dangal collection report, aamir khan, dangal,;
ദംഗല്‍ കൊണ്ട് ആമിര്‍ ഖാന് നേടിയ തുക ഞെട്ടിക്കും

ദംഗല്‍ തരംഗം ചൈനയില്‍ തുടരുകയാണ്. 1200 കോടിയില്‍ അധികമാണ് ചൈനയില്‍ നിന്ന്‍ മാത്രം ദംഗല്‍ ഇതുവരെ നേടിയത്. ബാഹുബലി 2വിനെ…

aadhi, aadhi malayalam movie, jeethu joseph, pranav mohanlal;
പ്രണവിന് ഒരു ക്വാളിറ്റിയുണ്ട് : ജിത്തു ജോസഫ് പറയുന്നു

സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ജിത്തു ജോസഫിന്‍റെ സിനിമയിലൂടെ മലയാളത്തിന്‍റെ താര രാജാവ് മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ വെള്ളിത്തിരയിലേക്ക് വരുകയാണ്.…

Kalyani Priyadarshan Photos Stills
പ്രിയദർശന്‍റെ മകൾ കല്യാണി പ്രിയദർശൻ അഭിനയത്തിലേക്ക്

തമിഴ്-തെലുങ്ക്-ഹിന്ദി സിനിമകളുടെ പാത പിന്തുടർന്ന് മലയാളത്തിലെയും താരങ്ങളുടെയും സംവിധായകരുടെയും മക്കൾ സിനിമയിലേക്ക് വരുകയാണ്. ഫഹദ്, പൃഥ്വിരാജ്, ദുൽക്കർ തൊട്ട് പ്രണവ്…

prithviraj ,prithviraj new movie ,prithviraj new movie stills ,prithviraj life story ,prithviraj fans ,actor prithviraj ,prithviraj new movie stills
അഹങ്കാരിയെന്ന പേര് മാറി കിട്ടിയ കഥ പറയുന്നു പ്രിത്വിരാജ്

പ്രിത്വിരാജ് സുകുമാരൻ, ഇന്ന് മലയാള സിനിമയുടെ ഉയരങ്ങളിലേക്കുള്ള വളർച്ചയിൽ എടുത്തു പറയേണ്ട പേരുകളിൽ ഒന്നാണ് ഈ നടന്റേത്. മികച്ച ചിത്രങ്ങൾ…

pranav mohanlal ,pranav mohanlal jeethu joseph movie ,pranav mohanlal new photos aadi ,aadi pranav mohanlal movie .aadi jeethu joseph movie stills ,aadhi ,aadi jeethu joseph movie firstlook poster
ആദിയിലേക് പ്രണവ് മോഹൻലാലിനെ ആകർഷിച്ച വിഷയം ഇതാണ്.. ജിത്തു ജോസഫ് പറയുന്നു

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനാകുന്ന ആദ്യ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്നു. ദൃശ്യം, മെമ്മറീസ് തുടങ്ങിയ…

V A Shrikumar Menon ,V A Shrikumar Menon life story ,director V A Shrikumar Menon ,mohanlal ,odiyan odiyan movie look ,odiyan movie firstlook poster ,odiyan movie pooja function stills
15 കോടി കടത്തിൽ നിന്ന് 1000 കോടിയുടെ ചിത്രത്തിലേക്കുള്ള ശ്രീകുമാറിന്റെ യാത്ര

ഇന്ന് മലയാള സിനിമ പ്രേമികളുടെ ചുണ്ടിൽ ഒരു വാക്ക് മാത്രമേ ഉള്ളു, 'ഒടിയൻ' . അതെ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ…

nadhirsha, pulsar suni , dileep,appunni, bhavana;
നാദിര്‍ഷയെയും പള്‍സര്‍ സുനിയെയും അപ്പുണ്ണിയെയും ഒന്നിച്ച് ചോദ്യം ചെയ്യും

പ്രമുഖ യുവ നടിയെ ആക്രമിച്ച കേസില്‍ കേസ് അന്വേഷണം തകൃതിയായി മുന്നോട്ട് പോകുന്നു. നടനും സംവിധായകനും ദിലീപിന്‍റെ ആത്മസുഹൃത്തുമായ നാദിര്‍ഷയെയും…

odiyan, odiyan malayalam movie, mohanlal, latest malayalam movie, mohanlal 2018 movie
സൌത്ത് ഇന്ത്യന്‍ സിനിമകള്‍ക്കിടയിലും തരംഗം സൃഷ്ടിച്ച് ഒടിയന്‍

മലയാളം സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായി വരുന്ന മോഹൻലാൽ ചിത്രം ഒടിയന്‍റെ പൂജ ഇന്നലെ തിരുവനന്തപുരത്തു വെച്ച് നടന്നു.…

mammootty new movie stills
മൂന്നു മാസത്തിൽ 4 മമ്മൂട്ടി ചിത്രങ്ങൾ. ആരാധകർ ആവേശത്തിൽ..!

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ ഇപ്പോൾ ആവേശത്തിലാണ്. കാരണം മറ്റൊന്നുമല്ല, പ്രിയതാരത്തിന്റെ 4 ചിത്രങ്ങളാണ് വരുന്ന മൂന്നു മാസങ്ങളിലായി തീയേറ്ററുകളിൽ എത്താൻ…

cappuccino, cappuccino malayalam movie,
കാപ്പുച്ചിനോ സിനിമയുടെ ഓഡിയോ ലോഞ്ചിംഗ് നാളെ

യുവതാരങ്ങള്‍ ഒന്നിക്കുന്ന കാപ്പുച്ചീനോയുടെ ഓഡിയോ ലോഞ്ചിങ്ങിന് കളമൊരുങ്ങി. നാളെ വൈകീട്ട് 6 മണിക്ക് എറണാകുളത്ത് വെച്ചു നടക്കുന്ന ചടങ്ങില്‍ കാപ്പുച്ചിനോയില്‍…