മറഞ്ഞിരുന്ന ആ മുഖം വെളിപ്പെടുത്തി മെഗാസ്റ്റാർ; റോഷാക്ക് പുതിയ പോസ്റ്റർ എത്തി

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. സമീർ അബ്ദുൾ രചിച്ച ഈ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറായാണ് ഒരുക്കുന്നതെന്നാണ്…

ഇതെന്റെ മണ്ണാണ്, ഞാനിവിടെ കിടക്കും, വേണ്ടി വന്നാൽ കിളക്കും, അതെടുത്തുടുക്കും..ആരാടാ ചോദിയ്ക്കാൻ; പടവെട്ട്‌ ടീസർ കാണാം

മലയാളത്തിന്റെ യുവ താരം നിവിൻ പോളി നായകനായെത്തുന്ന പുതിയ ചിത്രങ്ങളിലൊന്നാണ് പടവെട്ട്. നവാഗതനായ ലിജു കൃഷ്ണ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിവിൻ പോളി ആരാധകരും…

ഇന്നത്തെ സൂപ്പർ താരങ്ങൾ ഒരുമിച്ച ആ തെക്കൻ തല്ല് കേസിന്റെ ജൂബിലി ആഘോഷിച്ച് എം എം ഹാസനും കൂട്ടരും

പണ്ട് നടന്ന ഒരു കൂട്ടത്തല്ലും അതിനെ തുടർന്നുണ്ടായ സംഘർഷത്തിന്റേയും വാർഷികം ആഘോഷിച്ച കൗതുകരമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. അതിൽ ഇന്നത്തെ മലയാളത്തിന്റെ സൂപ്പർ താരമായ മോഹൻലാലും…

ഈ ഭൂമിയിലെ ഓരോ പിറവിയും മനോഹരമാണ്; പാൽത്തു ജാൻവർ റിവ്യൂ വായിക്കാം

ഇന്ന് മലയാള സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് യുവ നടൻ ബേസിൽ ജോസഫ് നായകനായി അഭിനയിച്ചിരിക്കുന്ന പാൽത്തു ജാൻവർ. നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത…

ന്നാ താൻ കേസ് കൊട് സംവിധായകന്റെ പുതിയ ചിത്രം വരുന്നു; കൂടുതൽ വിവരങ്ങളിതാ

ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഏറ്റവും പുതിയതായി സംവിധാനം ചെയ്ത ചിത്രമാണ് ന്നാ താൻ…

ഗോൾഡില്ലെങ്കിലും ഓണാഘോഷം പൊടിപൊടിക്കാൻ ഒറ്റ് എത്തുന്നു; പുതിയ റിലീസ് തീയതി എത്തി

ഓണാഘോഷം ഗംഭീരമാക്കാൻ തീയേറ്റേറുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന അൽഫോൻസ് പുത്രൻ- പൃഥ്വിരാജ്- നയൻതാര ചിത്രം ഗോൾഡ്‌ റിലീസ് മാറ്റിയതോടെ സിനിമാ പ്രേമികൾ നിരാശയിലായിരുന്നു. എന്നാൽ ഗോൾഡിന് പകരം ഇപ്പോൾ…

കൂടെയുണ്ടായിരുന്നവരിൽ ഒരാൾ കൂടെ ഇനി സംവിധായകൻ; പാൽത്തു ജാൻവറിന് ആശംസകളുമായി മിഥുൻ മാനുവൽ തോമസ്

പ്രശസ്ത സംവിധായകനും നടനുമായ ബേസിൽ ജോസഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ പാൽത്തു ജാൻവർ ഇന്ന് മുതൽ കേരളത്തിൽ പ്രദർശനമാരംഭിക്കുകയാണ്. നവാഗതനായ സംഗീത് പി രാജൻ…

അങ്കമാലിക്കാരുടെ സ്വന്തം ലിച്ചി കൊട്ടാരക്കരയിൽ; പുതിയ ലുക്കിൽ തിളങ്ങി അന്ന രാജൻ; വീഡിയോ കാണാം

സൂപ്പർ ഹിറ്റായ അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലെ നായികാ വേഷം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന രേഷ്മ രാജൻ. അതിനു…

ഓണത്തിന് സ്വർണമുരുകില്ല; ക്ഷമ ചോദിച്ച്‌ അൽഫോൻസ് പുത്രൻ; പുതിയ റിലീസ് തീയതി ഉടൻ

മലയാള സിനിമാ പ്രേമികൾ ഈ ഓണം സീസണിൽ ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രമാണ് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ്. അൽഫോൻസ് തന്നെ രചിക്കുകയും ചെയ്ത ഈ…

ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഇന്ന് മുതൽ ബേസിൽ ജോസഫും ഒപ്പം പാൽത്തു ജാൻവറും; തിയേറ്റർ ലിസ്റ്റ് എത്തി

മലയാളി പ്രേക്ഷകർ ഈ ഓണം സീസണിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പാൽത്തു ജാൻവർ. കുഞ്ഞി രാമായണം, ഗോദ, മിന്നൽ മുരളി തുടങ്ങിയ സൂപ്പർ ഹിറ്റ്…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close