തരുൺ മൂർത്തി ചിത്രത്തിൽ നായകനാവാൻ മോഹൻലാൽ?

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോൾ ഒരുപിടി വമ്പൻ ചിത്രങ്ങളുമായി തിരക്കിലാണ്. തന്റെ പാൻ ഇന്ത്യൻ ബഹുഭാഷാ ചിത്രമായ വൃഷഭയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ മോഹൻലാൽ അടുത്ത ദിവസം…

രാത്രിയോ പകലോ എന്നില്ലാതെ ആർ ഡി എക്സ് പൂരം; തുടർച്ചയായ അഞ്ചാം ദിവസവും നൂറിലധികം എക്സ്ട്രാ ഷോകളുമായി ബോക്സ് ഓഫിസ് വെടിക്കെട്ട്.

കേരളത്തിലെ ആർ ഡി എക്സ് തരംഗം പകലോ രാത്രിയോ എന്നില്ലാതെ തുടരുന്ന കാഴ്ചയാണ് ഈ ഓണദിനങ്ങൾ നമ്മുക്ക് സമ്മാനിക്കുന്നത്. നവാഗതനായ നഹാസ് ഹിദായത് സംവിധാനം ചെയ്ത ഈ…

തീയേറ്ററുകളിൽ ജനസാഗരം; ഓണചിത്രങ്ങളിൽ മുന്നിലാര്?; ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് ഇതാ.

മലയാള സിനിമയ്ക്കു പുത്തൻ ഉണർവ് നൽകിക്കൊണ്ട് ഓണച്ചിത്രങ്ങൾ കേരളത്തിലെ തീയേറ്ററുകൾ നിറക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്ത, നിവിൻ…

യാഷിന് വില്ലനായി ടോവിനോ തോമസ്; കെ ജി എഫ് താരത്തിനൊപ്പം ഗീതു മോഹൻദാസ് ചിത്രം.

ഇന്ത്യ മുഴുവൻ തരംഗമായി മാറിയ ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രങ്ങളാണ് റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെ ജി എഫ് സീരിസിലെ രണ്ട്…

20 കോടി ആഗോള ഗ്രോസ് പിന്നിട്ട് കിംഗ് ഓഫ് കൊത്ത

മലയാളത്തിന്റെ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്ത രണ്ട് ദിവസം മുൻപാണ് റിലീസ് ചെയ്തത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി…

ഓണക്കാലത്തും ചരിത്രമായി ജയിലർ; കേരളത്തിൽ നിന്ന് മാത്രം 50 കോടി; കളക്ഷൻ റിപ്പോർട്ട് ഇതാ.

ഇന്നേ വരെ ഒരു തമിഴ് ചിത്രവും കേരളത്തിൽ നിന്ന് 50 കോടി രൂപ കളക്ഷൻ നേടിയിട്ടില്ല എന്ന ചരിത്രം തിരുത്തി കുറിച്ച് കൊണ്ട് സൂപ്പർ സ്റ്റാർ രജനികാന്ത്…

ത്രസിപ്പിക്കുന്ന ആക്ഷൻ, അണപൊട്ടുന്ന ആവേശം, ഓണത്തല്ലിന് തിരി കൊളുത്തി ആർഡിഎക്സ്; റിവ്യൂ വായിക്കാം.

മലയാള സിനിമാ പ്രേമികൾ കാത്തിരുന്ന ചിത്രങ്ങളിലൊന്നായ ആർഡിഎക്സ് ഇന്നലെയാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. റിലീസിന് മുൻപ് തന്നെ പ്രതീക്ഷകൾ തന്നിരുന്നുവെങ്കിലും, ഓണം റിലീസുകളിൽ താരതമ്യേന ചെറിയ…

ബോക്സ്ഓഫിൽ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാറിന്റെ രാജകിയ എൻട്രി; കിംഗ് ഓഫ് കൊത്ത ആദ്യ ദിന കേരളാ കളക്ഷൻ റിപ്പോർട്ട് ഇതാ.

മലയാളത്തിന്റെ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്ത ഇന്നലെയാണ് ആഗോള റിലീസായി എത്തിയത്. കേരളത്തിലെ അഞ്ഞൂറോളം സ്‌ക്രീനുകളിലായി രണ്ടായിരത്തോളം ഷോകളാണ് ഈ…

നിവിൻ പോളിയുടെ രാമചന്ദ്ര ബോസ് ആൻഡ് കോ; റിവ്യൂ വായിക്കാം

ദി ഗ്രേറ്റ് ഫാദർ എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയും, ശേഷം അബ്രഹാമിന്റെ സന്തതികൾ എന്ന ഹിറ്റ് മമ്മൂട്ടി ചിത്രം രചിക്കുകയും ചെയ്ത ഹനീഫ് അദനി,…

വീണ്ടും കോമഡി ട്രാക്കിൽ തിളങ്ങി നിവിൻ പോളി; രാമചന്ദ്ര ബോസ് ആൻഡ് കോ ആദ്യ പകുതി പ്രതികരണം അറിയാം.

മലയാളത്തിന്റെ യുവ താരം നിവിൻ പോളി നായകനായ ഏറ്റവും പുതിയ ചിത്രമായ രാമചന്ദ്ര ബോസ് ആൻഡ് കോ ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തി. നിവിൻ ആരാധകർ…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close