നൻ പകൽ നേരത്ത് മയക്കത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് മനസ്സ് തുറന്ന് ലിജോ ജോസ് പെല്ലിശേരി

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി ഈ വർഷം ആദ്യം പ്രേക്ഷകരുടെ മുന്നിലെത്തുന്ന ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ…

200 കോടിയിലേക്ക് ദളപതിയുടെ വാരിസ്; ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് ഇതാ

ദളപതി വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമായ വാരിസ് സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും മികച്ച ബോക്സ് ഓഫിസ് പ്രകടനമാണ് കാഴ്ച വെക്കുന്നത്. ആദ്യ അഞ്ച് ദിവസം കൊണ്ട് ഈ…

ലിജോക്കൊപ്പം ഇനി വരുന്നത് രണ്ട് വമ്പൻ ചിത്രങ്ങൾ?; കൂടുതൽ വെളിപ്പെടുത്തി മമ്മൂട്ടി

മലയാളത്തിന്റെ സൂപ്പർ താരം മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി ഒരുക്കിയ ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. മമ്മൂട്ടി കമ്പനി എന്ന തന്റെ നിർമ്മാണ…

ദളപതി 67 ഇൽ ഈ കന്നഡ സൂപ്പർ താരവും; ദിനംപ്രതി വലുതായി വിജയ്- ലോകേഷ് കനകരാജ് ചിത്രം

ദളപതി വിജയ്- ലോകേഷ് കനകരാജ് ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. കാശ്മീരിൽ ഷൂട്ടിംഗ് നടക്കുന്ന ഈ ചിത്രത്തിന്റെ അപ്‌ഡേറ്റുകൾക്കായാണ് ആരാധകർ കാത്തിരിക്കുന്നത്. വിജയ്‌യുടെ…

മോഹൻലാൽ- നസീറുദ്ധീൻ ഷാ ഒന്നിക്കുന്നു, ഒപ്പം ശോഭനയും; വമ്പൻ ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ?

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ തന്റെ കരിയറിലെ ഒരു പുത്തൻ ട്രാക്കിലേക്ക് കയറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വലിയ പ്രതീക്ഷ പകരുന്ന ഒരുപിടി ചിത്രങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയാണ് ഈ…

മോഹൻലാലിന്റെ സർപ്രൈസിനായി കാത്തിരിക്കുന്നു എന്ന് അൽഫോൺസ് പുത്രൻ

ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും സൂപ്പർസ്റ്റാർ രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ. രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന…

എന്നോട് എല്ലാ കഥയും എല്ലാവരും പറയാറില്ല; മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മമ്മൂട്ടി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി വരുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻ പകൽ നേരത്ത് മയക്കം റിലീസിന് ഒരുങ്ങുകയാണ്. ഈ വരുന്ന ജനുവരി പത്തൊൻപത് വ്യാഴാഴ്ച ആണ്…

തെന്നിന്ത്യയിൽ ഒന്നാമനായി സൂര്യ; പിന്നിൽ ദളപതിയും, മലയാളത്തിൽ നിന്ന് ഈ രണ്ട് താരങ്ങൾ

ഇന്ത്യൻ ഇന്സ്ടിട്യൂട് ഓഫ് ഹ്യൂമൻ ബ്രാൻഡ് നടത്തിയ ഏറ്റവും പുതിയ സർവേയിൽ തെന്നിന്ത്യയിലെ ഏറ്റവും വലിയ സിനിമ സെലിബ്രിറ്റികളുടെ ലിസ്റ്റിൽ ഒന്നാമനായി തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ.…

അജിത്തിന്റെ നായികയായി ഐശ്വര്യ റായ്; പുതിയ ചിത്രത്തിന്റെ വിവരങ്ങളിതാ

തമിഴകത്തിന്റെ സൂപ്പർ താരം തല അജിത് നായകനായി എത്തിയ തുനിവ് ഇപ്പോൾ മികച്ച വിജയം നേടി മുന്നേറുകയാണ്. ആഗോള തലത്തിൽ നൂറ് കോടി കളക്ഷൻ പിന്നിട്ട് കുതിക്കുന്ന…

മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം; നൻ പകൽ നേരത്ത് മയക്കം അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി ഈ വർഷം എത്തുന്ന ആദ്യത്തെ ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. മാസ്റ്റർ ഡയറക്ടർ ലിജോ ജോസ് പെല്ലിശേരി മമ്മൂട്ടിയെ നായകനാക്കി ആദ്യമായി…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close