ശിവരാജ് കുമാർ മലയാളത്തിലേക്ക്; എത്തുന്നത് മോഹൻലാൽ- പൃഥ്വിരാജ് ടീമിനൊപ്പമോ?; വിവരങ്ങളിതാ.

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലർ ഇപ്പോൾ ബോക്സ് ഓഫിസിൽ തരംഗം സൃഷ്ടിച്ചു മുന്നേറുമ്പോൾ അതിൽ അതിഥി വേഷങ്ങൾ അവതരിപ്പിച്ച മോഹൻലാൽ, ശിവരാജ് കുമാർ എന്നിവരും വലിയ കയ്യടിയാണ്…

പാൻ ഇന്ത്യൻ നടൻ എന്നാൽ അത് ദുൽഖർ സൽമാൻ; പ്രശംസയുമായി തെലുങ്ക് സൂപ്പർ താരം.

മലയാളത്തിന്റെ ദുൽഖർ സൽമാൻ, ഇപ്പോൾ പാൻ ഇന്ത്യ ലെവലിൽ അറിയപ്പെടുന്ന താരമായി മാറിക്കഴിഞ്ഞു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ തിളങ്ങിയാണ് ദുൽഖർ ശ്രദ്ധ നേടിയത്.…

വിവേക് രഞ്ജൻ അഗ്നിഹോത്രി ചിത്രം ‘ദി വാക്‌സിൻ വാർ’; ടീസർ പുറത്ത്; സെപ്റ്റംബർ 28ന് റിലീസിനെത്തുന്നു

ഐ ആം ബുദ്ധ പ്രൊഡക്ഷൻസിന്റെ ബാനറിൽ പല്ലവി ജോഷിയും അഭിഷേക് അഗർവാൾ ആർട്സുമായി സഹകരിച്ച് നിർമിക്കുന്ന ചിത്രം 'ദി വാക്‌സിൻ വാർ' റിലീസിനൊരുങ്ങുന്നു. രാജ്യമൊട്ടാകെ തരംഗമായ 'ദി…

വീണ്ടും അന്ധ കഥാപാത്രമായി മോഹൻലാൽ? ജീത്തു ജോസഫ് ചിത്രം ‘നേര്’ലെ പ്രധാന വേഷങ്ങൾ ഇവർ

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജീത്തു ജോസഫ് ഒരുക്കാൻ പോകുന്ന നേര്. രണ്ട് ദിവസം മുൻപാണ് ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

ഞായറാഴ്ച മാത്രം 7 കോടി; കേരളത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ജയിലർ.

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലറിന് കേരളത്തിൽ പുതിയ റെക്കോർഡ്. ഓപ്പണിങ് വീക്കെൻഡിൽ ഏറ്റവും വലിയ കലക്ഷൻ നേടുന്ന തമിഴ് ചിത്രമെന്ന റെക്കോർഡ് ആണ് ജയിലർ സ്വന്തമാക്കിയത്. 24…

നന്ദമുരി ബാലയ്യക്ക് വേണ്ടി പ്ലാൻ ചെയ്ത കഥാപാത്രവും; വെളിപ്പെടുത്തി സംവിധായകൻ.

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ ഇപ്പോൾ മഹാവിജയം നേടി മുന്നേറുകയാണ്. ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ 150 കോടിയോളമാണ് ഈ…

‘ബോക്സ്ഓഫിസിൽ ജനപ്രിയ തരംഗം’ ആഗോള ഗ്രോസ് 20 കോടിയും പിന്നിട്ട് ജനപ്രിയന്റെ വോയ്‌സ് ഓഫ് സത്യനാഥൻ

ജനപ്രിയ നായകൻ ദിലീപിന്റെ വമ്പൻ തിരിച്ചു വരവിന് ചുക്കാൻ പിടിച്ച ചിത്രമാണ് റാഫി രചിച്ച് സംവിധാനം ചെയ്ത വോയ്‌സ് ഓഫ് സത്യനാഥൻ. ഈ കഴിഞ്ഞ ജൂലൈ 28…

‘ബോക്സ്ഓഫിസിൽ സൂപ്പർ സ്റ്റാർ വിളയാട്ടം’ 3 ദിവസം കൊണ്ട് 200 കോടിയും കടന്ന ബ്രഹ്മാണ്ഡ വിജയം

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജയിലർ ബോക്സ് ഓഫീസിലെ മിന്നുന്ന പ്രകടനം തുടരുകയാണ്. ആദ്യ ദിനം 90 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ഈ ചിത്രം, തമിഴിൽ ഏറ്റവും…

മോഹൻലാലിനൊപ്പം വലിയ ചിത്രം; മാത്യു വീണ്ടും വരുമോ?; മനസ്സ് തുറന്ന് ജയിലർ സംവിധായകൻ.

കോലമാവ്‌ കോകില, ഡോക്ടർ എന്നീ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ നെൽസൺ തമിഴിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന സംവിധായകരിലൊരാളായി വിലയിരുത്തപ്പെട്ടുകൊണ്ടിരുന്ന സമയത്താണ് വിജയ് നായകനായ ബീസ്റ്റ് എന്ന…

കേരളത്തിൽ പുതിയ ചരിത്രം കുറിച്ച് രജനികാന്ത്; ജയിലർ ആദ്യ ദിന കേരള കളക്ഷൻ റിപ്പോർട്ട് പുറത്ത്.

ഇന്നലെയാണ് ഏവരും കാത്തിരുന്ന സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം ജയിലർ പ്രേക്ഷകരുടെ മുന്നിലെത്തിയത്. വമ്പൻ സ്വീകരണം ലഭിച്ച ഈ നെൽസൺ ദിലീപ്കുമാർ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close