തിരക്കൊഴിയാതെ രാഗം; കുതിപ്പ് തുടർന്ന് ഭ്രമയുഗം

കേരളത്തിലെ തന്നെ ഏറ്റവും മികച്ചതും ഏറ്റവും പ്രശസ്തമായതുമായ സിംഗിൾ സ്‌ക്രീനുകളിലൊന്നാണ് തൃശൂർ രാഗം തീയേറ്റർ. നിലവിലുള്ള ഏറ്റവും മികച്ച ബ്രാൻറായ ഹാർക്കനസ്സ് കമ്പനിയുടെ ക്ലാരസ് 2.9 സ്ക്രീനും,…

കെജി എഫ്, സലാർ സംഗീത സംവിധായകനൊപ്പം ഉണ്ണി മുകുന്ദൻ; മെഗാ മാസ്സ് മാർക്കോ ഒരുങ്ങുന്നു

മലയാളത്തിന്റെ യുവതാരം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് മാർക്കോ. ദി ഗ്രേറ്റ് ഫാദർ, മിഖായേൽ, രാമചന്ദ്ര ബോസ് ആൻഡ് കോ എന്നീ ചിത്രങ്ങൾക്ക്…

100 കോടി ക്ലബ്ബിൽ ഇടം പിടിക്കാൻ രണ്ട് ചിത്രങ്ങൾ

പുലി മുരുകൻ, ലൂസിഫർ, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം തീയേറ്റർ ഗ്രോസ് കൊണ്ട് മാത്രം ആഗോള തലത്തിൽ നൂറ് കോടിയിൽ തൊടുന്ന മലയാള സിനിമ ഏതാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ്…

ഹോളിവുഡിലേക്ക് ദൃശ്യം; ഇന്ത്യൻ സിനിമയിൽ ഇത് പുതിയ ചരിത്രം

ആദ്യമായി ഒരു ഇന്ത്യൻ ചിത്രം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ് എന്ന ചരിത്രത്തിനാണ് ഇപ്പോൾ തുടക്കമാകുന്നത്. അതും ഒരു മലയാള ചിത്രമാണെന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. മോഹൻലാലിനെ…

സീൻ മാറ്റുന്ന മഞ്ഞുമ്മൽ ബോയ്സ്; തമിഴ്നാട് ഭരിച്ച് ഒരു മലയാള സിനിമ

റിലീസിന് മുൻപ് സുഷിൻ ശ്യാം പറഞ്ഞ വാക്കുകൾ സത്യമാകുന്ന കാഴ്ചയാണ് ഇപ്പോൾ മഞ്ഞുമ്മൽ ബോയ്സ് സമ്മാനിക്കുന്നത്. ഈ ചിത്രം ചിലപ്പോൾ മലയാള സിനിമയുടെ സീൻ മാറ്റിയേക്കാമെന്ന് സുഷിൻ…

നേരുള്ള അന്വേഷണങ്ങളുടെ മഹാ വിജയം; കുറ്റാന്വേഷണ സിനിമകളിൽ പുതുവഴി തീർത്ത് ‘അന്വേഷിപ്പിൻ കണ്ടെത്തും’ നാലാം വാരത്തിലേക്ക്

മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളിൽ പുതുവഴിയെ നീങ്ങിയ സിനിമയാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ ടൊവിനോ തോമസ് ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും'. ഒരു സിനിമയിൽ തന്നെ രണ്ട് വ്യത്യസ്ത കഥകളും അതിന്…

50 കോടി വാരി ബ്ലോക്ക്ബസ്റ്റർ ബോയ്സ്; ബോക്സ് ഓഫീസിൽ മഞ്ഞുമ്മൽ ബോയ്സ് വിളയാട്ടം

മലയാളത്തിലെ 50 കോടി ക്ലബിലെത്തുന്ന ഇരുപത്തിമൂന്നാമത്തെ ചിത്രമായി ചിദംബരം സംവിധാനം ചെയ്‌ത മഞ്ഞുമ്മൽ ബോയ്സ്. റിലീസ് ചെയ്ത് ആദ്യത്തെ ഏഴ് ദിവസം കൊണ്ടാണ് ആഗോള ബോക്സ് ഓഫീസിൽ…

പ്രണവും ധ്യാനും ഒപ്പം ഒരു നിവിൻ പോളി ഷോയും; വർഷങ്ങൾക്ക് ശേഷത്തെ കുറിച്ച് വെളിപ്പെടുത്തി പ്രശസ്ത താരം

പ്രണവ് മോഹൻലാൽ- ധ്യാൻ ശ്രീനിവാസൻ ടീമിനെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഈ വർഷം ഏപ്രിൽ പതിനൊന്നിന് റിലീസ് ചെയ്യാൻ…

50 കോടിയും കടന്ന് ഭ്രമയുഗം; കളക്ഷൻ റിപ്പോർട്ട്

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഭ്രമയുഗം ആഗോള ബ്ലോക് ഓഫീസിൽ നിന്ന് 50 കോടി ഗ്രോസ് പിന്നിട്ടു. 50 കോടി ക്ലബിൽ ഇടം പിടിക്കുന്ന മൂന്നാമത്തെ മമ്മൂട്ടി ചിത്രമാണ്…

പരീക്ഷണങ്ങൾ അവസാനിക്കുന്നില്ല; ടൈം ട്രാവലുമായി ഞെട്ടിക്കാൻ മമ്മൂട്ടി

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി കഴിഞ്ഞ രണ്ട് വർഷങ്ങളായി തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് വലിയ രീതിയിലാണ് പ്രേക്ഷകരും നിരൂപകരും കയ്യടി നൽകുന്നത്. ബോക്സ് ഓഫീസ് വിജയത്തിനൊപ്പം തന്നെ കലാമൂല്യമുള്ള ചിത്രങ്ങളും…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close