രാമനുണ്ണിയുടെ ‘ലീല’കള്‍

രാഷ്ട്രീയ പകപോക്കലിന്‍റെ കുതികാല്‍ വെട്ടിന്‍റെയും സിനിമകള്‍ ഒട്ടേറെ മലയാളത്തില്‍ വന്നിട്ടുള്ളതാണ്. ആ കൂട്ടത്തിലേക്കാണ് നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്തിരിക്കുന്ന രാമലീലയും എത്തിയിരിക്കുന്നത്. ഒട്ടേറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ്…

ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ റിലീസായി രാമലീല ഇന്നെത്തുന്നു

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട ഗൂഡാലോചന കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍ ആയതോടെ രാമലീലയുടെ റിലീസ് അനിശ്ചിതാവസ്ഥയില്‍ ആയിരുന്നു. ഒരുവേള സിനിമ റിലീസ് ചെയ്യാന്‍ കഴിയുമോ എന്ന്‍ വരെ…

പ്രേക്ഷകരുടെ മുന്നിലേക്ക്‌ ഒരുദാഹരണം ആയി സുജാത  നാളെ എത്തുന്നു..തിയേറ്റർ ലിസ്റ്റ് ഇതാ..!

നല്ല സിനിമകളെ എന്നും മലയാളി പ്രേക്ഷകർ ഇരു കയ്യും നീട്ടി ആണ് സ്വീകരിച്ചിട്ടുള്ളത് . താര സാന്നിധ്യങ്ങൾക്കും അപ്പുറം ഒരു സിനിമയിൽ ജീവിതം ഉണ്ടെങ്കിൽ ആ ജീവിതം…

രാമലീല തിയേറ്റർ ലിസ്റ്റ് എത്തി; പ്രതീക്ഷകളുടെ ആകാശം മുട്ടിച്ചു വമ്പൻ റിലീസ്..!

പ്രേക്ഷകർ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ദിലീപ് ചിത്രം രാമലീല നാളെ മുതൽ കേരളത്തിലെ പ്രദർശനശാലകളിൽ എത്തുകയാണ് . ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് എത്തി കഴിഞ്ഞു. ദിലീപിന്റെ കരിയറിലെ…

പറവ ബോക്സോഫീസില്‍ ചിറകിട്ടടിച്ചു പറക്കുന്നു

അമല്‍ ഷാ, ഗോവിന്ദ് വി പൈ എന്നീ രണ്ടു ബാല താരങ്ങളെ പ്രധാന വേഷത്തില്‍ അഭിനയിപ്പിച്ച് നടന്‍ സൌബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പറവ.…

പ്രതീക്ഷ വർദ്ധിപ്പിക്കുന്ന ഗാനങ്ങളുമായി ഉദാഹരണം സുജാത..!

ഒരുപാട് പ്രതീക്ഷകൾ പ്രേക്ഷകർ വെച്ച് പുലർത്തുന്ന ചിത്രം ആണ് മഞ്ജു വാര്യർ നായിക ആയെത്തുന്ന ഉദാഹരണം സുജാത. നവാഗതനായ ഫാന്റം പ്രവീൺ സംവിധാനം ചെയ്ത ഈ ചിത്രം…

വിനോദത്തിന് വേണ്ടി മാത്രമുള്ള സിനിമയാണ് തരംഗം..

മലയാളത്തിന്‍റെ യുവതാരം ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം തരംഗം റിലീസിന് ഒരുങ്ങുകയാണ്. പുതുമുഖ സംവിധായകനായ ഡൊമിനിക്ക് അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തരംഗത്തെ കുറിച്ച്…

കുട്ടികളും ഏറ്റെടുക്കുന്നു ഈ പോക്കിരി സൈമണിനെ..!

ഒരു ചിത്രം എന്നും വലിയ വിജയത്തിലേക്ക് നീങ്ങുന്നത് ആ ചിത്രം കുടുംബ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുമ്പോൾ ആണ്. സ്ത്രീകളും കുട്ടികളും ഒരു ചിത്രത്തെ ഏറ്റെടുത്താൽ…

ജിമ്മിക്കി കമ്മലിന് ചുവടുവെച്ച് BBC റിപ്പോർട്ടറും….

ജിമ്മിക്കി കമ്മലിനെ കുറിച്ചു എത്ര പറഞ്ഞാലും തീരാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. മോഹൻലാൽ- ലാൽ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന് വേണ്ടി ഷാൻ റഹ്മാൻ ഒരുക്കി വിനീത്…

100 കോടി ബഡ്ജറ്റിൽ പി.ടി. ഉഷയുടെ ജീവിത കഥ ചലച്ചിത്രം ആവുന്നു..നായിക ആയി പ്രിയങ്ക ചോപ്ര

ഇന്ത്യയുടെ അഭിമാനം ഉയർത്തിയ കായിക താരവും കേരളത്തിന്റെ സ്വത്തുമായ പി ടി ഉഷയുടെ ജീവിത കഥ സിനിമയാക്കാൻ പോകുന്നു . ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളായിരുന്നു പി…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close