
ഓണച്ചിത്രമായി വന്ന വെളിപാടിന്‍റെ പുസ്തകം ഏതാനും സ്ക്രീനുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കലക്ഷന്‍റെ കാര്യത്തില്‍ ഈ വര്‍ഷത്തെ ഓണചിത്രങ്ങളില്‍ ഒന്നാം സ്ഥാനം വെളിപാടിന്‍റെ പുസ്തകത്തിനാണ്. 35 ദിവസങ്ങള്‍ കൊണ്ട് 17 കോടിയാണ് കേരളത്തില്‍ മാത്രം ചിത്രം നേടിയത്.…