
മമ്മൂട്ടി ആരാധകർക്ക് ഒരു നിരാശ വാർത്ത. മെഗാസ്റ്റാർ നായകനാകുന്ന പുതിയ ചിത്രമായ മാസ്റ്റർപീസിന്റെ റിലീസ് നീട്ടി. ഓണം റിലീസായി തിയേറ്ററിൽ എത്തിക്കാൻ പ്ലാൻ ചെയ്തിരുന്ന ചിത്രം നവംബറിലെ റിലീസിനെത്തുകയുള്ളൂ എന്ന് മാസ്റ്റർപീസിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.…