ആകാംഷയോടെയും ആവേശത്തോടെയും പ്രേക്ഷകർ; മമ്മൂട്ടിയുടെ ഒരു കുട്ടനാടൻ ബ്ലോഗ് ഈ വെള്ളിയാഴ്ച മുതൽ..!

ഈ വർഷത്തെ തന്റെ രണ്ടാമത്തെ ബോക്സ് ഓഫീസ് വിജയം തേടി തന്റെ അഞ്ചാമത്തെ റിലീസുമായി മെഗാസ്റ്റാർ മമ്മൂട്ടി ഈ വെള്ളിയാഴ്ച എത്തുകയാണ്. പ്രശസ്ത തിരക്കഥാ രചയിതാവായ സേതു…

പൃഥ്വിരാജ് എന്ന സംവിധായകനെ പ്രശംസിച്ചു മോഹൻലാൽ; അവിശ്വസനീയ മികവ് എന്നു ലാലേട്ടൻ.

യുവ സൂപ്പർ താരം പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്ന ചിത്രമാണ് മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ നായകനായി അഭിനയിക്കുന്ന ലൂസിഫർ. കടുത്ത മോഹൻലാൽ ആരാധകനായ പൃഥ്വിരാജ് തന്റെ…

ഫഹദ് ഫാസിലും ദിലീഷ് പോത്തനും ചേർന്ന് നിർമ്മിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് ഇന്ന് മുതൽ തുടങ്ങും..!

ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ…

മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ മരക്കാർ: അറബിക്കടലിന്റെ സിംഹം അടുത്ത വർഷം ഓണത്തിനെത്തും..!

മാസ്റ്റർ ഡയറക്ടർ പ്രിയദർശന്റെ മോഹൻലാൽ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹം ഈ വരുന്ന നവംബറിൽ ആണ് ഷൂട്ടിംഗ് ആരംഭിക്കുക .ഒറ്റ ഷെഡ്യൂളിൽ ആയി ഏകദേശം നൂറു ദിവസം…

ഹിറ്റ് നായികമാർ ഒരുമിച്ചെത്തുന്നു, ഒപ്പം ഹിറ്റ് തിരക്കഥാകൃത്തുക്കളും; ദുൽഖറിന്റെ ഒരു യമണ്ടൻ പ്രേമകഥ വരുന്നു..!

കഴിഞ്ഞ വർഷം റിലീസ് ചെയ്ത തമിഴ്- മലയാളം ദ്വിഭാഷാ ചിത്രമായ സോളോക്കു ശേഷം ദുൽഖർ സൽമാൻ നായകനായ ഒറ്റ മലയാളം ചിത്രം പോലും റിലീസ് ചെയ്തിട്ടില്ല. അതിനിടയിൽ…

മിഥുന് വിവാഹ വാർഷിക ആശംസകളുമായി ജോജു ജോർജ്; എന്റെയും പിറന്നാൾ ആണെടാ പൊട്ടാ എന്ന കമന്റുമായി ബിജു മേനോൻ..!

ഒരുപാട് മലയാള സിനിമകളിലൂടെയും അതുപോലെ തന്നെ മിനി സ്ക്രീൻ അവതാരകൻ ആയും റേഡിയോ ജോക്കി ആയുമെല്ലാം പ്രേക്ഷകരുടെ പ്രീയപ്പെട്ട ആളായ മാറിയ താരമാണ് മിഥുൻ രമേശ്. ഫ്‌ളവേഴ്‌സ്…

ടോവിനോ തോമസിന്റെ വില്ലത്തരം കാണാം ഈ ഡിസംബറിൽ; മാരി 2 എത്തുന്നു..!

യുവ താരം ടോവിനോ തോമസ് തമിഴിൽ അഭിയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ധനുഷ് നായകനായ മാരി 2 . ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ഈ ചിത്രത്തിന്റെ…

ഒടിയന് വേണ്ടി ഇടിക്കട്ട വെയ്റ്റിങ് എന്ന് ടോവിനോ തോമസ്..!

മലയാള സിനിമാ പ്രേമികൾ ഇത്രയധികം ഒരു ചിത്രത്തിന് വേണ്ടിയും ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിന്നിട്ടുണ്ടാവില്ല. പറയുന്നത് ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തെ കുറിച്ചാണ്. ഈ ചിത്രം പ്രഖ്യാപിച്ച ആണ്…

അപ്പാനി ശരത് അച്ഛനായി; സന്തോഷം സോഷ്യൽ മീഡിയ വഴി പങ്കുവച്ച് അങ്കമാലി ഡയറീസ് താരം..!

അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ താരമാണ് ശരത് കുമാർ. അങ്കമാലി ഡയറീസിലെ അപ്പാനി രവി…

ടോവിനോ തോമസിന്റെ അടുത്ത് കുറച്ചു ഗ്യാപ് ഇട്ടു നിന്നാൽ മതി; ആരാധകന്റെ ഉപദേശത്തിന് അനു സിതാരയുടെ കിടിലൻ മറുപടി..!

യുവ താരം ടോവിനോ തോമസ് ഇപ്പോൾ തന്റെ പുതിയ ചിത്രമായ തീവണ്ടിയുടെ വിജയത്തിന്റെ സന്തോഷത്തിൽ ആണ്. ചിത്രത്തിലെ കയ്യടി നേടുന്ന ഓരോ രംഗങ്ങൾക്കുമൊപ്പം ടോവിനോ തോമസിന്റെ നായികയുമായുള്ള…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close