പുലി മുരുകനും ലൂസിഫറിനും ‘2018’ നും ശേഷം ഇപ്പോൾ ആർഡിഎക്സ്

ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ നായകന്മാരായി എത്തിയ ആർഡിഎക്സ് പ്രദർശനം അവസാനിപ്പിക്കുന്നതിന് മുൻപ് പുതിയ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. കേരളത്തിൽ നിന്ന് മാത്രം…

ഇപ്പോൾ പലരും പറഞ്ഞു നടക്കുന്നതിന്റെ മൂന്നിരട്ടി; ജയിലറിന് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തി വിനായകൻ.

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ മഹാവിജയമാണ് നേടിയത്. കഴിഞ്ഞ മാസം റിലീസ് ചെയ്ത ഈ ചിത്രം 600 കോടിക്ക് മുകളിൽ ആഗോള…

ആർഡിഎക്സ് സംവിധായകനൊപ്പം വീണ്ടും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്; നഹാസ് ഹിദായത്ത് ചിത്രത്തിൽ നായകൻ ഫഹദ് ഫാസിൽ?

ഈ വർഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഹിറ്റായി മാറിയ ഒന്നാണ് നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർഡിഎക്സ്. ഷെയ്ൻ…

മോഹൻലാലിനൊപ്പം അരവിന്ദ് സ്വാമിയും പൃഥ്വിരാജ് സുകുമാരനും; വരുന്നത് ബ്രഹ്മാണ്ഡ ചിത്രം.

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരു വമ്പൻ ചിത്രമൊരുക്കാനുള്ള ഒരുക്കത്തിലാണ് സൂപ്പർ ഹിറ്റ് സംവിധായകൻ ഡിജോ ജോസ് ആന്റണി എന്ന വാർത്തകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ…

‘അടിപിടി ജോസ്’ ആയി മെഗാസ്റ്റാർ; മെഗാ ആക്ഷൻ എന്റെർറ്റൈനെറുമായി മമ്മൂട്ടി- വൈശാഖ്- മിഥുൻ മാനുവൽ തോമസ് ടീം.

രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം എന്ന ചിത്രത്തിലെ തന്റെ ഭാഗം പൂർത്തിയാക്കിയ മെഗാസ്റ്റാർ മമ്മൂട്ടി, പുതിയ ചിത്രത്തിൽ ജോയിൻ ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഒക്ടോബർ അവസാന വാരം…

എൺപതുകളിലെ ചെന്നൈ കോടമ്പാക്കം കേരളത്തിലൊരുങ്ങുന്നു; പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രം കൊച്ചിയിൽ.

മലയാളത്തിന്റെ യുവതാരം പ്രണവ് മോഹൻലാലിനെ നായകനാക്കി, സൂപ്പർ ഹിറ്റ് സംവിധായകൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യാൻ പോകുന്ന രണ്ടാമത്തെ ചിത്രമാണ് "വർഷങ്ങൾക്ക് ശേഷം". കഴിഞ്ഞ വർഷം റിലീസ്…

കാവാലയ്യക്ക് ശേഷം വീണ്ടും ത്രസിപ്പിക്കാൻ തമന്നയുടെ നൃത്തം; ദിലീപിന്റെ ബാന്ദ്ര ഒക്ടോബറിൽ

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ ട്രെൻഡ് സെറ്ററായ ഗാനമായിരുന്നു തമന്ന ഭാട്ടിയ ചുവട് വെച്ച കാവാലയ്യ. ആഗോള തലത്തിൽ ട്രെൻഡിങ്ങായി മാറിയ ഈ…

24 മണിക്കൂര്‍ മാരത്തോണ്‍ ഫാന്‍സ് ഷോ; ലിയോയെ വരവേൽക്കാൻ കേരളാ തീയേറ്റർ.

ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഒക്ടോബർ പത്തൊൻപതിനാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.…

കൊഴുമ്മൽ രാജീവൻ വീണ്ടും വരുന്നു; വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ.

കഴിഞ്ഞ വർഷം റിലീസ് ചെയ്ത് മലയാള സിനിമാ പ്രേമികളെ ഏറെ രസിപ്പിച്ച ചിത്രമാണ് കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട്. രതീഷ് ബാലകൃഷ്ണ പൊതുവാൾ…

ആഗ്രഹിക്കുന്നതിലും അപ്പുറമുള്ള മോഹൻലാലിനെ കാണാൻ സാധിക്കും; മലൈക്കോട്ടൈ വാലിബനെ കുറിച്ച് കുഞ്ചാക്കോ ബോബൻ പറയുന്നു.

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്. അടുത്ത സമ്മർ റിലീസായി ഈ ചിത്രം…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close