ദളപതി 67; ഒരുങ്ങുന്നത് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് അല്ല, ദളപതി സിനിമാറ്റിക് യൂണിവേഴ്‌സ്?

ഇന്നലെയാണ് ദളപതി വിജയ് നായകനായി എത്തുന്ന ലോകേഷ് ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം നടന്നത്. ജനുവരി ആദ്യം ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനത്തോടൊപ്പം ഇതിൽ ജോലി…

പാൻ ഇന്ത്യൻ തരംഗമാകാൻ വീണ്ടുമൊരു തെലുങ്ക് ആക്ഷൻ ചിത്രം; 6 മില്യൺ കാഴ്ചക്കാരുമായി നാനിയുടെ ദസറ ടീസർ

തെലുങ്ക് യുവ താരം നാനി നായകനായി എത്തുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രമായ ദസറ ഇപ്പോൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിന്റെ…

അറിഞ്ഞില്ലാ, ആരും പറഞ്ഞില്ല; ബിജു മേനോന്റെ പഴയകാല ചിത്രം പങ്ക് വെച്ച് സഞ്ജു സാംസൺ

പ്രശസ്ത മലയാള നടൻ ബിജു മേനോന്റെ ഒരു പഴയകാല ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തൃശൂർ ക്രിക്കറ്റ് അസോസിയേഷന്റെ ഒരു പഴയ ഐഡന്റിറ്റി കാർഡ്…

സഖാവ് ജീവൻ ലാൽ ആയി വെങ്കി; ലവ്ഫുള്ളി യുവേഴ്സ് വേദ ക്യാരക്ടർ ടീസർ കാണാം

യുവ താരം ശ്രീനാഥ് ഭാസി, പ്രശസ്ത നായികാ താരം രജീഷ വിജയൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത് പ്രേക്ഷകരുടെ മുന്നിലെത്താൻ പോകുന്ന ചിത്രമാണ് ലവ്ഫുള്ളി യുവേഴ്സ് വേദ.…

ദളപതി 67: വിജയ്- ലോകേഷ് ചിത്രത്തിന്റെ വമ്പൻ അപ്‌ഡേറ്റ് എത്തി

ദളപതി വിജയ് നായകനായി അഭിനയിക്കുന്ന ദളപതി 67 ന്റെ അപ്‌ഡേറ്റ് കാത്തിരിക്കുന്ന ആരാധകർക്ക് ആവേശമായി ഈ ചിത്രത്തിന്റെ ആദ്യ അപ്‌ഡേറ്റ് ഇന്ന് പുറത്തു വന്നിരിക്കുകയാണ്. ലോകേഷ് കനകരാജ്…

കരിയിലെ വേറിട്ട വേഷവും പ്രകടനവുമായി ബിജു മേനോൻ; ശ്രദ്ധ നേടി തങ്കത്തിലെ മുത്ത്

ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത തങ്കം എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്തുകൊണ്ടാണ് ഇപ്പോൾ കേരളത്തിലെ സ്‌ക്രീനുകളിൽ തുടരുന്നത്. ശ്യാം…

തീയേറ്റർ പൂരപ്പറമ്പാക്കിയ വാരിസിലെ ആ ഗാനം കാണാം; 300 കോടിയിലേക്ക് വിജയ് ചിത്രം

ദളപതി വിജയ് നായകനായി എത്തിയ വാരിസ് മികച്ച വിജയം നേടി ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണമാണ് ഈ ഫാമിലി എന്റെർറ്റൈനെർ നേടിയതെങ്കിലും ബോക്സ് ഓഫീസിൽ…

കമൽ ഹാസനും റിഷാബ് ഷെട്ടിക്കും പകരം ആ വേഷം ചെയ്യാൻ മറ്റാര് ?; മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ താരനിര ചർച്ചയാവുന്നു

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോൾ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലാണ്. ഇവർ ആദ്യമായി ഒന്നിക്കുന്ന ഈ…

500 കോടിയും കടന്നു പത്താൻ; ഷാരൂഖ് ഖാൻ ചിത്രത്തിന്റെ വീക്കെൻഡ് കളക്ഷൻ റിപ്പോർട്ട് ഇതാ

ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ പത്താൻ ഇപ്പോൾ കളക്ഷൻ റെക്കോർഡുകൾ കടപുഴക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ഹിന്ദി, തമിഴ്,…

ആ മമ്മൂട്ടി മാജിക് പിറവിയെടുത്തത് ഇങ്ങനെ; നൻപകൽ നേരത്ത് മയക്കത്തിലെ ഏറ്റവും മികച്ച രംഗത്തിൻ്റെ മേക്കിംഗ് വീഡിയോ കാണാം

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി ഒരുക്കിയ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close