അഭിനയ പ്രതിഭ പൂജപ്പുര രവി അന്തരിച്ചു

വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധ നേടിയ പ്രിയ നടൻ പൂജപ്പുര രവി അന്തരിച്ചു. മരണപ്പെടുമ്പോൾ 86 വയസ്സായിരുന്നു. മറയൂരിലെ മകളുടെ വസതിയിൽ വച്ചായിരുന്നു അന്ത്യം…

പ്രതീക്ഷയുണർത്തി ജനപ്രിയ നായകന്റെ ‘വോയിസ് ഓഫ് സത്യനാഥൻ’ ടീസർ പുറത്ത്

നീണ്ട മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം ദിലീപ്  ചിത്രം' വോയിസ് ഓഫ് സത്യനാഥൻ' തിയേറ്ററുകളിൽ എത്തുന്നു. പൂർണമായും കോമഡി ത്രില്ലർ ട്രാക്കിലൊരുങ്ങുന്ന  ചിത്രം സംവിധാനം ചെയ്യുന്നത് റാഫിയാണ്. …

ധനുഷിൻറെ റായനിൽ അപർണ ബാലമുരളിയും

ധനുഷിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ റായനിൽ അപർണ ബാലമുരളി പ്രധാന കഥാപാത്രമാകുന്നു. ധനുഷിന്റെ കരിയറിലെ അൻപതാമത്തെ ചിത്രമാണ് 'റായൻ'. ചിത്രത്തിൽ ധനുഷിന്റെ ചേട്ടനായി അഭിനയിക്കുന്നത് സുദീപ്…

‘കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് നിര്‍ത്താന്‍ മാതാപിതാക്കളോട് പറയൂ’; വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്‍ത് വിജയ്

പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിന് നടന്‍ വിജയ്യുടെ ആരാധക സംഘടന വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിപ്പിച്ച സമ്മേളനത്തില്‍ വിദ്യാര്‍ഥികളോട് സംസാരിക്കവെയായിരുന്നു വിജയ്യുടെ പ്രതികരണം.…

നടിപ്പിൻ നായകൻ സൂര്യ ബോളിവുഡിലേക്ക്?

നടിപ്പിൻ നായകൻ സൂര്യ ബോളിവുഡിൽ നായകനാകാൻ ഒരുങ്ങുന്നു. രാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന കർണയിലാണ് സൂര്യ നായകനാകുന്നത് എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ. മഹാഭാരതം…

വടിവേലുവിന്റെ വിസ്മയ പ്രകടനം, ഒപ്പം ഫഹദ് ഫാസിലും ഉദയനിധിയും; മാരി സെൽവരാജന്റെ ‘മാമന്നൻ’ ട്രെയ്‌ലർ

ഉദയനിധി സ്റ്റാലിൻ, ഫഹദ് ഫാസിൽ, വടിവേലു, കീർത്തി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം "മാമന്നൻ" ന്റെ ട്രെയിലർ പുറത്തിറങ്ങി. "പരിയേറും…

‘നാ റെഡി….’ വിജയുടെ പിറന്നാള്‍ ആഘോഷമാക്കാന്‍ ‘ലിയോ’ ടീം

ഇളയദളപതി ചിത്രം ലിയോയുടെ റിലീസിനായി ആരാധകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ റിലീസിന് മുൻപ് പ്രിയ നായകന്റെ ജന്മദിനം ആഘോഷമാക്കാൻ ലിയോയുടെ അണിയറ പ്രവർത്തകർ ഒരുങ്ങുകയാണ്. ചിത്രത്തിലെ ആദ്യ ഗാനം…

കരണ്‍ ജോഹര്‍ ചിത്രത്തിൽ കജോളിന്റെ നായകനായി പൃഥ്വിരാജ്; ഒപ്പം താരപുത്രന്റെ അരങ്ങേറ്റവും

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ  കജോളിന്റെ നായകനായി പൃഥ്വിരാജ് എത്തുന്നു.  ചിത്രത്തിലൂടെ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം ഖാനും ബോളിവുഡില്‍ അരങ്ങേറ്റം…

130 ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞു; മലൈക്കോട്ടെ വാലിബന് പാക്അപ്പ് വിളിച്ച് ലിജോ ജോസ് പല്ലിശ്ശേരി

ലിജോ ജോസ് - മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം ' മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. 130 ദിവസം നീണ്ടുനിന്ന ചിത്രീകരണത്തിന് അമരക്കാരൻ ലിജോ ജോസ് പല്ലിശ്ശേരി…

ടോവിനോ ചിത്രം ‘വഴക്ക്’ നോർത്ത് അമേരിക്കൻ ചലച്ചിത്രമേളയിൽ

ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമാകുന്ന സനൽകുമാർ ശശിധരൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ' വഴക്ക് '. ഇപ്പോഴിതാ തിയേറ്റർ റിലീസിന് മുൻപ് തന്നെ ചിത്രം ഒട്ടാവ…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close