ഹിറ്റ് ആകുമെന്ന് കരുതി ഹിറ്റായ സിനിമയാണ് ആറാട്ട്; മനസ്സ് തുറന്ന് രചന നാരായണൻ കുട്ടി

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണ രചിച്ച്, ബി ഉണ്ണികൃഷ്ണൻ തന്നെ നിർമ്മിച്ച ഈ ചിത്രം ഒരു പക്കാ മാസ്സ്…

തമിഴ്‌നാട്ടിൽ പുതിയ റെക്കോർഡ്; വിക്രം വീക്കെൻഡ് കളക്ഷൻ റിപ്പോർട്ട് ഇതാ

സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ മാസ്സ് ആക്ഷൻ ത്രില്ലറായ വിക്രം ഇപ്പോൾ മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടുന്നത്. ഉലക നായകൻ കമൽ ഹാസൻ നായകനായി…

രണ്ടു ദിനം കൊണ്ട് നൂറു കോടി ക്ലബിലെത്തി വിക്രം; ഉലക നായകന്റെ ബോക്സ് ഓഫീസ് താണ്ഡവം

ഒരു നടനെന്ന നിലയിൽ ശ്രദ്ധ നേടുന്ന ചിത്രങ്ങൾ ചെയ്തപ്പോഴും, ഒരു താരമെന്ന നിലയിൽ കമൽ ഹാസൻ കുറച്ചു വർഷങ്ങളായി നേട്ടങ്ങൾ ഒന്നും തന്നെ കൊയ്തിരുന്നില്ല. അത്കൊണ്ട് തന്നെ…

ഉലക നായകന്റെ കരിയർ ബെസ്റ്റ് ബോക്സ് ഓഫീസ് പ്രകടനം; വിക്രം ആദ്യ ദിന ആഗോള കളക്ഷൻ റിപ്പോർട്ട് ഇതാ

ഉലക നായകൻ കമൽ ഹാസൻ നായകനായെത്തിയ മാസ്സ് ആക്ഷൻ ത്രില്ലർ വിക്രം ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആഗോള റിലീസായി എത്തിയത്. വമ്പൻ ഹൈപ്പിലെത്തിയ ഈ ചിത്രം രചിച്ചു…

നമ്മുക്ക് ചുറ്റുമുള്ള ഒട്ടേറെ പ്രശ്നനങ്ങളാൽ വൈകിയ ഈ ചിത്രം ഇപ്പോൾ വളരെ സ്പെഷ്യലാണ്; ജവാൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്ക് വെച്ച് ഷാരൂഖ് ഖാൻ

ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരുഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രങ്ങളിൽ ഒന്നാണ് ജവാൻ. സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ആറ്റ്‌ലി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ…

മീര ജാസ്മിന്റെയും ശോഭനയുടേയും കാല് പിടിക്കേണ്ടി വന്നിട്ടുണ്ട്; തുറന്നു പറഞ്ഞു സൂപ്പർ ഹിറ്റ് സംവിധായകൻ

മലയാള സിനിമ പ്രേമികൾക്ക് ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. അതുപോലെ തന്നെ ഒരുപിടി മികച്ച നായികമാരേയും നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. സംയുക്ത…

സോഷ്യൽ മീഡിയയിൽ റോളക്സ് തരംഗം; നന്ദി പറഞ്ഞു സൂര്യ

സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ഉലകനായകന്‍ കമല്‍ഹാസന്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച വിക്രം കഴിഞ്ഞ ദിവസമാണ് ആഗോള റിലീസായി തിയേറ്ററില്‍ എത്തിയത്.…

വെറും ബേബിയല്ല, കടയാടി ബേബി; പക്കാ എന്റർടൈനറായി ഉല്ലാസം വരുന്നു; ട്രൈലെർ കാണാം

യുവ താരം ഷെയിൻ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉല്ലാസം. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തിരിക്കുകയാണ്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ…

ഉലക നായകന്റെ വിക്രത്തിനു കേരളത്തിൽ ഗംഭീര ഓപ്പണിങ്; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് ഇതാ

ഉലക നായകൻ കമൽ ഹാസൻ നായകനായ വിക്രമെന്ന ചിത്രം ഇന്നലെയാണ് ആഗോള റിലീസായെത്തിയത്. വമ്പൻ ഹൈപ്പിൽ റിലീസ് ചെയ്ത ഈ ചിത്രം കേരളത്തിലും വലിയ റിലീസാണ് നേടിയത്.…

ഉലക നായകന്റെ വിക്രം കാണാൻ തല അജിത്തിന്റെ കുടുംബം; ശാലിനിക്കൊപ്പം മകൾ അനൗഷ്കയും ; വീഡിയോ കാണാം

ഇന്നലെയാണ് പ്രേക്ഷകർ ആവേശപൂർവം കാത്തിരിക്കുന്ന വിക്രം എന്ന തമിഴ് ചിത്രം ആഗോള റിലീസായെത്തിയത്. ഉലക നായകൻ കമൽ ഹാസൻ നായകനായെത്തിയ ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത്…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close