മലയാളത്തിന്റെ യുവ താരം ടൊവിനോ തോമസ് നായകനാകുന്ന തല്ലുമാലയുടെ ലൊക്കേഷനില്‍ നാട്ടുകാരും സിനിമാ പ്രവര്‍ത്തകരും തമ്മില്‍ സംഘർഷം ഉണ്ടാവുകയും അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും…
ഉലക നായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് വിക്രം. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഈ ആക്ഷൻ ചിത്രം ഇന്ന് പ്രേക്ഷകർ…
മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന പുതിയ തെലുങ്കു ചിത്രമാണ് ഏജന്റ്. മൂന്ന് വര്‍ഷത്തിനു മുന്‍പെത്തിയ യാത്രയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് ഇത്.…
'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിന്റെ സഹ എഴുത്തുകാരനായ ഡിനോയ് പൗലോസിന്റെ രചനയിൽ നവാഗതനായ അഫ്‌സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പത്രോസിന്റെ പടപ്പുകള്‍'.…
മലയാളത്തിന്റെ മഹാനടൻ കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്, നിധി കാക്കും ഭൂതം. കഴിഞ്ഞ വർഷം ഏപ്രിലിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയെങ്കിലും,…
2018 ഇൽ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ ഒരുക്കിയ ചിത്രമാണ് ഒടിയൻ. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈപ്പിൽ…
ബാഹുബലി താരം പ്രഭാസ് നായകനായി എത്തിയ രാധേ ശ്യാം എന്ന ബ്രഹ്മാണ്ഡ റൊമാന്റിക് ത്രില്ലർ ആണ് ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിയ ഏറ്റവും വലിയ ചിത്രം. മെഗാ ബഡ്ജറ്റില്…
'അഞ്ചാം പാതിര'യ്ക്ക് ശേഷം മലയാള സിനിമാപ്രേക്ഷകരെ ത്രില്ലടിപ്പിക്കാൻ മറ്റൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എക്സ്പീരിയൻസ് നൽകാൻ പോകുന്ന ഒരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നു. നവാഗത സംവിധായകനായ ബിബിൻ…
ഇന്ന് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികമാരിൽ ഒരാളാണ് സാമന്ത രൂത്ത് പ്രഭു. ഒട്ടേറെ വലിയ ചിത്രങ്ങളുമായി തിരക്കിലാണ് ഈ നടി. ഇപ്പോഴിതാ തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ…
Copyright © 2017 onlookersmedia.