ഉലകനായകൻ മനസ്സ് വെച്ചാൽ ആ ചിത്രം ചെയ്യാൻ ലോകം മുഴുവൻ കൂടെ നിൽക്കും; കമൽ ഹാസനോടുള്ള അൽഫോൻസ് പുത്രന്റെ അപേക്ഷ ശ്രദ്ധ നേടുന്നു

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനായ അൽഫോൻസ് പുത്രൻ ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ ഗോൾഡിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്. നേരം, പ്രേമം എന്നീ വലിയ ഹിറ്റുകൾക്കു…

ടോവിനോ ബഷീറാകുമ്പോൾ, ഭാർഗവിയായി റിമ കല്ലിങ്കൽ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്‍റെ 'നീലവെളിച്ചം' ചെറുകഥയെ ആസ്‌പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. 'നീലവെളിച്ചം' എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന…

ട്രെൻഡിനൊപ്പം ലാലേട്ടൻ; സോഷ്യൽ മീഡിയയിൽ നിറഞ്ഞ് മോഹൻലാലിന്റെ നൃത്തം; വീഡിയോ കാണാം

മലയാളത്തിന്റെ മഹാനടൻ മോഹൻലാലാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരം. അമ്മ സംഘടനക്കു വേണ്ടി മഴവിൽ മനോരമ സംഘടിപ്പിക്കുന്ന വമ്പൻ ഷോയുടെ റിഹേഴ്സൽ ക്യാംപിൽ…

തിരിച്ചു വരവിൽ അഭിനയ മികവിന്റെ പുതിയ ആകാശം തൊട്ട് പ്രേക്ഷകരുടെ സ്വന്തം ലാലുച്ചായൻ

മലയാളി പ്രേക്ഷകരുടെ പ്രിയതാരമായ ലാലു അലക്സ് ഇടക്കാലത്തു സിനിമയിൽ സജീവമായിരുന്നില്ലെങ്കിലും ഇപ്പോൾ അദ്ദേഹം തന്റെ കിടിലൻ പ്രകടനങ്ങളിലൂടെ മലയാള സിനിമയിലും പ്രേക്ഷകരുടെ മനസ്സിലും തിളങ്ങുന്ന കാഴ്ച്ചയാണ് കാണാൻ…

കയ്യടിച്ചു പ്രേക്ഷകർ; സൂപ്പർ വിജയത്തിലേക്ക് പാപ്പൻ; വീഡിയോ കാണാം

ഇന്നലെയാണ് ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായ പാപ്പൻ എന്ന മാസ്സ് ക്രൈം ത്രില്ലർ പ്രേക്ഷകരുടെ മുന്നിലെത്തിയത്. മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത ഈ…

ഒടിടിയിലും ഗർജ്ജിക്കാൻ കടുവ; റിലീസ് തീയതി എത്തി

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ കടുവ എന്ന ചിത്രം ഈ വർഷത്തെ മലയാള സിനിമയിലെ സൂപ്പർ ഹിറ്റുകളിൽ ഒന്നാണ്. ഇതിനോടകം…

മഹാവീര്യരുടെ പുത്തൻ ക്ലൈമാക്സ് സ്വീകരിച്ച് പ്രേക്ഷകർ; രണ്ടാം വാരത്തിലും സൂപ്പർ വിജയം

സൂപ്പർഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളി- എബ്രിഡ് ഷൈൻ ടീം വീണ്ടും ഒന്നിച്ച മഹാവീര്യർ ഇപ്പോൾ സൂപ്പർ വിജയം നേടിയാണ് മുന്നേറുന്നത്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത തീയേറ്റർ…

ബോക്സ് ഓഫീസിൽ ഗംഭീര ഓപ്പണിങ്ങുമായി പാപ്പൻ; ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് അറിയാം

ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായ ഏറ്റവും പുതിയ ചിത്രമായ പാപ്പൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ജോഷി സംവിധാനം ചെയ്ത ഈ മാസ്സ്…

വിധി തീർപ്പിലും പക തീർപ്പിലും ഒരുപോലെ കുടിയേറിയ ഇരട്ടത്തലയുള്ള ആ ഒറ്റ വാക്ക് തീർപ്പ്; ആദ്യ ടീസർ കാണാം

ദിലീപ് നായകനായ ശ്രദ്ധേയ ചിത്രമായ കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് തീർപ്പ്. കമ്മാരസംഭവം രചിച്ച മുരളി ഗോപി തന്നെ രചിക്കുകയും ചെയ്തിരിക്കുന്ന…

കാത്തിരിപ്പ് തുടങ്ങുന്നു, ബറോസ് ഇനി പണിപ്പുരയിലേക്ക്: പാക്കപ്പ് ചിത്രവുമായി മോഹൻലാൽ

ഒരു മഹാനടന്റെ കണ്ണുകളിലൂടെ ഒരു സിനിമ പിറവി എടുക്കുന്നു. തിരശ്ശീലയ്ക്ക് മുന്നിൽ എണ്ണമറ്റ വേഷങ്ങളെടുത്തണിഞ്ഞ മോഹൻലാൽ, സംവിധായകന്റെ കുപ്പായമണിഞ്ഞ ആദ്യ ചിത്രം. കഴിഞ്ഞ വർഷം ഏപ്രിലിൽ ചിത്രീകരണം…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close