
തെന്നിന്ത്യൻ സൂപ്പർ നായികാ താരം ആൻഡ്രിയ ജെർമിയ നായികാ വേഷം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നോ എൻട്രി. വൈകാതെ റിലീസിനെത്താൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഗംഭീര പ്രേക്ഷക പ്രതികരണം…
തെന്നിന്ത്യൻ സൂപ്പർ നായികാ താരം ആൻഡ്രിയ ജെർമിയ നായികാ വേഷം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നോ എൻട്രി. വൈകാതെ റിലീസിനെത്താൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഗംഭീര പ്രേക്ഷക പ്രതികരണം…
കൗമാരക്കാരനായ റോയ്, അവന്റെ ടീച്ചറായി എത്തുന്ന യുവതിയായ ക്രിസ്റ്റി എന്നിവരുടെ പ്രണയത്തിന്റെ കഥ പറഞ്ഞ ക്രിസ്റ്റി സൂപ്പർ ഹിറ്റിലേക്ക്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സക്സസ് ട്രൈലെർ പുറത്ത് വന്നിരിക്കുകയാണ്. മാളവിക മോഹനനും മാത്യു തോമസും ആദ്യമായി…
പ്രശസ്ത നൃത്ത സംവിധായികയായ ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത ഹേ സിനാമിക എന്ന തമിഴ് ചിത്രം കഴിഞ്ഞ വർഷമാണ് റിലീസ് ചെയ്തത്. ദുൽഖർ സൽമാൻ, കാജൽ അഗർവാൾ, അദിതി റാവു എന്നിവർ പ്രധാന വേഷങ്ങൾ…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന കിംഗ് ഓഫ് കൊത്ത ഇപ്പോൾ അതിന്റെ അവസാന ഘട്ട ഷൂട്ടിംഗിലാണ്. 90 ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ തമിഴ്‌നാട്ടിൽ പുരോഗമിക്കുകയാണ്. മാസ്റ്റർ…
തമിഴിലെ യുവ സൂപ്പർ താരങ്ങളിൽ ഒരാളായ ശിവകാര്‍ത്തികേൻ നായകനായി എത്തുന്ന മാവീരന്‍ റിലീസിന് ഒരുങ്ങുകയാണ്. പ്രശസ്ത യുവ സംവിധായകൻ മഡോണി അശ്വിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏറെ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും…
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ സക്സസ് ടീസറാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മമ്മൂട്ടിയുടേയും ഇതിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് നടൻ വിനയ് റായ്യുടെയും കിടിലൻ ഡയലോഗുകൾ നിറഞ്ഞ ഒരു…
പ്രശസ്ത മലയാള നായികാ താരം നമിത പ്രമോദ് പ്രധാന വേഷം ചെയ്ത് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇരവ്. ഈ ചിത്രത്തിന്റെ ടൈറ്റിൽ, ഓഡിയോ എന്നിവയുടെ ലോഞ്ചിങ് കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് നടന്നു. സെലിബ്സ്…
ടോവിനോ തോമസിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ആഷിഖ് അബു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നീലവെളിച്ചം. മികച്ച വിജയം നേടിയ മായാനദി, നിരൂപക പ്രശംസ നേടിയ നാരദൻ എന്നിവക്ക് ശേഷം ഇവർ ഒന്നിച്ച…
തെലുങ്കിലെ നാച്ചുറൽ സ്റ്റാർ നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ദസറയിലെ രണ്ടാമത്തെ ഗാനം ഇന്ന് പുറത്ത് വന്നു. ഹാർട്ട് ബ്രേക്ക് ആന്തം എന്ന ടൈറ്റിലോടെയാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. പാൻ ഇന്ത്യൻ…
ദളപതി വിജയ്‌യെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിയോ. വമ്പൻ വിജയം നേടിയ മാസ്റ്ററിന് ശേഷം ഈ ടീം ഒന്നിക്കുന്ന ലിയോ ഇപ്പോൾ കാശ്മീരിലാണ് പുരോഗമിക്കുന്നത്. ഇതിലെ ദളപതി…