അപ്പാനി രവിക്ക് ലോട്ടറി; മോഹന്‍ലാലിന് ഒപ്പം രണ്ട് സിനിമകള്‍
അങ്കമാലി ഡയറീസിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് ശരത് കുമാര്‍. അപ്പാനി രവി എന്ന കഥാപാത്രം ശരത് കുമാറിന്‍റെ ജീവിതം വരെ…
ബോളിവുഡിൽ വിസ്മയം വിരിയിച്ച കെ യു മോഹനൻ ഫഹദ് ചിത്രം കാർബണിലൂടെ മലയാളത്തിൽ
തന്റെ ദൃശ്യങ്ങളിലൂടെ ബോളിവുഡ് സിനിമകളിൽ വിസ്മയം വിരിയിച്ചിട്ടുള്ള ഛായാഗ്രാഹകനാണ് മലയാളിയായ കെ യു മോഹനൻ. ഷാരൂഖ് ഖാൻ നായകനായ ഡോൺ,…
ജീത്തു ജോസഫ്- പ്രണവ് മോഹൻലാൽ ചിത്രം ആദി ജനുവരിയിൽ
കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മകനായ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുകയാണ് മലയാള സിനിമയിൽ എന്ന വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞ…
മാസ്സ് അല്ല അതുക്കും മേലെ. മാസ്റ്റര്‍പീസ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി
പുലിമുരുകന്‍ എന്ന ബ്രഹ്മാണ്ഡ വിജയ ചിത്രത്തിന് ശേഷം ഉദയകൃഷ്ണ തിരക്കഥ എഴുത്തുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. മെഗാസ്റ്റാര്‍ മമ്മൂട്ടി മാസ്സ് ആക്ഷന്‍…
പേര് തെറ്റിച്ച അവതാരകയ്ക്ക് മമ്മൂട്ടിയുടെ കിടിലന്‍ മറുപടി
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന സിനിമയാണ് 'പുള്ളിക്കാരന്‍ സ്റ്റാറാ'. സൂപ്പര്‍ ഹിറ്റായ 7th ഡേയ്ക്ക് ശേഷം ശ്യാംധറാണ് ഈ…
തരംഗം; വിഷ്വലിലല്ല, സൗണ്ടിലാണ് കാര്യം
പലതരത്തിലുള്ള ടീസറുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. സ്പീഡ് കട്ടുകളും താരങ്ങളുടെ മാസ്സ് എന്‍ട്രികളും അങ്ങനെ പല വിധങ്ങളില്‍. എന്നാല്‍ പതിവില്‍ നിന്നും…
ദുൽകർ സൽമാൻ- ലാൽ ജോസ് ചിത്രം ഈ വർഷം തുടങ്ങുമോ
മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രശസ്ത സംവിധായകനായ ലാൽ ജോസ്. ഈ ഓണത്തിന്…
ആന അലറലോടലറൽ: വിനീത് ശ്രീനിവാസന്റെ നായികയായി അനു സിതാര എത്തുന്നു
വിനീത് ശ്രീനിവാസൻ നമ്മുക്ക് ഈ വർഷം രണ്ടു ചിത്രങ്ങൾ ഇതിനോടകം ഒരു നടനെന്ന നിലയിൽ സമ്മാനിച്ച് കഴിഞ്ഞു. ശ്രീകാന്ത് മുരളി…