നടൻ ഇന്നസെന്റിന് ആദരാഞ്ജലികളർപ്പിച്ച് മലയാള സിനിമാലോകം.

അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ.രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ…

ആദ്യമായി അന്നാണ് അദ്ദേഹത്തിൻറെ കണ്ണ് നിറഞ്ഞ് കണ്ടത്: ഓർമ്മകൾ പങ്കുവെച്ച് രമേശ് പിഷാരടി

അനശ്വര കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാളികൾക്ക് എക്കാലത്തും ചിരി സമ്മാനിച്ച ഇന്നസെന്റിന്റെ വിയോഗത്തിൽ ഓർമ്മകളും ദുഃഖവും പങ്കുവെച്ച് സിനിമാതാരങ്ങൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാത്രി പത്തരയോടെ കൂടിയായിരുന്നു…

വാക്കുകൾ മുറിയുന്നു, വിട പറഞ്ഞത് എൻറെ സഹോദരൻ; നിറകണ്ണുകളോടെ ജയറാം

മനസ്സിൽ പതിപ്പിച്ച ഒട്ടനേകം കഥാപാത്രങ്ങൾക്ക് ജീവൻ നൽകി മലയാള സിനിമയിൽ അരനൂറ്റാണ്ട് പിന്നിട്ടാണ് നടൻ ഇന്നസെൻറ് ഈ ലോകത്തോട് വിടവാങ്ങിയത്. കാൻസറുമായി വെല്ലുവിളികൾ ഉയർത്തിയ ജീവിതം  തിരിച്ചുപിടിക്കുകയും…

സ്ക്രീനിലും ജീവിതത്തിലും നൽകിയ ചിരികൾക്ക് നന്ദി ഇന്നസെൻറ് ചേട്ടാ : വാക്കുകൾ ഇടറി മഞ്ജുവാര്യർ

വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അഭിനയിച്ച് മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന കലാകാരൻ ഇന്നസെന്റിന്റെ വിയോഗത്തിൽ വാക്കുകൾ ഇടറി നടി മഞ്ജു വാര്യർ. "നന്ദി ഇന്നസെൻ്റ് ചേട്ടാ! നൽകിയ ചിരികൾക്ക്……

വാക്കുകൾ മുറിയുന്നു, കണ്ണുകളിൽ ഇരുട്ടു മൂടുന്നു, താങ്ങാനാവുന്നില്ല; ഇന്നസെന്റിൻറെ ഓർമ്മകളിൽ വിതുമ്പി ദിലീപ്

മലയാളത്തിൻറെ പ്രിയപ്പെട്ട നടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചനം അർപ്പിച്ചുകൊണ്ട് സിനിമാതാരങ്ങൾ സോഷ്യൽ മീഡിയയിൽ. ഇന്ന് രാത്രി 10:45 ഓടുകൂടിയായിരുന്നു മരണവിവരം പുറത്തുവിട്ടത്. ഗുരുതരാവസ്ഥയില്‍ ദിവസങ്ങളായി അദ്ദേഹം ആശുപത്രിയില്‍…

ആ ചിരി മാഞ്ഞു; ജനകീയനായ അഭിനേതാവ് ഇന്നസെന്റ് അന്തരിച്ചു

അനശ്വര കഥാപാത്രങ്ങൾ സമ്മാനിച്ച മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട അഭിനേതാവും മുന്‍ എംപിയുമായ ഇന്നസെൻറ് അന്തരിച്ചു. ഞായറാഴ്ച രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. മാർച്ച് മൂന്ന് മുതൽ കൊച്ചി…

‘അകമലർ ഉണരുകയായി’: പൊന്നിയിൻ സെൽവൻ-2 വിലെ പ്രണയ ​ഗാനം ട്രെൻഡിങ്ങിൽ

മണിരത്നം ചിത്രം പൊന്നിയൻ സെൽവന്റെ ആദ്യഭാഗം പുറത്തിറങ്ങിയത് മുതൽ രണ്ടാം ഭാഗത്തിനു വേണ്ടി സിനിമാ പ്രേമികൾ കാത്തിരിക്കുകയാണ്. ആദ്യഭാഗം ഗംഭീര കളക്ഷനുകളും അഭിപ്രായങ്ങളും നേടിയെടുത്തത്കൊണ്ട് തന്നെ രണ്ടാം…

എന്നെ ഒഴിവാക്കിയത് ശരിയായില്ല; തെലുങ്ക് നിർമ്മാതാക്കളോട് അതൃപ്തി പ്രകടിപ്പിച്ച് സംയുക്ത

തെന്നിന്ത്യൻ സിനിമകളിൽ സജീവമായി ക്കൊണ്ടിരിക്കുകയാണ് നടി സംയുക്ത മേനോൻ. ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിൻറെ തിരക്കിലാണ് താരമിപ്പോൾ. കഴിഞ്ഞ ദിവസം ഉഗാതി ഉത്സവത്തിനോട് അനുബന്ധിച്ച് താരം നായികയായി…

പ്രണവിനെ അഭിനയം പഠിപ്പിച്ച് മോഹൻലാൽ; ‘ബറോസ്’ ലൊക്കേഷൻ വീഡിയോ

2023ല്‍ മലയാളികളിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. പ്രഖ്യാപന കാലം മുതൽ തന്നെ ചിത്രത്തിന് വലിയ രീതിയിലുള്ള മാധ്യമശ്രദ്ധയാണ് ലഭിച്ചത്. ഈ വർഷം ഓണത്തിന് ചിത്രം…

എഡിറ്റർ സൈജു ശ്രീധരന്റെ ആദ്യ സംവിധാനം; നായിക മഞ്ജു വാര്യർ

'അഞ്ചം പാതിര', 'കുമ്പളങ്ങി നൈറ്റ്‌സ്', 'മഹേഷിന്റെ പ്രതികാരം' തുടങ്ങിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ സുപരിചിതനായ എഡിറ്റർ  സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close