നാദിർഷയുടെ പുത്തൻ ചിത്രത്തിന് തിരക്കഥയൊരുക്കാൻ സൂപ്പർ ഹിറ്റ് സംവിധായകൻ; ഒരുങ്ങുന്നത് വമ്പൻ ത്രില്ലറെന്ന് സൂചന

മലയാളത്തിലെ പ്രശസ്ത നടനും ഗായകനും സംവിധായകനുമായ നാദിർഷ തന്റെ ഏറ്റവും പുതിയ സംവിധാന സംരംഭവുമായി എത്താനൊരുങ്ങുകയാണ്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്നീ ബ്ലോക്ക്ബസ്റ്റർ…

മിന്നൽ മുരളിക്ക് ശേഷം ആക്ഷൻ പൂരവുമായി ആർ ഡി എക്സ് വരുന്നു; പാൻ ഇന്ത്യൻ സിനിമയുടെ ചിത്രീകരണമാരംഭിച്ചു

ബാംഗ്ലൂർ ഡേയ്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, മിന്നൽ മുരളി തുടങ്ങിയ വമ്പൻ ഹിറ്റുകൾ നിർമ്മിച്ച വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ആർ ഡി എക്സ്…

ജയിലിൽ കിടന്ന കാലത്ത് ആരും എന്നെ സിനിമയിലേക്ക് വിളിക്കും എന്ന് വിചാരിച്ചില്ല; മമ്മുക്ക ഞെട്ടിച്ചത് ഇങ്ങനെ; വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ

പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോ ഇപ്പോൾ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരിലൊരാളാണ്. മികച്ച പ്രകടനങ്ങൾ കൊണ്ട് വലിയ കയ്യടി നേടുന്ന ഈ താരം ഒരു പ്രധാന…

ആനപ്പാറ അച്ചാമ്മയേയും ഓർമ്മിപ്പിച്ച് ഓ മേരി ലൈല; ആന്റണി വർഗീസ് ചിത്രത്തിന്റെ പുത്തൻ പോസ്റ്ററെത്തി

മലയാളത്തിന്റെ യുവതാരം ആന്റണി വർഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓ മേരി ലൈല. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കുറച്ചു നാൾ മുൻപ് റിലീസ്…

കിറുക്കനും കൂട്ടുകാരും എത്തുന്നു; റോഷൻ ആൻഡ്രൂസ്- നിവിൻ പോളി ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും എത്തി

സൂപ്പർ വിജയം നേടിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം യുവ താരം നിവിൻ പോളിയും സൂപ്പർ ഹിറ്റ് സംവിധായകൻ റോഷൻ ആൻഡ്രൂസും കൈകോർത്ത ഏറ്റവും പുതിയ…

50000 ത്തിലധികം കലാകാരൻമാർ; ബ്രഹ്മാണ്ഡ സെറ്റുകളും ആക്ഷനുമായി പത്തൊൻപതാം നൂറ്റാണ്ട്; മേക്കിങ് വീഡിയോ കാണാം

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളായ വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ട് റിലീസിനൊരുങ്ങുകയാണ്. ഈ വരുന്ന സെപ്റ്റംബർ എട്ടിന് ഓണം റിലീസായാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മലയാളം…

സര്‍, നിങ്ങളൊരു യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍ ആണ്; ശ്രീലങ്കയിൽ മമ്മൂട്ടിയെ സ്വീകരിച്ച് സനത് ജയസൂര്യ

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലാണ്. എം ടി വാസുദേവൻ നായരുടെ പത്തു കഥകളെ ആധാരമാക്കി ഒരുക്കുന്ന നെറ്റ്ഫ്ലിക്സ്…

അൻപത്തിയൊന്നാം വയസ്സിലും ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് രമ്യ കൃഷ്ണൻ; വീഡിയോ കാണാം

ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടിമാരിലൊരാളാണ് രമ്യ കൃഷ്ണൻ. ഒരുകാലത്തു തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികാ താരമായി തിളങ്ങിയ രമ്യ കൃഷ്ണൻ, തമിഴ്, മലയാളം, തെലുങ്ക്,…

സഹോദരിമാർക്കൊപ്പം അഹാന കൃഷ്ണയുടെ സ്റ്റൈലിഷ് നൃത്തം; വൈറൽ വീഡിയോ കാണാം

നടൻ കൃഷ്ണ കുമാറിന്റെ മകളും മലയാള സിനിമയുടെ പുതു തലമുറയിലെ നായികയുമായ അഹാന കൃഷ്ണ, തന്റെ സഹോദരിമാരോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോകൾ നേരത്തേയും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.…

ഞെട്ടിക്കാൻ ലാൽ ജോസ്; വമ്പൻ ശ്രദ്ധ നേടി സോളമന്റെ തേനീച്ചകൾ ട്രൈലെർ; വീഡിയോ കാണാം

മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ലാൽ ജോസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് സോളമന്റെ തേനീച്ചകൾ. വരുന്ന ഓഗസ്റ്റ് പതിനെട്ടിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close