മോഹൻലാലിനൊപ്പം ഉലകനായകനും; ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിനായി കാത്തിരിക്കുന്നു എന്ന് ആരാധകർ
പ്രഖ്യാപിക്കും മുന്‍പ് തന്നെ ചര്‍ച്ചയായ ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍. സിനിമപ്രേമികള്‍…
മീനയ്ക്ക് രണ്ടാം വിവാഹം, പ്രതികരിച്ച് സുഹൃത്ത്
തെന്നിന്ത്യന്‍ നായിക മീന വീണ്ടും വിവാഹിതയാകുന്നു എന്ന വാര്‍ത്ത ചില തമിഴ്, തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്…
ഇതുവരെ ആ ചിത്രത്തിന്‍റെ മുതല്‍ മുടക്ക് പോലും തിരിച്ച് കിട്ടിയിട്ടില്ല: ഷറഫുദ്ദീന്‍ പറയുന്നു
സമാന്തര ചിത്രങ്ങള്‍ ഒടിടി വരെ പോലും എത്തിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് നടൻ ഷറഫുദ്ദീന്‍. ഐഎഫ്എഫ്കെ പോലുള്ള മേളകളില്‍ കൈയ്യടി കിട്ടിയെന്ന്…
സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസെടുത്ത് എക്സൈസ്
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന നല്ല സമയം എന്ന ചിത്രത്തിന്‍റെ ട്രെയിലറിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. ചിത്രത്തിന്‍റെ ട്രെയിലറില്‍ ലഹരി…
ഷാഫിയുടെ ആ സൂപ്പർഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നു
ദിലീപിനെയും മമ്ത മോഹന്‍ദാസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് ടൂ കണ്‍ട്രീസ്. ബോക്സ് ഓഫീസില്‍ തകര്‍ത്തോടിയ ചിത്രത്തിന്‍റെ…
റിലീസിന് മുന്‍പേ വമ്പൻ നേട്ടവുമായി ഷാറൂഖ്-ദീപിക ചിത്രം പത്താന്‍
ജനുവരി 25ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ഷാരുഖ് ഖാൻ- ദീപിക പദുകോൺ ചിത്രം പത്താന്‍റെ ഒടിടി അവകാശം ആമസോണ്‍ പ്രൈമിന്.…
വീണ്ടും ആ കൂട്ടുകെട്ട് ഒന്നിക്കുന്നു
ലോകേഷ് കനകരാജിന്‍റെ തിരക്കഥയില്‍ രത്നകുമാര്‍ സംവിധാനം ചെയ്യുന്ന വിജയ് ചിത്രമാണ് ദളപതി 67. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം…
സൗത്ത് ഇന്ത്യന്‍ ഗാനങ്ങളെക്കാള്‍ മികച്ചത് ബോളിവുഡ് ഗാനങ്ങള്‍; രശ്മികയുടെ വാക്കുകളെ പൊങ്കാലയിട്ട് ട്രോളന്മാര്‍
തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രം മിഷന്‍ മജ്നു ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസിന് ഒരുങ്ങി നില്‍ക്കുകയാണ് അതിനിടെയാണ്…
ഒരു ശുദ്ധ A പടം; സിദ്ധാർഥ് ഭരതന്റെ ‘ചതുരം’ ഒടിടി റിലീസിന് ഒരുങ്ങുന്നു
ഒടിടിയില്‍ റിലീസ് ചെയ്യാനൊരുങ്ങി സിദ്ധാര്‍ഥ് ഭരതന്‍റെ ചതുരം. 2023 ജനുവരിയോടെ ചിത്രം ഒടിടി പ്ലാറ്റ് ഫോമിലെത്തുമെന്ന് സംവിധായകന്‍ സിദ്ധാര്‍ഥ് ഭരതൻ…
ദളപതി 67 ല്‍ ഞാനുമുണ്ട്; വെളിപ്പെടുത്തി ഗൗതം മേനോന്‍
കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം 2022…