കാത്തിരിപ്പിന് വിരാമം; കുഞ്ഞുരാജകുമാരിക്കൊപ്പമുള്ള ദുൽഖറിന്റെ ചിത്രങ്ങൾ കാണാം
ദുൽഖറിന്റെ കുഞ്ഞുരാജകുമാരിയെ കാണാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. മെയ് അഞ്ചിനാണ് ദുൽഖർ– അമാൽ ദമ്പതികൾക്ക് പെൺകുഞ്ഞു പിറന്നത്. തുടർന്ന് കുഞ്ഞിന്റെ ചിത്രമെന്ന…
ഒന്നുമില്ലായ്മയിൽ നിന്ന് സൂപ്പർ സ്റ്റാർ: ഇത് വിജയ് സേതുപതിയുടെ വിജയ കഥ..!
ഇപ്പോഴത്തെ തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് വിജയ് സേതുപതി. മാത്രമല്ല ഒരു താരമെന്ന നിലയിലും വിജയ്…
മോഹൻലാലിൻറെ ആ സിനിമയിലെ പ്രകടനം അവിശ്വസനീയവും അസാധ്യവും : വിജയ് സേതുപതി
മോഹൻലാൽ ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായി പരിഗണിക്കപ്പെടുന്ന കലാകാരനാണ്. ഞെട്ടിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ പ്രകടനങ്ങളാണ് ഈ നടൻ…
പിറന്നാൾ ദിനത്തിൽ ആവേശം തീർത്ത് ദുൽഖറിന്റെ മൂന്ന് ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ
ഇന്ന് മലയാളത്തിന്റെ യുവ താരം ദുൽകർ സൽമാൻ തന്റെ ജന്മദിനമാഘോഷിക്കുകയാണ്. തിരക്കുകളിൽ നിന്നു തിരക്കുകളിലേക്കു കുതിക്കുകയാണ് ദുൽകർ ഇപ്പോൾ. എന്നാൽ…
ഇത് മാസ്റ്റർ ഓഫ് മാസെസ്; മമ്മൂട്ടി- അജയ് വാസുദേവ് ചിത്രം മാസ്റ്റർ പീസ് തന്നെ
പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വഹിക്കുന്ന മമ്മൂട്ടി ചിത്രത്തിന് 'മാസ്റ്റര്‍ പീസ്' എന്ന് പേരിട്ടു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ…
നയൻതാരയോട് ആ ചെയ്തത് വലിയ തെറ്റായി പോയി എന്ന് തോന്നി ; തുറന്നു പറഞ്ഞു സംവിധായകൻ മോഹൻ രാജ
തനി ഒരുവൻ സംവിധാനം ചെയ്ത മോഹൻ രാജ തന്റെ പുതിയ ചിത്രവുമായി വരികയാണ്. വേലയ്ക്കാരൻ എന്ന് പേരിട്ട ഈ ചിത്രം…
ദിലീപിന് ശ്രീനിവാസന്റെ പിന്തുണ; ഇങ്ങനെ ചെയ്യാൻ ദിലീപ് ഒരു മണ്ടൻ അല്ലെന്നു ശ്രീനിവാസൻ..!
പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ പോലീസ് കസ്റ്റഡിയിൽ കഴിയുകയാണ് ജനപ്രിയ നായകൻ ദിലീപ്. ഈ വിഷയമാണ് ഇപ്പോൾ കുറച്ചു…
ദുൽകർ സൽമാനു പിറന്നാൾ സമ്മാനമായി നാളെ സോളോ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കുന്നു….
മലയാള സിനിമയിലെ യുവ താരം ദുൽകർ സൽമാൻ നായകനായി പുറത്തിറങ്ങുന്ന അടുത്ത ചിത്രമാണ് ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന സോളോ.…
അഭിനയിക്കാൻ അവസരം തേടുന്നവരെ കായംകുളം കൊച്ചുണ്ണി വിളിക്കുന്നു…!
യുവ താരം നിവിൻ പോളി അടുത്തതായി അഭിനയിക്കാൻ പോകുന്ന ബിഗ് ബജറ്റ് ചിത്രമാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യാൻ പോകുന്ന…
ഫഹദ് ഫാസിൽ സ്വപ്നം കാണുന്നു, ആ മോഹൻലാൽ കഥാപാത്രം പോലെ ഒന്ന്..!
മലയാള സിനിമയുടെ പുതിയ തലമുറയിലെ ഏറ്റവും മികച്ച നടൻ ആരെന്ന ചോദ്യത്തിന് സംശയമില്ലാതെ തന്നെ നമ്മുക്ക് ഉത്തരം പറയാൻ കഴിയും…