Browsing: Gallery

Actress
അയ്യപ്പനും കോശിലെ ആ പൊലീസുകാരി… ധന്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ മലയാളികളെ അത്ഭുതപ്പെടുത്തുന്നു

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനം കൊണ്ട് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് ധന്യ അനന്യ. ചെറിയ കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിച്ചത് എങ്കിലും കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്തിയ ധന്യയുടെ പ്രകടനം പ്രേക്ഷകപ്രശംസ…

Actress
യോഗ പോസുകളിലൂടെ അമ്പരപ്പിച്ച് പ്രമുഖ അവതാരകയും ഡിജെയുമായ നന്ദിനി

അവതാരകയായും ഡിസ്‌കോ ജോക്കിയായും റേഡിയോ ജോക്കിയായും അഭിനേത്രിയായുമെല്ലാം ആരാധകരുടെ മനസ് കീഴടക്കിയ താരമാണ് നന്ദിനി. വളരെ ചടുലമായി സംസാരിച്ച് അഭിമുഖം ചെയ്യുന്ന താരങ്ങളെ കൈയ്യിലെടുക്കാനുള്ള കഴിവും നന്ദിനിക്കുണ്ട്. ഹലോ നമസ്തേ, എങ്കിലേ എന്നോട് പറ എന്നീ…

Gallery
വൈശാലിയും ഋഷ്യശൃംഗനും വീണ്ടും തരംഗമാകുന്നു; പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളിതാ..!

അന്തരിച്ചു പോയ പ്രശസ്ത സംവിധായകൻ ഭരതൻ ഒരുക്കിയ വൈശാലി എന്ന സൂപ്പർ ഹിറ്റ് ചിത്രം സിനിമാ പ്രേമികളായ ഓരോ മലയാളികൾക്കും ഏറെ പരിചിതമാണ്. എം. ടി. വാസുദേവൻ നായർ- ഭരതൻ കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രത്തിൽ…

Gallery
പ്രൈവറ്റ് ജെറ്റിൽ പറന്നിറങ്ങി നയൻതാരയും വിഘ്‌നേശ് ശിവനും; ചിത്രങ്ങൾ കാണാം…

തമിഴ് സിനിമ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ താര ജോഡികളാണ് നയൻതാരയും വിഘ്‌നേശ് ശിവനും. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയൻതാര സിനിമ മേഖയിലേക്ക് കടന്നു വരുന്നത്. ഇപ്പോൾ തമിഴകത്തെ ലേഡി സൂപ്പർസ്റ്റാറായി…

Events
മാമാങ്കം നായിക പ്രാചി തെഹ്‌ലാൻ വിവാഹിതയായി; ചിത്രങ്ങൾ കാണാം

മാമാങ്കം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നായികയാണ് പ്രാചി തെഹ്‌ലാൻ. നിരവധി ടെലിവിഷൻ ഷോകളിൽ നിറഞ്ഞു നിന്നിരുന്ന താരം സിനിമയിലേക്ക് കടന്നു വരുകയായിരുന്നു. മൻദുയിപ് സിംഗ്‌ സംവിധാനം ചെയ്ത പഞ്ചാബി ചിത്രമായ അർജാൻ ആയിരുന്നു പ്രാചി ആദ്യമായി…

Gallery
രാഷ്ട്രീയ നേതാവായി മക്കൾ സെൽവൻ; തുഗ്ലക് ദർബാറിന്റെ പുതിയ ചിത്രങ്ങൾ ഇതാ..

തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി എത്തുന്ന പുതിയ ചിത്രമാണ് തുഗ്ലക് ദർബാർ. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നത്. വിജയ് സേതുപതി ഒരു രാഷ്ട്രീയക്കാരനായി അഭിനയിക്കുന്ന ഈ…

Actors
ജന്മദിനം ആഘോഷിച്ചു കാർത്തി; സൂര്യക്കൊപ്പമുള്ള കാർത്തിയുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാം..!

തമിഴിലെ മുൻനിര താരങ്ങളിൽ ഒരാളും നടിപ്പിൻ നായകൻ സൂര്യയുടെ അനുജനുമായ കാർത്തി ഇന്ന് തന്റെ നാൽപ്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുകയാണ്. കാർത്തി ആരാധകർ തങ്ങളുടെ താരത്തിന്റെ ജന്മദിനം വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്നത്. ഇപ്പോഴിതാ സൂര്യയ്ക്കൊപ്പമുള്ള…

Events
ചലച്ചിത്ര താരം രജിത് മേനോൻ വിവാഹിതനായി; ചിത്രങ്ങൾ ഇവിടെ കാണാം..!

മലയാള സിനിമയിലെ സിനിമാ താരങ്ങളിൽ ഒരാളായ രജിത് മേനോൻ ഇന്ന് വിവാഹിതനായി. മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങൾ പങ്കെടുത്ത വർണ്ണാഭമായ ചടങ്ങിൽ ആയിരുന്നു രജിത് മേനോൻ വിവാഹിതനായത്. വിനീത് കുമാർ, സരയു, ശാലിൻ സോയ തുടങ്ങി…

Events
നടൻ ശ്രീജിത് വിജയ് വിവാഹിതനായി.. വിവാഹ ചിത്രങ്ങൾ കാണാം….

ചലച്ചിത്ര താരം ശ്രീജിത് വിജയ് ഇന്നലെ വിവാഹിതനായി. ഇന്നലെ നടന്ന വളരെ ലളിതമായ ചടങ്ങിൽ വധു അർച്ചനയക്ക് ശ്രീജിത് മിന്ന് ചാർത്തി. പനമ്പള്ളി നഗറിൽ വച്ചായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുക്കുവാൻ സിനിമ രംഗത്തെ ശ്രീജിത്തിന്റെ സുഹൃത്തുക്കളും…

Actress
ആരാധകരുടെ മനം കവർന്ന് പ്രിയാ വാര്യർ; പുതിയ ചിത്രങ്ങൾ കാണാം..

ഒരു ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുക എന്ന റെക്കോർഡിന് ഉടമയായ അപൂർവ്വ വ്യക്തികളിൽ ഒരാളാണ് പ്രിയ വാര്യർ. മികച്ച വിജയമായ ആദ്യ രണ്ട ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ഒമർ ലുലു സംവിധാനം…

1 2 3 4