പ്രിത്വി രാജിന്റെ വിമാനം എത്തുന്നത് പൂജ റിലീസ് ആയി…!

പ്രിത്വി രാജ് ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് ആദം ജോണിന് വേണ്ടിയാണു. ജിനു എബ്രഹാം സംവിധാനം ചെയ്ത ഈ ഫാമിലി റിവഞ്ച് ത്രില്ലറാണ് പ്രിത്വി രാജിന്റെ ഓണം -…

മഞ്ജു വാര്യര്‍ മീനാക്ഷിയെ കാണാന്‍ ചെന്നു എന്ന വാര്‍ത്തകള്‍ തെറ്റ്

മകള്‍ മീനാക്ഷി ദിലീപിനെ കാണാനായി മഞ്ജു വാര്യര്‍ ആലുവയിലെ ദിലീപിന്‍റെ വീട്ടില്‍ ചെന്നു എന്ന്‍ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. മലയാളത്തിലെ പ്രമുഖ ചാനലുകളുടെ…

രണ്ട് ദിവസം കൊണ്ട് വിവേകത്തിന് വമ്പന്‍ കലക്ഷന്‍

അജിത്ത് കുമാറിന്‍റെ വിവേകം തിയേറ്ററുകളില്‍ ഓട്ടം തുടരുകയാണ്. പൂര്‍ണ്ണമായും ഫാന്‍സിന് വേണ്ടി ഒരുക്കിയ ഈ സ്പൈ ത്രില്ലര്‍ ബോക്സോഫീസില്‍ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. ആദ്യ ദിവസം 33.08…

ബ്രഹ്മാണ്ഡം തന്നെ! എന്തിരന്‍ 2 മേക്കിങ് വീഡിയോ ഇതാ..

തമിഴ് സിനിമ ലോകം മാത്രമല്ല ഇന്ത്യന്‍ സിനിമ ലോകം മുഴുവന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എന്തിരന്‍ 2 അഥവാ 2.0. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ബോളിവുഡ്…

ക്ലീന്‍ U സെര്‍ടിഫിക്കറ്റുമായി നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

ഈ വര്‍ഷത്തെ ഓണക്കാലം എത്തിയിരിക്കുകയാണ്. പ്രതീക്ഷകളോടെ ഒട്ടേറെ സിനിമകളാണ് റിലീസിന് വേണ്ടി ഒരുങ്ങുന്നത്. ഓണക്കാല ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷകള്‍ ഉള്ള ഒരു ചിത്രമാണ് നിവിന്‍ പോളി നായകനാകുന്ന…

ഒടിയൻ ടീം ബനാറസ്സിൽ എത്തി: ഇനി ഒടിയന്റെ നാളുകൾ..!

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് മോഹൻലാൽ ചിത്രമായ ഒടിയന്റെ ചിത്രീകരണം തുടങ്ങുകയാണ്. അതിനായി കഴിഞ്ഞ ദിവസം സംവിധായകൻ ശ്രീകുമാർ മേനോനും മറ്റു അണിയറ പ്രവർത്തകരും അടങ്ങുന്ന…

വിവേകം ആദ്യ ദിനത്തിൽ കേരളത്തിൽ നിന്നും നേടിയത്..

തമിഴ് സിനിമ ലോകം കാത്തിരുന്ന ചിത്രമായിരുന്നു തല അജിത് കുമാർ നായകനായ വിവേകം. തമിഴ് നാട്ടിൽ എന്ന പോലെ വമ്പൻ റിലീസായിരുന്നു കേരളത്തിലും വിവേകത്തിന് ലഭിച്ചത്. പുലിമുരുകൻ…

ജഗപതി ബാബു ആദിയിൽ; അച്ഛന്റെ വില്ലൻ ഇനി മകനോടൊപ്പം..

ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ തെലുങ്കിലെ സൂപ്പർ താരങ്ങളിൽ ഒരാളും ബ്രഹ്മാണ്ഡ വിജയമായ മോഹൻലാലിൻറെ പുലി മുരുകനിലെ വില്ലനായി മലയാള സിനിമയിലും അരങ്ങേറിയ ജഗപതി ബാബു ഒരിക്കൽ…

തമിഴകം കീഴടക്കി തലയുടെ വിവേകം..!

കഴിഞ്ഞ ദിവസം ലോകമെമ്പാടും പ്രദർശനം ആരംഭിച്ച ചിത്രമാണ് തല അജിത് നായകനായി അഭിനയിച്ച വിവേകം. വീരം, വേതാളം എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവ അജിത്തിനെ നായകനാക്കി ഒരുക്കിയ…

കുപ്പത്തൊട്ടിയില്‍ നിന്നും മിഥുന്‍ എടുത്ത് വളര്‍ത്തിയ കുട്ടി ഇനി ബോളിവുഡില്‍ നായിക

കൊല്‍ക്കത്തയിലെ കുപ്പത്തൊട്ടിയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കുഞ്ഞിനെ കിട്ടി. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‍റെ കാര്യം ഒരു പത്രത്തില്‍ നിന്നുമാണ് ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തി അറിയുന്നത്.…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close