തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ; കിംഗ് ഓഫ് കൊത്തയുടെ മാസ്സ് പാക്കപ്പ് വീഡിയോ കാണാം

യുവതാരം ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് കിംഗ് ഓഫ് കൊത്ത. മാസ്റ്റർ ഡയറക്ടർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം…

സിനിമാ – സീരിയൽ താരം സുബി സുരേഷ് അന്തരിച്ചു

പ്രശസ്ത മലയാള സിനിമാ- സീരിയൽ താരമായ സുബി സുരേഷ് അന്തരിച്ചു. 42 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു നാളായി കരൾ രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ്…

മികച്ച വിജയം നേടി പുത്തൻ റിലീസുകൾ

മലയാളത്തിൽ കഴിഞ്ഞയാഴ്‌ച റീലീസ് ചെയ്ത ചിത്രങ്ങളെല്ലാം മികച്ച ജനപിന്തുണ നേടി മുന്നേറുകയാണ്. കഴിഞ്ഞയാഴ്ച റീലീസ് ചെയ്ത ചിത്രങ്ങളോടൊപ്പം രോമാഞ്ചവും ബ്ലോക്ക്ബസ്റ്റർ വിജയം നേടിയാണ് പ്രദർശനം തുടരുന്നത്. ധനുഷ്…

മേനോൻ ആയാലും നായർ ആയാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും ചെയ്ത ജോലി പൂർത്തിയാക്കണം; സംയുക്തക്കെതിരെ ഷൈൻ ടോം ചാക്കോ

നടി സംയുക്ത മേനോനെതിരെ നടൻ ഷൈൻ ടോം ചാക്കോ നടത്തിയ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇവർ ഒരുമിച്ചഭിനയിച്ച ബൂമറാംഗ് എന്ന ചിത്രത്തിന്‍റെ പ്രമോഷനില്‍…

കിംഗ് ഓഫ് കൊത്തക്ക് ശേഷം വീണ്ടും വമ്പൻ ചിത്രവുമായി ദുൽഖർ സൽമാൻ; വേഫെറർ ഫിലിംസ് തമിഴിലേക്ക്

യുവ താരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ഈ ചിത്രം ദുൽഖർ…

എന്റെ ആ സ്വപ്നത്തിന് ചിറകു നൽകുന്നത്; സംയുക്ത മേനോൻ പറയുന്നു

പ്രശസ്ത മലയാള നായികാ താരം സംയുക്ത മേനോൻ അഭിനയിച്ച ഏറ്റവും പുതിയ പരസ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. യൂണിമണി ട്രാവൽ ആൻഡ് ഹോളിഡേയ്‌സിന്റെ ബ്രാൻഡ് അംബാസഡറായ സംയുക്ത…

ഷിജിലക്കും ഹരീഷിനും സാന്ത്വനമായി മോഹൻലാൽ; വൈറലായി ചിത്രങ്ങൾ

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ ഒരു നോക്ക് കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച രണ്ട് പേർക്ക് സാന്ത്വനവുമായി അദ്ദേഹമെത്തി. അസ്ഥികൾ നുറുങ്ങുന്ന വേദനയുമായി ജീവിക്കുന്ന ഷിജിലക്കും വാഹനാപകടത്തിൽ കാൽ നഷ്ടപ്പെട്ട…

മികച്ച വില്ലൻ; ദാദാസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം സ്വന്തമാക്കി ദുൽഖർ സൽമാൻ

മലയാള യുവ താരം ദുൽഖർ സൽമാൻ ഇപ്പോൾ ഒരു പാൻ ഇന്ത്യൻ സ്റ്റാർ എന്ന നിലയിൽ ശ്രദ്ധേയനാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും വേഷമിടുന്ന…

എംപുരാൻ ആറ് രാജ്യങ്ങളിൽ; ആവേശമായി ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യാൻ പോകുന്ന മൂന്നാമത്തെ ചിത്രമാണ് എംപുരാൻ. മോഹൻലാൽ നായകനായ ലൂസിഫർ, ബ്രോ ഡാഡി എന്നീ ചിത്രങ്ങൾക്ക് ശേഷം…

1000 കോടി ക്ലബ്ബിൽ ഇടം പിടിച്ചു പത്താൻ; കളക്ഷൻ റിപ്പോർട്ട് ഇതാ

ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ പത്താൻ 1000 കോടി ക്ലബ്ബിൽ. ഇന്നാണ് ആഗോള ഗ്രോസ്സായി 1000 കോടി എന്ന…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close