യഥാർത്ഥ സംഭവങ്ങളുടെ ആവേശകരമായ ആവിഷ്കാരം; ത്രില്ലടിപ്പിക്കുന്ന കുറ്റാന്വേഷണത്തിന്റെ പുതിയ മുഖവുമായി മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് എത്തുന്നു.

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമായ കണ്ണൂർ സ്‌ക്വാഡ് സെപ്റ്റംബർ ഇരുപത്തിയെട്ടിന് ആഗോള റിലീസായി എത്തുകയാണ്. നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ഈ…

വിഖ്യാത ചലച്ചിത്ര സംവിധായകൻ കെ ജി ജോർജ് അന്തരിച്ചു.

മലയാള സിനിമയിലെ ഇതിഹാസ സംവിധായകരിലൊരാളായ കെ ജി ജോർജ് അന്തരിച്ചു. കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലിരുന്ന…

ഷാരൂഖ് ഖാനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രം; മനസ്സ് തുറന്ന് അനുരാഗ് കശ്യപ്.

ബോളിവുഡിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ അനുരാഗ് കശ്യപ് നടനെന്ന നിലയിലും ഇപ്പോൾ കയ്യടി നേടുന്ന പ്രതിഭയാണ്. ഒരുപിടി മികച്ച ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള ഈ സംവിധായകൻ…

ഒരു മാസം മുൻപേ വിറ്റത് ഒരു ലക്ഷത്തിന് മുകളിൽ ടിക്കറ്റുകൾ; കേരളത്തിൽ കരുത്ത് കാണിച്ച് ദളപതിയുടെ ലിയോ.

ദളപതി വിജയ്‌യെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ അടുത്ത മാസം പത്തൊൻപതിനാണ് പ്രേക്ഷകരുടെ മുന്നിലെത്തുക. ഇതിനോടകം തന്നെ ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ…

ആകാംഷയുടെ വാതിൽ തുറന്ന ഫാമിലി ത്രില്ലർ; വിനയ് ഫോർട്ട്- അനു സിത്താര ചിത്രം വാതിൽ റിവ്യൂ വായിക്കാം.

ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തിയ മലയാള ചിത്രമാണ് സംവിധായകൻ സർജു രമാകാന്ത് ഒരുക്കിയ വാതിൽ. ഷംനാദ് ഷബീർ തിരക്കഥയൊരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്പാർക് പിക്‌ചേഴ്‌സിന്റെ ബാനറിൽ…

ഷാരൂഖ് ഖാൻ- ദളപതി വിജയ് ടീം ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം; അപ്‌ഡേറ്റ് പുറത്ത് വിട്ട് ആറ്റ്ലി.

തമിഴിൽ രാജാ റാണി, തലപതി വിജയ് നായകനായ തെരി, മെർസൽ, ബിഗിൽ എന്നീ സൂപ്പർ ഹിറ്റുകൾ സംവിധാനം ചെയ്ത ആറ്റ്ലി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ജവാൻ ഈ…

ആന്ധ്ര മുൻ മുഖ്യമന്ത്രിയായി വീണ്ടും മമ്മൂട്ടി തെലുങ്കിൽ; യാത്ര 2 ആരംഭിച്ചു.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി 2019 ഇൽ തെലുങ്കിൽ ഒരുക്കിയ ചിത്രമാണ് യാത്ര. ആന്ധ്ര മുൻ മുഖ്യമന്ത്രിയായിരുന്ന, അന്തരിച്ചു പോയ വൈ എസ് രാജശേഖര റെഡ്ഢിയുടെ വേഷമാണ്…

സെൻസറിങ് പൂർത്തിയാക്കി കണ്ണൂർ സ്‌ക്വാഡ്; മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് ഡേറ്റ് എത്തി.

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ഒരു റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ്…

കുടുംബ ബന്ധങ്ങളിലേക്കുള്ള വാതിൽ നാളെ തുറക്കുന്നു; വിനയ് ഫോർട്ട് – അനു സിതാര ചിത്രം ഇന്ന് മുതൽ.

പ്രശസ്ത താരങ്ങളായ വിനയ് ഫോർട്ട്, അനു സിതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്ത ചിത്രമാണ് വാതിൽ. ഒരു ഫാമിലി എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ഈ…

വമ്പൻ താരങ്ങൾ ഏറ്റു മുട്ടുമ്പോൾ; പ്രതീക്ഷകൾ വാനോളമുയർത്തി ലിയോ

ദളപതി വിജയ് നായകനായ ലിയോ എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഈ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close