വിജയം ആവർത്തിക്കാൻ ഷെയിൻ നിഗം; സണ്ണി വെയ്ൻ-ഷെയിൻ നിഗം ചിത്രം വേലയുടെ ട്രെയ്‌ലർ ഇതാ
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ക്രൈം ഡ്രാമ ചിത്രം വേലയുടെ ട്രയ്ലർ റിലീസായി. പാലക്കാടും പരിസര പ്രദേശങ്ങളിലും ചിത്രീകരണം പൂർത്തിയായ…
നാഗങ്ങൾക്കൊപ്പം ജീവിക്കുന്ന ദുർമന്ത്രവാദി; മെഗാസ്റ്റാർ മമ്മൂട്ടിയുടെ പാൻ ഇന്ത്യൻ ചിത്രമൊരുങ്ങുന്നു.
മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ തന്റെ വമ്പൻ ചിത്രങ്ങളിലൊന്നിന്റെ ചിത്രീകരണ തിരക്കിലാണ്. കൊച്ചിയിലും ഒറ്റപ്പാലത്തുമായി ചിത്രീകരിക്കുന്ന ഭ്രമയുഗം എന്ന ഹൊറർ ത്രില്ലറിലാണ്…
നിവിൻ പോളിയെ കാണാൻ ജനസാഗരം; ഇരിങ്ങാലക്കുടയിൽ ഓണാഘോഷത്തിൽ താരമായി നിവിൻ പോളി
ഇരിങ്ങാലക്കുടയിൽ മുനിസിപ്പൽ മൈതാനിയിൽ നടന്ന വിപുലമായ ഓണാഘോഷ ചടങ്ങിൽ താരമായത് നിവിൻ പോളി. മന്ത്രി ആർ ബിന്ദു, നടി മമിത…
കൊത്തയിലെ രാജാവ് വീണ്ടും വരും; വെളിപ്പെടുത്തി ദുൽഖർ സൽമാൻ; വിശദാംശങ്ങളിതാ.
മലയാളത്തിലെ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഓഫ്…
കായംകുളം കൊച്ചുണ്ണിക്ക് ശേഷം മോഹൻലാൽ- നിവിൻ പോളി ടീം; വിനീത് ശ്രീനിവാസൻ ചിത്രത്തിൽ വമ്പൻ താരസംഗമം?
മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനായ വിനീത് ശ്രീനിവാസൻ ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രം തുടങ്ങാനുള്ള ഒരുക്കത്തിലാണ്. ബ്ലോക്ക്ബസ്റ്ററായ ഹൃദയമെന്ന…
തമിഴിൽ ഇൻഡസ്ട്രി ഹിറ്റാവാൻ ജയിലർ; വിക്രം മറികടന്ന് തുടരുന്ന കുതിപ്പ് പൊന്നിയിൻ സെൽവനെ വീഴ്ത്താൻ; കളക്ഷൻ റിപ്പോർട്ട് ഇതാ.
സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ജയിലർ തമിഴിലെ ഇൻഡസ്ട്രി ഹിറ്റിലേക്കുള്ള കുതിപ്പ് തുടരുന്നു. ഇപ്പോഴും…
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രം; ആർഡിഎക്‌സിനു കയ്യടിയുമായി തമിഴ് സിനിമാ ലോകവും.
നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർ ഡി എക്സ് മഹാവിജയത്തിലേക്ക് കുതിക്കുമ്പോൾ, ഈ ചിത്രത്തിന് കയ്യടികളുമായി തമിഴ് ചലച്ചിത്ര…
തരുൺ മൂർത്തി ചിത്രത്തിൽ നായകനാവാൻ മോഹൻലാൽ?
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോൾ ഒരുപിടി വമ്പൻ ചിത്രങ്ങളുമായി തിരക്കിലാണ്. തന്റെ പാൻ ഇന്ത്യൻ ബഹുഭാഷാ ചിത്രമായ വൃഷഭയുടെ ആദ്യ…
രാത്രിയോ പകലോ എന്നില്ലാതെ ആർ ഡി എക്സ് പൂരം; തുടർച്ചയായ അഞ്ചാം ദിവസവും നൂറിലധികം എക്സ്ട്രാ ഷോകളുമായി ബോക്സ് ഓഫിസ് വെടിക്കെട്ട്.
കേരളത്തിലെ ആർ ഡി എക്സ് തരംഗം പകലോ രാത്രിയോ എന്നില്ലാതെ തുടരുന്ന കാഴ്ചയാണ് ഈ ഓണദിനങ്ങൾ നമ്മുക്ക് സമ്മാനിക്കുന്നത്. നവാഗതനായ…
തീയേറ്ററുകളിൽ ജനസാഗരം; ഓണചിത്രങ്ങളിൽ മുന്നിലാര്?; ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് ഇതാ.
മലയാള സിനിമയ്ക്കു പുത്തൻ ഉണർവ് നൽകിക്കൊണ്ട് ഓണച്ചിത്രങ്ങൾ കേരളത്തിലെ തീയേറ്ററുകൾ നിറക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ദുൽഖർ സൽമാൻ…