ഇതിഹാസ സിനിമാനുഭവത്തിന് ദിവസങ്ങൾ മാത്രം ബാക്കി; ആട് ജീവിതം ബുക്കിംഗ് ആരംഭിച്ചു

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായ ആട് ജീവിതം റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം ബാക്കി. ഈ വരുന്ന മാർച്ച് 28 നു ആഗോള…

മെഗാസ്റ്റാർ ഭ്രമിപ്പിച്ച ഭ്രമയുഗം; ഫൈനൽ കളക്ഷൻ റിപ്പോർട്ട്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്ത ഭ്രമയുഗത്തിന്റെ ഫൈനൽ ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്ത്. തീയേറ്റർ റൺ അവസാനിപ്പിച്ച് ഒടിടി റിലീസ് ചെയ്ത…

നിജിലിന് അന്നും ഇന്നും പ്രണയം സിനിമയോട് മാത്രം

ഓരോ കാഴ്ച്ചകളും ഓരോ അനുഭവങ്ങളാണ്. കാഴ്ചകളുടെ മേച്ചിൽപ്പുറങ്ങൾ തേടി കോഴിക്കോട്ടുകാരൻ ജുമാൻജിയെന്ന നിജിൽ ദിവാകരൻ എത്തുന്നത് അഭ്രപാളികളിൽ വിസ്‌മയം തീർക്കുന്ന ചലച്ചിത്രമെന്ന മായിക ലോകത്തേക്കാണ്. പ്രശസ്‌തമായ പന്നിയങ്കരയിലെ…

മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ‘ബസൂക്ക’യുടെ ചിത്രീകരണം പൂർത്തിയായി

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ബസൂക്ക'യുടെ ചിത്രീകരണം പൂർത്തിയായി. 90 ​ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ഗെയിം…

മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപിയും; ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം ആരംഭിക്കുന്നു

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇനി അഭിനയിക്കാൻ പോകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകനും രചയിതാവും എഡിറ്ററുമായ മഹേഷ് നാരായണനാണ്. മമ്മൂട്ടിക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ…

ഷാഹിദ് കപൂർ ചിത്രം ‘അശ്വത്ഥാമ ദി സാഗാ കണ്ടിന്യൂസ്’ ; നിർമ്മാണം പൂജാ എൻ്റർടെയ്ൻമെൻ്റ

പുരാതന ഇതിഹാസം ആധുനിക അത്ഭുതങ്ങളെ കണ്ടുമുട്ടുന്ന ആവേശകരമായ ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോവാൻ തയ്യാറെടുക്കുകയാണ് പൂജാ എൻ്റർടൈൻമെൻ്റ്. മിഥ്യയും യാഥാർത്ഥ്യവും തമ്മിലുള്ള അതിർവരമ്പുകളെ മങ്ങിക്കുന്ന 'അശ്വത്ഥാമ ദി…

200 കോടി ക്ലബിൽ മഞ്ഞുമ്മൽ ബോയ്സ്; സീൻ മാറുന്ന മലയാള സിനിമ

മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ ആഗോള ഗ്രോസ്സർ എന്ന പദവി കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സ്വന്തമാക്കിയ മഞ്ഞുമ്മൽ ബോയ്സിന് ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി. 200…

ജനസാഗരത്തിൽ മുങ്ങി തലസ്ഥാന നഗരി; തിരുവന്തപുരത്തെ ഇളക്കി മറിച്ച് ദളപതി വിജയുടെ മാസ് എന്‍ട്രി

14 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലെത്തി ദളപതി വിജയ്. വെങ്കട് പ്രഭു ഒരുക്കുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ്‍ ഓൾ ടൈം'(​ഗോട്ട്) എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനാണ് താരം എത്തിയത്. താരത്തിന്…

പാപ്പൻ സിൻഡിക്കേറ്റ് വരാർ; ബ്രഹ്മാണ്ഡ ചിത്രമായി ആട് 3 പ്രഖ്യാപനം

പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് സംവിധായകനായി അരങ്ങേറിയ ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ പ്രഖ്യാപനം ഇപ്പോൾ ഔദ്യോഗികമായി തന്നെ…

ധനുഷ്- നാഗാർജുന ചിത്രം കുബേര പുതിയ ഷൂട്ടിങ്ങ് ഷെഡ്യുൾ ബാങ്കോക്കിൽ

മഹാ ശിവരാത്രി നാളിൽ പുറത്തിറക്കിയ 'കുബേര'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിട്ടാണ് മാറിയത്. ധനുഷിന്റെ ലുക്ക് പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ശ്രീ വെങ്കിടേശ്വര…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close