മഹേഷിന്റെ പ്രതികാരം തമിഴിലേക്ക്, ദിലീഷ് പോത്തന്റെ പ്രതികരണം ഇങ്ങനെ..
കഴിഞ്ഞ വർഷം കേരള ബോക്സ്ഓഫീസും സിനിമ നിരൂപകരും ഒരുപോലെ സ്വീകരിച്ച ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. വലിയ പബ്ലിസിറ്റി ഒന്നുമില്ലാതെ വന്ന…
അൻവർ റഷീദ്-ഫഹദ് ഫാസിൽ-അമൽ നീരദ് ചിത്രം ട്രാൻസ്
വർഷങ്ങളായി മലയാള സിനിമ പ്രേക്ഷകർ ചോദിക്കുന്ന ചോദ്യമായിരുന്നു അൻവർ റഷീദിന്റെ അടുത്ത സിനിമ ഏതാണെന്ന്. ദുൽക്കർ-തിലകൻ ചിത്രം ഉസ്താദ് ഹോട്ടലിന്…
സെന്സര് ബോര്ഡ് പണിതു; ടിയാന് റിലീസ് ഡേറ്റ് മാറ്റി
2017ല് മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ടിയാന്. പൃഥ്വിരാജ്-ഇന്ദ്രജിത്ത്-മുരളി ഗോപി എന്നിവര് പ്രധാന വേഷത്തില് എത്തുന്ന…
ധര്മ്മജന് പ്രധാന വേഷത്തില് എത്തുന്ന കാപ്പച്ചീനോ റിലീസിന്
ബ്ലോക്ക്ബസ്റ്റർ ചിത്രം കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം ധർമജൻ ബോൽഗാട്ടി പ്രധാന വേഷത്തിൽ എത്തുന്ന കാപ്പച്ചീനോ റിലീസിങിന് ഒരുങ്ങുന്നു. കോമഡിയുടെ…
പനി ബാധിച്ചവർക്കൊപ്പം പെരുന്നാൾ ആഘോഷിച്ച് ആസിഫ് അലി
പെരുന്നാൾ ദിനമായ ഇന്നലെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ അപ്രതീക്ഷിതമായി ഒരു താരം കടന്നു വന്നു. രോഗികളും കൂടെ നിന്നവരും ആദ്യം…
നടിക്ക് നുണപരിശോധ : മാപ്പ് ചോദിച്ച് സലീം കുമാർ
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ സപ്പോട്ട് ചെയ്ത് ഒട്ടേറെ സിനിമ പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. വർഷങ്ങളായി ദിലീപിനെ അറിയാമെന്നും ദിലീപ്…
മെഗാസ്റ്റാർ മമ്മൂട്ടിയുടേതായി ഒരുങ്ങുന്നത് തകർപ്പൻ ത്രില്ലർ സിനിമ
മെഗാസ്റ്റാറിനായി അണിയറയിൽ ഒരുങ്ങുന്നത് വ്യത്യസത്യമായ ചിത്രങ്ങളാണ്. തമിഴ് ചിത്രം പേരൻപ്, ബ്ലോക്ക്ബസ്റ്റർ ചിത്രം പുലിമുരുകന് ശേഷം ഉദയകൃഷ്ണ മാസ്സ് ആക്ഷൻ…
നുണപരിശോധയ്ക്ക് തയ്യാറെന്ന് ദിലീപ്
നടിയെ ആക്രമിച്ച കേസിൽ വിവാദങ്ങൾ പുകയുകയാണ്. നടൻ ദിലീപിനെ കേസിൽ കുടുക്കാൻ എന്നവണ്ണം പുറത്ത് വന്ന പൾസർ സുനിയുടെ കത്തും…
മമ്മൂട്ടി അങ്കിളിന്റെ സിനിമയുടെ ഭാഗമാകാന് കഴിയുക എന്നത് ഒരു ഭാഗ്യമാണ് : ഗോകുല് സുരേഷ്
കഴിഞ്ഞ വര്ഷം റിലീസ് ചെയ്ത പുതുമുഖ ചിത്രം മുത്ത്ഗൌവിലൂടെയാണ് മലയാള സിനിമയിലെ സൂപ്പര് സ്റ്റാര് ആയിരുന്ന സുരേഷ് ഗോപിയുടെ മകന്…
നടിക്ക് നേരെ ആക്രമണം; മലയാള സിനിമയിലെ ചില മുന്നിരക്കാരുടെ പേരുകള് പുറത്ത്
സിനിമ നടിയെ ആക്രമിച്ച കേസില് പുതിയ വിവാദങ്ങള് പുകയുന്നു. ഈ ആക്രമണവുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ ചിലരുടെ പേരുകള് കൂടെ…