100 കോടി ക്ലബിൽ പ്രേമലുവും; ചരിത്രം കുറിക്കുന്ന അഞ്ചാം ചിത്രം

മലയാള സിനിമയിൽ നൂറ് കോടിയുടെ ചരിത്രം കുറിക്കുന്ന അഞ്ചാം ചിത്രവും പിറന്നു കഴിഞ്ഞു. ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു ആണ് മലയാള സിനിമയിൽ നിന്ന്…

പുലി മുരുകൻ വീണു, ഇനി മുന്നിൽ 2018 മാത്രം ; 150 കോടി ക്ലബിൽ മഞ്ഞുമ്മൽ ബോയ്സ്

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിന്റെ ബോക്സ് ഓഫീസ് പടയോട്ടം അവസാനിക്കുന്നില്ല. മലയാള സിനിമയിലെ എല്ലാ കളക്ഷൻ റെക്കോർഡുകളും തകർക്കുന്ന വിജയമാണ് മഞ്ഞുമ്മൽ ബോയ്സ് ഇപ്പോൾ നേടുന്നത്.…

കുഞ്ചാക്കോ ബോബനൊപ്പം ഫഹദ് ഫാസിൽ; വമ്പൻ ചിത്രവുമായി അമൽ നീരദ്

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിലൊരാളായ അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കുഞ്ചാക്കോ ബോബൻ പ്രധാന…

കുറുനരി കൂട്ടത്തെ തുരത്തുന്ന സിംഹമായി ബാലയ്യ; എൻ ബി കെ 109 ഗ്ലിമ്പ്സ് വീഡിയോ കാണാം

തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.…

കുടുംബ പ്രേക്ഷകർ വീണ്ടും ജനപ്രിയനൊപ്പം; മികച്ച പ്രതികരണങ്ങളുമായി തങ്കമണി

https://youtu.be/Et8OMxwc9Fs ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത തങ്കമണി എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. 1986 ഒക്ടോബറിൽ കേരളത്തിലെ ഇടുക്കി…

പ്രേമലു ബോയ്സ് ഇപ്പോഴും ഡബിൾ സ്ട്രോങ്ങ്; പ്രേമലു- മഞ്ഞുമ്മൽ ബോയ്സ് കളക്ഷൻ റിപ്പോർട്ട്

മലയാള സിനിമയുടെ സീൻ മാറ്റി കൊണ്ട് രണ്ട് യുവതാര ചിത്രങ്ങൾ മെഗാ ബ്ലോക്ക്ബസ്റ്ററായി പ്രദർശനം തുടരുകയാണ്. അതിൽ തന്നെ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിദംബരം ചിത്രം മലയാളത്തിലെ…

ശിവ ശക്തിയായി തമന്ന; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സൂപ്പർ ഹിറ്റായ ഒഡെല റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. 2022 ൽ ഡയറക്ട് ഒറ്റിറ്റി റിലീസിനെത്തിയ ഒഡെല റെയിൽവേ സ്റ്റേഷൻ…

വെള്ളിത്തിരയിൽ വിപ്ലവം തീർക്കുന്ന തങ്കമണി; ദിലീപ്- രതീഷ് രഘുനന്ദൻ ചിത്രം റിവ്യൂ വായിക്കാം

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ രചിച്ചു സംവിധാനം ചെയ്ത തങ്കമണി എന്ന ചിത്രമാണ് ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിയ മലയാളം റിലീസ്. ഉടൽ എന്ന ചിത്രത്തിലൂടെ…

രാം ചരൺ ചിത്രത്തിൽ നായികയായി ജാൻവി കപൂർ

റാം ചരൺ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ആർസി 16 ഇൽ നായികയായി ബോളിവുഡ് താരസുന്ദരി ജാൻവി കപൂർ. ജാൻവിയുടെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ വാർത്ത…

ദിലീപ് ചിത്രം ‘തങ്കമണി’ക്ക് സ്റ്റേ ഇല്ല; ചിത്രം ലോകമെമ്പാടും നാളെ റിലീസിനെത്തും

ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തങ്കമണി' എന്ന ചിത്രത്തിന് സ്റ്റേ ഇല്ല. ലോകമെമ്പാടും ചിത്രം നേരത്തെ തീരുമാനിച്ചത് പോലെ നാളെ റിലീസ് ചെയ്യും.…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close