
ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ പ്രണവ് മോഹൻലാൽ ഇപ്പോൾ തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിൽ ആണ്. പ്രണവിന്‍റെ അവിശ്വസനീയമായ സ്റ്റണ്ട് രംഗങ്ങൾ ആയിരുന്നു ആദി എന്ന ജീത്തു ജോസെഫ് ചിത്രത്തിന്റെ ഹൈലൈറ്റ്.…
ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ പ്രണവ് മോഹൻലാൽ ഇപ്പോൾ തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിൽ ആണ്. പ്രണവിന്‍റെ അവിശ്വസനീയമായ സ്റ്റണ്ട് രംഗങ്ങൾ ആയിരുന്നു ആദി എന്ന ജീത്തു ജോസെഫ് ചിത്രത്തിന്റെ ഹൈലൈറ്റ്.…
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങാൻ പോകുന്ന സിനിമയാണ് കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ മരക്കാർ: അറബിക്കടലിന്റെ സിംഹം. ഇന്ത്യൻ സിനിമയിലെ തന്നെ മാസ്റ്റർ ഡയറക്ടറും മോഹൻലാലുമൊത്തു റെക്കോർഡ് വിജയങ്ങൾ മലയാളത്തിൽ സമ്മാനിച്ചിട്ടുമുള്ള…
പ്രണവ് മോഹന്‍ലാല്‍ നായകനായ ആദ്യ ചിത്രം ആദി തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഈ വര്‍ഷം ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തിയ ആദി കേരളത്തില്‍ നിന്ന് മാത്രം 35 കോടിയിലധികം കളക്ഷന്‍ നേടിയിരുന്നു. ആദിയുടെ വിജയാഘോഷങ്ങള്‍ അവസാനിക്കും…
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന്‍റെ മകൻ പ്രണവ് മോഹൻലാലിന്‍റെ വെള്ളിത്തിരയിലേക്കുന്ന വരവിനായി കാത്തിരിക്കുകയാണ് മലയാളസിനിമ. അഭിനയ രംഗത്തേക്കുള്ള പ്രണവിന്‍റെ കാൽവെപ്പ് സംബന്ധിച്ചുള്ള വിവരങ്ങൾ വർഷങ്ങളായി വാർത്തകളിൽ വന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും പ്രണവ് പലപ്പോഴും ഒഴിഞ്ഞു മാറുകയായിരുന്നു. ഒടുവില്‍ എല്ലാവരുടെയും…
തിരുവോണമായ ഇന്നലെ മലയാളികള്‍ എല്ലാവരെയും പോലെ സിനിമ താരങ്ങളും ഓണാഘോഷത്തില്‍ ആയിരുന്നു. തങ്ങളുടെ കുടുംബത്തോടൊപ്പം ഓണപ്പൂക്കളം ഇട്ടും ഓണ സദ്യ കഴിച്ചും താരങ്ങള്‍ ഓണം മനോഹരമാക്കി. ഒടിയന് ഷൂട്ടിങിന് ശേഷം ഭാര്യയ്ക്കും കൂട്ടുകാര്‍ക്കും ഒപ്പമായിരുന്നു മോഹന്‍ലാലിന്‍റെ…
ഈ വര്‍ഷത്തെ ഏറെ ഹിറ്റായ ഗാനമാണ് മോഹന്‍ലാല്‍ നായകനാകുന്ന വെളിപാടിന്‍റെ പുസ്തകത്തിലെ “ജിമിക്കി കമ്മല്‍” ഗാനം. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല കോളേജുകളിലും ഓഫീസുകളിലുമെല്ലാം ഈ ഗാനം തരംഗം തീര്‍ത്തു കൊണ്ടിരിക്കുകയാണ്. ഒട്ടേറെ വേര്‍ഷനുകളും ഈ പാട്ടിനൊത്തുള്ള…
മലയാള സിനിമ പ്രേക്ഷകര്‍ വര്‍ഷങ്ങളായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രണവ് മോഹന്‍ലാല്‍ നായകനായി വെള്ളിത്തിരയിലേക്ക് വരാനായി. ആദ്യമൊക്കെ പ്രണവിന് അഭിനയിക്കാന്‍ താല്‍പര്യമില്ല എന്നെല്ലാം വാര്‍ത്തകള്‍ വരുകയും ജിത്തു ജോസഫിന്റെ അസിസ്റ്റന്റ് ആയി സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതോടെയും…
കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മകനായ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുകയാണ് മലയാള സിനിമയിൽ എന്ന വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞ കാര്യമാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹൻലാൽ നായകനായുള്ള…