, ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിച്ച ഡിയർ വാപ്പി എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്കെത്താനുള്ള ഒരുക്കത്തിലാണ്. ഇതിനോടകം…

ഞാൻ മമ്മൂട്ടിയുടെ വലിയ ആരാധകൻ; ലിജോ ജോസ് പെല്ലിശേരി മാജിക്കിന് കയ്യടിച്ച് കാർത്തിക് സുബ്ബരാജ്

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കം പ്രദർശനം തുടരുകയാണ്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇതിന്റെ തമിഴ് പതിപ്പും റിലീസ് ചെയ്തത്.…

ചോര ചിന്തുന്ന വടിവാൾ പോരാട്ടവുമായി ചാക്കോച്ചൻ; ടിനു പാപ്പച്ചന്റെ ചാവേർ ടീസർ റിലീസ് ചെയ്ത് ദുൽഖർ സൽമാൻ

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങള്‍ക്കുശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്ത് വന്നിരിക്കുകയാണ്. യുവ താരം ദുൽഖർ സൽമാൻ പുറത്ത്…

ഒറ്റയാൾ പ്രകടനവുമായി വിമർശകരുടെ വായടപ്പിച്ചു മോഹൻലാൽ; എലോണിലെ പ്രകടനത്തിന് കയ്യടിച്ച് പ്രേക്ഷകർ

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഒരിക്കൽ കൂടി തനിക്ക് മാത്രം സാധിക്കുന്ന അഭിനയ മികവുമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയാണ്. മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ എലോൺ എന്ന…

മമ്മൂട്ടിയുടെ അഭിനയം അന്തര്‍ദേശീയ നിലവാരത്തില്‍; നൻ പകൽ നേരത്ത് മയക്കത്തിന് പ്രശംസയുമായി ശ്രീകുമാർ തമ്പി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രമായ നൻപകൽ നേരത്ത് മയക്കം ഇപ്പോൾ കേരളത്തിലെ സ്‌ക്രീനുകളിൽ പ്രദർശനം തുടരുകയാണ്. ഇതിന്റെ തമിഴ് പതിപ്പിന്റെ റിലീസ് രണ്ട് ദിവസം…

യുവതിയെ പ്രണയിച്ച കൗമാരക്കാരൻ; മാളവിക- മാത്യു ചിത്രം ക്രിസ്റ്റിയുടെ ടീസർ കാണാം

യുവ താരം മാത്യു തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റി. പ്രശസ്ത തെന്നിന്ത്യൻ നായികാ താരമായ മാളവിക മോഹനൻ നായികാ വേഷം ചെയ്യുന്ന ഈ…

എലോൺ വിജയം ആരാധകർക്കൊപ്പം ആഘോഷിച്ചു ഷാജി കൈലാസ്

മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ എലോൺ നേടിയ വിജയം ആഘോഷിക്കുകയാണിപ്പോൾ ആരാധകർ. ആരാധകർക്കൊപ്പം തന്നെ ഈ ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്ന ഷാജി…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close