ഗോഡ്ഫാദറും തെങ്കാശി പട്ടണവും പോലെ ഉത്സവ കോമഡി ചിത്രം; പൃഥ്വിരാജ് സുകുമാരൻ- ബേസിൽ ജോസഫ് ചിത്രം ഇങ്ങനെ

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ, പ്രേക്ഷകരുടെ പ്രിയ നടനും സംവിധായകനുമായ ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ വിപിൻ ദാസ്…

മമ്മൂട്ടിയുടെ ടർബോ ലൊക്കേഷനിൽ ഫഹദ് ഫാസിൽ; ആ വമ്പൻ ടീമിന്റെ വൈറൽ വീഡിയോ

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രമാണ് ടർബോ. സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ആണ് ഈ ചിത്രം…

വില്ലനിസത്തിന്റെ പുതിയ രൂപവും ഭാവുവുമായി സണ്ണി വെയ്ൻ; കയ്യടി നേടി വേലയിലെ മല്ലികാർജ്ജുനൻ

ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച വേല ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയ മുന്നേറുകയാണ്. ഈ കഴിഞ്ഞ വെള്ളിയാഴ്ച…

മാസ്സ് ഗാനവുമായി ബാന്ദ്ര ടീം; ഒറ്റ കൊലകൊമ്പനായി ജനപ്രിയന്റെ ബോക്സ് ഓഫീസ് തേരോട്ടം

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര മാസ്സ് വിജയമാണ് നേടുന്നത്. കേരളത്തിൽ തീയേറ്ററുകളിൽ നിന്ന് ഒന്നര കോടിയോളം രൂപ ആദ്യ ദിന…

മോഹൻലാലിന്റെ സ്ഫടികത്തിന് ശേഷം ഫോർ കെ അറ്റ്മോസിൽ റിലീസ് ചെയ്യാൻ മമ്മൂട്ടിയുടെ വല്യേട്ടൻ

ഈ വർഷം ആദ്യമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ സ്ഫടികം എന്ന ബ്ലോക്ക്ബസ്റ്റർ ക്ലാസിക് മലയാളം മാസ്സ് ചിത്രത്തിന്റെ റീ റിലീസ് കേരളത്തിൽ തരംഗമായി മാറിയത്. 1995…

തമിഴിനൊപ്പം തെലുങ്ക് താരവും; മമ്മൂട്ടിയുടെ ടർബോ ഒരുങ്ങുന്നത് പാൻ ഇന്ത്യൻ കാൻവാസിൽ.

മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ നായകനായി അഭിനയിക്കുന്ന ചിത്രമാണ് വൈശാഖ് ഒരുക്കുന്ന ടർബോ. പോക്കിരി രാജ, മധുര രാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖ് - മമ്മൂട്ടി ടീം…

മലയാളം കണ്ട ഏറ്റവും മികച്ച ക്രൈം ഡ്രാമകളുടെ നിരയിലേക്ക് വേല; ഷെയ്ൻ നിഗം- സണ്ണി വെയ്ൻ ചിത്രത്തിന് വമ്പൻ പ്രശംസ

യുവതാരങ്ങളായ ഷെയ്ൻ നിഗം, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശശി ഒരുക്കിയ ചിത്രമായ വേല കഴിഞ്ഞ ദിവസമാണ് മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയത്. എം…

വടക്കുംനാഥന്റെ മണ്ണിൽ പൂരമൊരുക്കാൻ ജനപ്രിയനെത്തുന്നു; ബാന്ദ്രയുടെ വിജയമാഘോഷിക്കാൻ ദിലീപ് രാഗത്തിൽ

തന്റെ ഏറ്റവും പുതിയ ചിത്രമായ ബാന്ദ്രയുടെ വിജയം ആഘോഷിക്കാൻ ദിലീപ് ഇന്ന് രാത്രി തൃശൂർ രാഗത്തിലെത്തുന്നു. പ്രേക്ഷകർക്കൊപ്പം ചേരാൻ അദ്ദേഹം കേരളത്തിലെ ഏറ്റവും മികച്ച തീയേറ്ററുകളിലൊന്നായ രാഗത്തിൽ…

സത്യാന്വേഷണത്തിന്റെ യാത്രയുമായി വേല; റിവ്യൂ വായിക്കാം

മികച്ച തീയേറ്റർ അനുഭവം സമ്മാനിക്കുന്ന ത്രില്ലർ ചിത്രങ്ങളെ എന്നും സ്വീകരിച്ചിട്ടുള്ള ചരിത്രമാണ് മലയാളി സിനിമാ പ്രേക്ഷകർക്കുള്ളത്. അത്തരമൊരു അനുഭവം വാഗ്ദാനം ചെയ്ത് കൊണ്ട് റിലീസ് ചെയ്ത ചിത്രമാണ്…

ജനപ്രിയ നായകന്റെ ‘ബാന്ദ്ര’ ; റിവ്യൂ വായിക്കാം

രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരെ ത്രസിപ്പിച്ച അരുൺ ഗോപി ഒരിക്കൽ കൂടി ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ഒരുക്കിയ പുതിയ ചിത്രമാണ് ഇന്ന്…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close