നഞ്ചിയമ്മ തീർച്ചയായും അവാർഡ് അർഹിക്കുന്നുണ്ട്; പിന്തുണയുമായി ദുൽഖർ സൽമാനും

ആദിവാസി ഗായികയായ നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തന്റെ പ്രതികരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ. തന്റെ പുതിയ…

മലയൻകുഞ്ഞ് മികച്ച തീയേറ്റർ അനുഭവം; പ്രശംസയുമായി കർണ്ണൻ സംവിധായകൻ മാരി സെൽവരാജ്

ഫഹദ് ഫാസിൽ നായകനായ മലയൻ കുഞ്ഞ് പ്രേക്ഷകരുടെ കയ്യടിയും നിരൂപകരുടെ പ്രശംസയും നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. ഇപ്പോഴിതാ തമിഴ് സിനിമയിൽ നിന്നും മലയൻ കുഞ്ഞിനെ തേടി അഭിനന്ദനം…

ജയ് ഭീം സംവിധായകന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു; ദോശ കിംഗ് വരുന്നു

സൂര്യ, ലിജോമോൾ ജോസ്, രജിഷ വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ചെയ്ത ജയ് ഭീം എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകനാണ് ടി.ജെ. ജ്ഞാനവേല്‍. ആമസോൺ…

നിന്റെ വാപ്പച്ചിയുടെ ഫാന്‍ബോയ്, നീ എന്നും എന്റെ ടോപ് ലിസ്റ്റിൽ; ദുൽഖർ സൽമാന് ആശംസകളുമായി കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകരും മലയാള സിനിമാ ലോകവും ദുൽഖറിന് ആശംസകളേകി കൊണ്ട് സോഷ്യൽ മീഡിയയിലൂടെ മുന്നോട്ടു വരികയാണ്. ഇപ്പോഴിതാ…

മനസ്സിൽ മധുരം നിറക്കുന്ന ക്ലാസിക്കൽ ഹിറ്റുമായി മഹാവീര്യർ; വീഡിയോ കാണാം

നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ കേരളത്തിലെ സ്‌ക്രീനുകളിൽ പ്രദർശനം തുടരുകയാണ്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ഇന്ത്യന്‍…

ബിലാലിൽ അബു ജോൺ കുരിശിങ്കലായി ദുൽഖറോ ഫഹദോ; മറുപടി പറഞ്ഞു ദുൽഖർ സൽമാൻ

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ആരാധകരും അതുപോലെ ബിഗ് ബി എന്ന അമൽ നീരദ് ചിത്രത്തിന്റെ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്, ബിഗ് ബിയുടെ രണ്ടാം ഭാഗമായി…

പുത്തൻ ഗാനവുമായി പാപ്പൻ ടീം; പോലീസ് യൂണിഫോമിൽ തിളങ്ങി വീണ്ടും സുരേഷ് ഗോപി; വീഡിയോ കാണാം

ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തുന്ന മാസ്സ് ക്രൈം ത്രില്ലർ ചിത്രം പാപ്പൻ നാളെയാണ് റിലീസ് ചെയ്യാൻ പോകുന്നത്. ആർ ജെ ഷാൻ രചിച്ചു…

ചാക്കോച്ചൻ സ്റ്റൈലിൽ ദുൽഖറിന്റെ ദേവദൂതർ നൃത്തം; വീഡിയോ കാണാം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി നിൽക്കുന്നത് കുഞ്ചാക്കോ ബോബന്റെ ദേവദൂതർ നൃത്തമാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്ത, ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ…

അമ്മിണിപ്പിള്ളയുടെ തല്ലു കേസിനു ഒരു മില്യൺ കാഴ്ചക്കാർ; സൂപ്പർ ഹിറ്റായി ഒരു തെക്കൻ തല്ലു കേസ് ടീസർ

നവാഗതനായ ശ്രീജിത്ത് എൻ. സംവിധാനം ചെയ്യുന്ന ഒരു തെക്കൻ തല്ല് കേസ് എന്ന ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി നിൽക്കുന്നത്. ഏതാനും ദിവസം…

മഹാവീര്യരെ പുകഴ്ത്തി ട്രേഡ് അനലിസ്റ്റുകൾ; ഓൾ ഇന്ത്യ തലത്തിൽ വലിയ പ്രശംസ നേടി ഒരു മലയാള ചിത്രം കൂടെ

സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ എന്ന ചിത്രം വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close