
Advertisement
‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു ചിത്രം ആദ്യം ആലോചിച്ചതെന്നും ഫഹദിന് കഥ ഇഷ്ടപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടുകൾ.
എന്നാൽ ഫഹദിന്റെ ഡേറ്റ് ഉൾപ്പെടെയുള്ള ചില പ്രശ്നങ്ങൾ വന്നതോടെയാണ് ചിത്രം സൂര്യയിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ സൂര്യക്കൊപ്പം നസ്ലനും നസ്രിയയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്
Advertisement