മമ്മൂട്ടിക്കൊപ്പം വീണ്ടും അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് പൃഥ്വിരാജ്

മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 66ആം പിറന്നാൾ ആയ ഇന്ന് പിറന്നാൾ ആശംസകൾ നേരുന്നതിനോടോപ്പം ഫേസ്ബുക്കിൽ താരത്തോടൊപ്പം ഒരിക്കൽ കൂടി സ്ക്രീൻ പങ്കുവെക്കാൻ ആഗ്രഹമുണ്ടെന്ന് പൃഥ്വിരാജ് അറിയിച്ചു. മെഗാസ്റ്റാറിന്…

തന്നെക്കാള്‍ ‘ചെറുപ്പമായ’ വാപ്പച്ചിക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍

30 വര്‍ഷത്തില്‍ അധികമായി മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്തു തുടങ്ങിയിട്ട്. പ്രായം 66 ആയെങ്കിലും 30 വയസ്സുകാരന്‍റെ ചുറുചുറുക്ക് ആണ് മമ്മൂട്ടിക്ക്. ഓരോ കൊല്ലം…

മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

മലയാളത്തിന്‍റെ മഹാനടന്‍, ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്‍റെ അറുപത്തിയാറാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ന്‍. മമ്മൂട്ടി ആരാധകര്‍ ഇന്നലെ മുതലേ…

ഗ്രേറ്റ് ഫാദര്‍ ടീം വീണ്ടും, മമ്മൂട്ടിയുടെ പുതിയ സിനിമ അനൌണ്‍സ് ചെയ്തു

ഇന്ന്‍ സെപ്തംബര്‍ 7, മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനം. ഈ വര്‍ഷത്തെ ജന്മദിനത്തില്‍, മമ്മൂട്ടി ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ മെഗാസ്റ്റാറിന്‍റെ…

ദൃവങ്ങള്‍ 16 സംവിധായകന്‍റെ ചിത്രത്തില്‍ പോലീസ് വേഷത്തില്‍ ഇന്ദ്രജിത്ത്

കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന നരഗസൂരനിൽ പോലീസ് വേഷത്തിൽ ഇന്ദ്രജിത്ത്. വർഷങ്ങൾക്ക് ശേഷമാണ് ഇന്ദ്രജിത്ത് തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. ദ്രുവങ്ങൾ പതിനാറ് എന്ന തന്റെ ആദ്യ സിനിമയിലൂടെ…

രതീഷിന്റെ മകൾ പാർവതി രതീഷ് വിവാഹിതയായി.

മധുരനാരങ്ങ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ പാർവതി രതീഷ് വിവാഹിതയായി.90കളിൽ വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയനായ രതീഷിന്റെ മകളാണ് പാർവതി. ദുബായിയിൽ എമിറേറ്റ്സ് ബാങ്കിൽ ഉദ്യോഗസ്ഥനായ മിലുവാണ് വരൻ.…

വെളിപാടിന്റെ പുസ്തകം ഒഫീഷ്യൽ കലക്ഷൻ പുറത്തുവിട്ട് ആന്റണി പെരുമ്പാവൂർ..

ഓണം ലക്ഷ്യമാക്കി റിലീസ് ചെയ്ത മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകം വൻ കളക്ഷനുമായി മുന്നോട്ട്. റീലീസ് ചെയ്ത ബാക്കി മൂന്ന് ചിത്രങ്ങളെ പിൻതള്ളിയാണ് വെളിപാടിന്റെ പുസ്തകത്തിന്റെ ആദ്യവാരത്തിലെ…

ദുൽഖറിനോട് ഏറ്റുമുട്ടാൻ ദിലീപ്

ബോക്സ് ഓഫീസ് ലക്ഷ്യം വെച്ച് വന്ന ഓണചിത്രങ്ങൾക്ക് ശേഷം ആരാധകർ ഏറെ കാത്തിരുന്ന പറവയുടെ റിലീസിംഗ് ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അനൗൻസ് ചെയ്തത് മുതൽ ആരാധകർക്ക്…

ഒടിയന്‍ മാണിക്യന്‍റെ വിശേഷങ്ങളുമായി മോഹന്‍ലാല്‍, വീഡിയോ കാണാം..

വമ്പന്‍ സര്‍പ്രൈസുകളുമായാണ് കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന്‍റെ ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ സിനിമ ലോകത്തെ ഞെട്ടിക്കുന്നത് ആയിരുന്നു. മോഹന്‍ലാലില്‍…

മലയാളി താരങ്ങളുടെ ഓണാഘോഷ ചിത്രങ്ങള്‍ കാണാം

തിരുവോണമായ ഇന്നലെ മലയാളികള്‍ എല്ലാവരെയും പോലെ സിനിമ താരങ്ങളും ഓണാഘോഷത്തില്‍ ആയിരുന്നു. തങ്ങളുടെ കുടുംബത്തോടൊപ്പം ഓണപ്പൂക്കളം ഇട്ടും ഓണ സദ്യ കഴിച്ചും താരങ്ങള്‍ ഓണം മനോഹരമാക്കി. ഒടിയന്‍…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close