2000 ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തി വമ്പൻ രംഗങ്ങൾ; തലസ്ഥാനം ഇളക്കി മറിക്കാൻ ലുസിഫെർ..!

മോഹൻലാൽ നായകനായി അഭിനയിക്കുന്ന പൃഥ്വിരാജ് ചിത്രം ലുസിഫെറിന്റെ ചിത്രീകരണം തിരുവനന്തപുരം നഗരത്തിൽ പുരോഗമിക്കുകയാണ്. മുരളി ഗോപി തിരക്കഥ രചിച്ച ഈ ചിത്രം ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്നത് ആന്റണി…

വമ്പൻ ചിത്രങ്ങളുമായി കെ മധു എത്തുന്നു; സംവിധാനം ചെയ്യുന്നത് അരുൺ ഗോപിയും എം പദ്മകുമാറും..!

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാൾ ആണ് കെ മധു. ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള അദ്ദേഹം കൂടുതൽ പ്രശസ്തനായത് തന്റെ സി ബി ഐ സീരിസ്…

റെക്കോർഡ് കളക്ഷൻ നേടി ശിവകാർത്തികേയന്റെ സീമരാജ ബോക്സ് ഓഫീസ് കീഴടക്കുന്നു…!

നിർമ്മാതാവും രചയിതാവുമായ ആർ ഡി രാജയുടെ ഉടമസ്ഥതയിൽ ഉള്ള 24 AM സ്റ്റുഡിയോസ് നിർമ്മിച്ച പുതിയ ചിത്രമാണ് യുവ താരം ശിവകാർത്തികേയൻ നായകനായി എത്തിയ സീമരാജ. കഴിഞ്ഞ…

ഒരു കുട്ടനാടൻ ബ്ലോഗിനെ പ്രശംസിച്ചു ഗോവിന്ദ് പദ്മസൂര്യ..!

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഒരു കുട്ടനാടൻ ബ്ലോഗ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ഈ ചിത്രത്തിന് ഇപ്പോൾ കുടുംബ പ്രേക്ഷകരുടെ…

കാളിദാസ് ജയറാമിന്റെ പുതിയചിതം ‘ജാക്ക് ആൻഡ് ജിൽ ‘ ….!!

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ വർഷങ്ങൾക്കു ശേഷം മലയാളത്തിൽ ഒരു ചിത്രം ചെയ്യാൻ പോവുകയാണ് എന്ന് വാർത്തകൾ വന്നിരുന്നു. മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ…

നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു; ആദരാഞ്ജലികൾ അർപ്പിച്ചു സിനിമാ ലോകം..!

പ്രശസ്ത മലയാള നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെയാണ് അറുപത്തെട്ടുകാരനായ ക്യാപ്റ്റൻ രാജു അന്തരിച്ചത്. സംസ്കാരം പിന്നീട് നടത്തുമെന്ന് ആണ്…

കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു മെഗാസ്റ്റാറിന്റെ ഒരു കുട്ടനാടൻ ബ്ലോഗ്; ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു..!

ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത മലയാള ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഒരു കുട്ടനാടൻ ബ്ലോഗ്. മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്ത ഈ ചിത്രം…

രണ്ടാമൂഴം താരനിരയുടെ പ്രഖ്യാപനം വൈകില്ല എന്ന് സൂചന; എത്താൻ പോകുന്നത് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരനിര..!

ഏഷ്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര വിസ്മയമാകാൻ പോകുന്ന ചിത്രമാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായ രണ്ടാമൂഴം. എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന…

പ്രണവിനോടുള്ള സ്നേഹം മനസ്സിലാക്കുന്നു, പക്ഷേ ലൊക്കേഷൻ ചിത്രങ്ങൾ അനുവാദം കൂടാതെ എടുക്കരുത് അപേക്ഷയുമായി അരുൺ ഗോപി..!

രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ദിലീപ് ചിത്രം ഒരുക്കി കൊണ്ട് അരങ്ങേറിയ അരുൺ ഗോപി, ഇപ്പോൾ തന്റെ രണ്ടാമത്തെ സംവിധാന സംരഭം ആയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണത്തിരക്കിൽ ആണ്.…

പൃഥ്വിരാജ് ചത്രം നയന്റെ റിലീസ് ഡേറ്റ് പുറത്തു വിട്ടു…!

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന ബിഗ് ബജറ്റ് സയൻസ് ഫിക്ഷൻ ചിത്രമായ നയൻ ഈ വരുന്ന നവംബർ മാസത്തിൽ റിലീസ് ചെയ്യും. വരുന്ന നവംബർ…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close