ഹോളിവുഡ് സ്റ്റൈലിൽ ഒരു തമിഴ് ആക്ഷൻ ചിത്രം; ആര്യ- ഐശ്വര്യ ലക്ഷ്മി ടീമിന്റെ ക്യാപ്റ്റൻ ഓണം റിലീസ്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്‌മരിപ്പിക്കുന്ന ഒരു ആക്ഷൻ ചിത്രവുമായി എത്തുകയാണ് തമിഴിലെ പ്രശസ്ത താരങ്ങളിലൊരായ ആര്യ. ക്യാപ്റ്റൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഓണം റിലീസായി സെപ്റ്റംബർ എട്ടിന്…

ഒരു തനിനാടൻ ഉശിരൻ പടത്തിന്‌ ഇനി അഞ്ചുനാൾ കൂടി; ഒരു തെക്കൻ തല്ല് കേസ് വരുന്നു

ബ്രോ ഡാഡി എന്ന മോഹൻലാൽ- പൃഥ്വിരാജ് ചിത്രത്തിന്റെ രചയിതാക്കളിൽ ഒരാളായ, നവാഗതനായ ശ്രീജിത്ത് എൻ. സംവിധാനം ചെയ്ത ഒരു തെക്കൻ തല്ല് കേസ് എന്ന ചിത്രം ഈ…

80 കളിലെ മമ്മൂക്കയും ലാലേട്ടനും ഓരോ പടത്തിലും വ്യത്യസ്തരായിരുന്നു: ഷൈൻ ടോം ചാക്കോ പറയുന്നു

മികച്ച കഥാപാത്രങ്ങൾ ചെയ്തു മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടനാണ് ഷൈൻ ടോം ചാക്കോ. ഇപ്പോൾ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് അദ്ദേഹം. ഈ…

16 വർഷത്തിന് ശേഷം ബിജു മേനോനുമൊത്തുള്ള ചിത്രം; ഒരു തെക്കൻ തല്ല് കേസിനെ കുറിച്ച് മനസ്സ് തുറന്ന് പദ്മപ്രിയ

മലയാളികളുടെ പ്രിയ താരം ബിജു മേനോൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. ജി.ആർ. ഇന്ദുഗോപൻ രചിച്ച അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന…

ദുൽഖറിലെ പ്രണയനായകൻ ഇനിയും വേണം; റാമിനോട് അഭ്യർത്ഥനയുമായി താരസുന്ദരി

മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് സീതാ രാമം. ഒരു പ്രണയ ചിത്രമായി ഒരുക്കിയ സീതാ രാമം ഇപ്പോൾ ദുൽഖർ സൽമാന്റെ…

ഇതിൽ ജീവനുണ്ട്, പ്രകൃതിയുണ്ട്, സ്നേഹമുണ്ട്, പ്രത്യാശയുണ്ട്; പാൽത്തു ജാൻവറിനു പ്രശംസയുമായി മുൻ എം എൽ എ ശബരിനാഥൻ

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത പാൽത്തു ജാൻവർ എന്ന മലയാള ചിത്രം ഇന്നലെയാണ് റിലീസ് ചെയ്തത്. വിനോയ് തോമസ്, അനീഷ്…

പ്രണയിക്കാൻ പ്രേരിപ്പിച്ച വാരണം ആയിരത്തിനും 96 നും ശേഷം ഇനി അനുരാഗം; ടീസർ കാണാം

റൊമാന്റിക് ചിത്രങ്ങളുടെ ആരാധർക്ക് വേണ്ടി ഒരു പ്രണയ ചിത്രം കൂടി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. അശ്വിൻ ജോസ്, ഗൗതം വാസുദേവ് മേനോൻ, ജോണി ആന്റണി, ഗൗരി ജി കിഷൻ,…

അതോണ്ട് ഏടെ ഇൻക്വിലാബ് കേട്ടാലും ഞാൻ സിന്ദാബാദ് വിളിക്കും; വിപ്ലവ വീര്യവുമായി ആസിഫ് അലിയുടെ കൊത്ത് ട്രൈലെർ

മലയാളികളുടെ സൂപ്പർ ഹിറ്റ് സംവിധായകൻ സിബി മലയിൽ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് കൊത്ത്. ആസിഫ് ആലിയ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത്…

ചിരിപ്പിച്ചും ചിന്തിപ്പിച്ചും സൂപ്പർ വിജയത്തിലേക്ക് പാൽത്തു ജാൻവർ

നടൻ ബേസിൽ ജോസഫ് നായകനായി അഭിനയിച്ചിരിക്കുന്ന പാൽത്തു ജാൻവർ ഇന്നലെയാണ് കേരളത്തിലെ പ്രേക്ഷകരുടെ മുന്നിലെത്തിയത്. നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത്,…

ഇതിൽ കഥയില്ല, കാരണം ഇത് ജീവിതം; ഞെട്ടിക്കാൻ ചിമ്പു, വിസ്മയിപ്പിച്ച് ഗൗതം മേനോൻ; വെന്ത് തനിന്തത് കാട് ട്രൈലെർ കാണാം

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ചിമ്പു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വെന്ത് തനിന്തത് കാട്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close