സങ്കടം എങ്ങനെയൊതുക്കും എന്നറിയില്ല, പോയില്ലന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്: നോവ് പടർത്തി മോഹൻലാലിൻറെ വാക്കുകൾ

കലാജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും തൻറെ പേര് അന്വർത്തമാക്കിയ ഒരു കലാകാരനായിരുന്നു നടൻ ഇന്നസെൻറ്. അദ്ദേഹത്തിന്റെ വേർപാട് രാഷ്ട്രീയ ലോകത്തും സിനിമാലോകത്തും ഒരുപോലെ സങ്കടക്കടൽ ആണ് തീർത്തത്. ഇന്ന്…

ദുൽഖർ സൽമാൻ – ടിനു പാപ്പച്ചൻ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു

ദുൽഖർ സൽമാനെ നായകനാക്കി ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. സോഷ്യൽ മീഡിയയിലൂടെ ടിനു പാപ്പച്ചൻ തന്നെയാണ് ദുൽഖറിനെ ചേർത്ത് നിർത്തിക്കൊണ്ട് ഈ…

ആക്ഷൻ രംഗങ്ങളുമായി ഷെയിന്‍ നിഗം – പ്രിയദർശൻ ചിത്രം കൊറോണ പേപ്പേഴ്സി’ന്റെ ഒഫീഷ്യൽ ട്രെയിലർ

ഷെയ്ൻ നിഗം പോലീസ് വേഷത്തിൽ എത്തുന്ന പ്രിയദർശൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്. മലയാളത്തിൻറെ പ്രിയ താരം മോഹൻലാൽ,…

“ഒരിക്കല്‍ കൂടി ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല”; ഉള്ളുനീറുന്ന ചിത്രം പങ്കുവെച്ച് ആലപ്പി അഷ്‌റഫ്

ചേതനയറ്റ ഇന്നസെന്റിന്റെ ശീരത്തില്‍ മേക്കപ്പ് ചെയ്യുന്ന ആലപ്പി അഷ്റഫിന്റെ ചിത്രം ഹൃദയത്തിൽ തൊടുന്നു. ‘ഒരിക്കല്‍ കൂടിഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല. എന്നാലും, അരങ്ങു തകര്‍ത്ത അഭിനയ മികവ്…

വേർപാടിൽ സഹിക്കാനാകാതെ വിങ്ങി പൊട്ടിക്കരഞ്ഞ് ആലീസ്; ‘പാർപ്പിടം’ സങ്കടക്കടലാകുന്നു

പ്രിയപ്പെട്ടവന്റെ വേർപാട് സഹിക്കാനാകാതെ നെഞ്ച് പൊട്ടിക്കരഞ്ഞ് ആലീസ്. അന്തരിച്ച നടൻ ഇന്നസെന്റിനെ വീടായ ‘പാർപ്പിടത്തിലേക്ക് എത്തിക്കുമ്പോൾ ഒരു നോക്ക് കാണാൻ പറ്റാതെ വിങ്ങിപ്പൊട്ടി കരയുന്ന ആലീസിന്റെ വിഡിയോയാണ്…

നടൻ ഇന്നസെന്റിന് ആദരാഞ്ജലികളർപ്പിച്ച് മലയാള സിനിമാലോകം.

അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ.രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ…

ആദ്യമായി അന്നാണ് അദ്ദേഹത്തിൻറെ കണ്ണ് നിറഞ്ഞ് കണ്ടത്: ഓർമ്മകൾ പങ്കുവെച്ച് രമേശ് പിഷാരടി

അനശ്വര കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളികൾക്ക് എക്കാലത്തും ചിരി സമ്മാനിച്ച ഇന്നസെന്റിന്റെ വിയോഗത്തിൽ ഓർമ്മകളും ദുഃഖവും പങ്കുവെച്ച് സിനിമാതാരങ്ങൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാത്രി പത്തരയോടെ കൂടിയായിരുന്നു…

വാക്കുകൾ മുറിയുന്നു, വിട പറഞ്ഞത് എൻറെ സഹോദരൻ; നിറകണ്ണുകളോടെ ജയറാം

മനസ്സിൽ പതിപ്പിച്ച ഒട്ടനേകം കഥാപാത്രങ്ങൾക്ക് ജീവൻ നൽകി മലയാള സിനിമയിൽ അരനൂറ്റാണ്ട് പിന്നിട്ടാണ് നടൻ ഇന്നസെൻറ് ഈ ലോകത്തോട് വിടവാങ്ങിയത്. കാൻസറുമായി വെല്ലുവിളികൾ ഉയർത്തിയ ജീവിതം  തിരിച്ചുപിടിക്കുകയും…

സ്ക്രീനിലും ജീവിതത്തിലും നൽകിയ ചിരികൾക്ക് നന്ദി ഇന്നസെൻറ് ചേട്ടാ : വാക്കുകൾ ഇടറി മഞ്ജുവാര്യർ

വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അഭിനയിച്ച് മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന കലാകാരൻ ഇന്നസെന്റിന്റെ വിയോഗത്തിൽ വാക്കുകൾ ഇടറി നടി മഞ്ജു വാര്യർ. "നന്ദി ഇന്നസെൻ്റ് ചേട്ടാ! നൽകിയ ചിരികൾക്ക്……

വാക്കുകൾ മുറിയുന്നു, കണ്ണുകളിൽ ഇരുട്ടു മൂടുന്നു, താങ്ങാനാവുന്നില്ല; ഇന്നസെന്റിൻറെ ഓർമ്മകളിൽ വിതുമ്പി ദിലീപ്

മലയാളത്തിൻറെ പ്രിയപ്പെട്ട നടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം അർപ്പിച്ചുകൊണ്ട് സിനിമാതാരങ്ങൾ സോഷ്യൽ മീഡിയയിൽ. ഇന്ന് രാത്രി 10:45 ഓടുകൂടിയായിരുന്നു മരണവിവരം പുറത്തുവിട്ടത്. ഗുരുതരാവസ്ഥയില്‍ ദിവസങ്ങളായി അദ്ദേഹം ആശുപത്രിയില്‍…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close