രജനികാന്ത് നായകനായ ‘ജയിലർ’ റിവ്യൂ വായിക്കാം.

ഈ അടുത്തകാലത്തെങ്ങും ഒരു രജനികാന്ത് ചിത്രത്തിനും ലഭിക്കാത്ത കാത്തിരിപ്പും സ്വീകരണവും ലഭിച്ചു കൊണ്ടാണ് ഇന്ന് ജയിലർ എന്ന മാസ്സ് എന്റെർറ്റൈനെർ പ്രേക്ഷകരുടെ മുന്നിലെത്തിയത്. കോലമാവ്‌ കോകില, ഡോക്ടർ…

പ്രതീക്ഷകൾ തെറ്റിക്കാതെ ജയിലർ പ്രദർശനം ആരംഭിച്ചു; ആദ്യ പകുതിയുടെ പ്രതികരണം ഇങ്ങനെ.

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ജയിലർ എന്ന ചിത്രം ഇന്നാണ് ആഗോള റിലീസായി എത്തിയത്. കേരളത്തിൽ രാവിലെ ആറ് മണിക്ക് തന്നെ ചിത്രത്തിന്റെ പ്രദർശനം ആരംഭിച്ചു. മോഹൻലാൽ അതിഥി…

വിങ്ങിപ്പൊട്ടി മലയാള സിനിമാ ലോകം; സിദ്ദിഖിനെ അവസാനമായി കാണാൻ ഒഴുകിയെത്തി സഹപ്രവർത്തകർ.

മലയാളികളുടെ പ്രീയപ്പെട്ട സംവിധായകനായ സിദ്ദിഖ് ഇന്നലെയാണ് അന്തരിച്ചത്. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ മരണം വലിയ വേദനയാണ് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഉണ്ടാക്കിയത്. ഇന്ന് രാവിലെ മുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ…

സിദ്ദിഖിന്റെ ‘ഡോക്ടർ മാഡ്’; ഒന്നിക്കാനിരുന്നത് മമ്മൂട്ടിയോടൊപ്പം; വെളിപ്പെടുത്തി സഹരചയിതാവും നിർമ്മാതാവും

ജനപ്രിയ സംവിധായകൻ സിദ്ദിഖിന് അവസാനമായി ആദരം അർപ്പിക്കുകയാണിപ്പോൾ മലയാള സിനിമാ ലോകവും സിനിമാ പ്രേമികളും. അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ വിടവാങ്ങൽ വലിയ ദുഃഖമാണ് ഏവരിലും ഉണ്ടാക്കിയിരിക്കുന്നത്. ഇനിയും ഒരുപിടി…

ആ സൗമ്യ മന്ദഹാസവുമായി സിദ്ദിഖ് യാത്രയായി; പുല്ലേപ്പടിയിൽ നിന്നുദിച്ച ചിരിയുടെ സുൽത്താന്റെ കഥ.

ഒരു നാടിന്റെ മുഴുവൻ പ്രാർഥനകളെ വിഫലമാക്കി സംവിധായകൻ സിദ്ദിഖ് ഇന്നലെ യാത്രയായി. ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം അപ്രതീക്ഷിതമായ ഈ വിട വാങ്ങലിൽ കണ്ണീർ പൊഴിക്കവേ, തങ്ങളുടെ ബാല്യവും…

സംവിധായകൻ സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ച് മലയാള സിനിമ ലോകം; സഹപ്രവർത്തകരുടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ ഇങ്ങനെ.

മലയാളികളുടെ പ്രീയപ്പെട്ട സംവിധായകനായ സിദ്ദിഖ് അന്തരിച്ചു. കരൾ രോഗത്തിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്നലെ ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. അദ്ദേഹത്തെ രക്ഷിക്കാൻ ഏറെ ശ്രമിച്ചെങ്കിലും ഇന്ന് രാത്രിയോടെ മരണം സ്ഥിതീകരിച്ചു.…

വിഷമം പറഞ്ഞറിയിക്കാൻ വയ്യ; സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ചു മോഹൻലാലും മമ്മൂട്ടിയും.

അപ്രതീക്ഷിതമായി നമ്മളെ വിട്ടു പിരിഞ്ഞ ജനപ്രിയ സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. മലയാളി പ്രേക്ഷകരെ ഒട്ടേറെ ചിരിപ്പിച്ച ഈ സംവിധായകന്റെ വേർപാടിൽ ഇപ്പോൾ…

ചിരിയുടെ ഗോഡ്ഫാദർ അന്തരിച്ചു; സംവിധായകൻ സിദ്ദിഖിന് വിട.

മലയാള സിനിമ പ്രേമികൾക്കു ഒട്ടേറെ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച പ്രശസ്ത സംവിധായകൻ സിദ്ദിഖ് അന്തരിച്ചു. അറുപത്തി മൂന്ന് വയസ്സായിരുന്നു അന്തരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം. ഇപ്പോഴാണ് അദ്ദേഹത്തിന്റെ മരണം…

20 കോടിയിലേക്ക് ജനപ്രിയന്റെ വോയ്‌സ് ഓഫ് സത്യനാഥൻ; 11 ദിവസത്തെ ആഗോള ബോക്സ് ഓഫീസ് കണക്കുകൾ ഇങ്ങനെ.

ജനപ്രിയ നായകൻ ദിലീപിന്റെ വോയ്‌സ് ഓഫ് സത്യനാഥൻ ഈ വർഷത്തെ മലയാളം റിലീസുകളിലെ മറ്റൊരു ഹിറ്റ് ചിത്രമായി മാറിക്കഴിഞ്ഞു. റാഫി സംവിധാനം ചെയ്ത ഈ ചിത്രം കുടുംബ…

ചിരിയുടെ വെടി പൊട്ടിച്ച് പാപ്പച്ചൻ; വീണ്ടും കയ്യടി നേടി സൈജു കുറുപ്പ്.

പ്രശസ്ത നടൻ സൈജു കുറുപ്പ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് പാപ്പച്ചൻ ഒളിവിലാണ്. നവാഗതനായ സിന്റോ സണ്ണി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോൾ…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close