ഗ്ലോബൽ സെൻസേഷനായി ജോജു ചിത്രം; നെറ്റ്ഫ്ലിക്സിന്റെ ടോപ്പ് 10 ലിസ്റ്റില്‍ ‘ഇരട്ട’
പ്രാദേശിക ഭാഷ സിനിമകളെ അന്താരാഷ്ട്ര ലെവലിൽ എത്തിക്കുന്ന ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ വലിയ രീതിയിലുള്ള നേട്ടം കൊയ്യുകയാണ് മലയാള…
പ്രഭാസിനൊപ്പം റോക്കി ഭായും; ആരാധകർ ആവേശത്തിൽ
തെലുങ്ക് സൂപ്പർ സ്റ്റാർ പ്രഭാസ് ബോക്സ് ഓഫീസ് കീഴടക്കാൻ ഒരുക്കുന്ന രണ്ട് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് സലാറും, പ്രൊജക്റ്റ് കെയും.…
‘ജവാനി’ൽ വിജയ് യുടെ സ്ക്രീൻ ടൈം ഉറപ്പിച്ചു; റിലീസ് തിയതി ഇനിയും നീട്ടും
ഷാരൂഖ് ഖാൻ ചിത്രം ' ജവാനി'ൽ നടൻ വിജയ് യുടെ സ്ക്രീൻ ടൈം ഉറപ്പിച്ചുവെന്നുള്ള റിപ്പോർട്ടുകൾ പുറത്ത്. ചിത്രം സംവിധാനം…
പ്രതീക്ഷകൾ വാനോളം; മാസ് പരിവേഷത്തിൽ നിവിൻ പോളിയുടെ സ്റ്റൈലിഷ് ലുക്ക്
ആഡംബര ബൈക്കില്‍ സ്റ്റൈലിഷ് ലുക്കിൽ സണ്‍ ഗ്ലാസുമണിഞ്ഞ് ഇരിക്കുന്ന നിവിൻ പോളിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങായി മാറുന്നത്.…
‘ചെങ്ക റെഡ്ഡി’യായി ജോജു ജോർജ്; മാസ് വില്ലനായി തെലുങ്കിൽ അരങ്ങേറ്റം
പഞ്ച വൈഷ്ണവ് തേജ് നായകനായ ഏറ്റവും പുതിയ ചിത്രത്തിൽ മാസ്സ് ആക്ഷൻ പരിവേഷവുമായി നടൻ ജോജു ജോർജ്. ജോജുവിന്റെ കരിയറിലെ…
അഡ്വ. ലാല്‍കൃഷ്ണ വിരാടിയാരുടെ രണ്ടാം വരവ്; ഫസ്റ്റ് ഹാഫ് സ്ക്രിപ്റ്റ് പൂർത്തിയായെന്ന് ഷാജി കൈലാസ്
ജനപ്രിയ ചിത്രങ്ങളുടെ രണ്ടാം വരവ് എന്നും സിനിമ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ. അത്തരത്തിൽ രണ്ടാം ഭാഗം വരണമെന്ന് സിനിമ…
ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനം; ഇന്ത്യൻ സിനിമയെ അന്താരാഷ്ട്ര തലത്തിലെത്തിച്ച് ‘നൻപകൽ’
അവാര്‍ഡുകളും ബഹുമതികളും സ്വന്തമാക്കി അന്‍പത് വര്‍ഷത്തോളം സ്വായത്തമാക്കിയ കലയില്‍ രാജാവായി വിളങ്ങിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു അത്ഭുതമായിരുന്നു നൻപകൽ നേരത്ത്…
‘അഭിമാനം തോന്നുന്നു’; ഗംഭീര തിരിച്ചുവരവ് നടത്തിയ പൂർണിമയ്ക്കു ഇന്ദ്രജിത്തിന്റെ സ്നേഹചുംബനം
മലയാള സിനിമയിലേക്ക് വീണ്ടും ശക്തമായ സാന്നിധ്യം ഉറപ്പിച്ചുകൊണ്ട് ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് പൂർണ്ണിമ ഇന്ദ്രജിത്ത്. രാജീവ് രവിയുടെ തുറമുഖ'മെന്ന ചിത്രത്തിലൂടെ…
കൊമ്പ്കോർത്ത് നാനിയും ഷൈൻ ടോമും : ‘ദസറ’ ട്രെയ്ലർ
പ്രേക്ഷകർ ഏറെ കാത്തിരുന്ന നാനി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ദസറ' യുടെ ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. കീര്‍ത്തി…
‘വെള്ളരിപട്ടണം’ മാർച്ച് 24 മുതൽ; ബോക്സ് ഓഫീസിൽ വമ്പൻ തിരിച്ചു വരവ് നടത്താൻ ലേഡി സൂപ്പർ സ്റ്റാർ
മഞ്ജുവാര്യര്‍, സൗബിന് ഷാഹിര്‍ എന്നിവർ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'വെള്ളരി പട്ടണം' മാർച്ച് 24ന് തിയേറ്ററുകളിൽ എത്തുന്നു.…