അങ്ങനെ ചെയ്യാമോടീ പെണ്ണെ; ശ്രദ്ധ നേടി രജീഷ വിജയൻ- ശ്രീനാഥ് ഭാസി ടീമിന്റെ ലവ്ഫുള്ളി യുവേഴ്സ് വേദയിലെ ഗാനം; വീഡിയോ കാണാം

പ്രശസ്ത നായികാ താരം രജീഷ വിജയൻ വിജയൻ, യുവ താരം ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പുതിയ മലയാള ചിത്രമാണ് ലവ്ഫുള്ളി യുവേഴ്സ് വേദ.…

ക്രൈം ഡ്രാമയുമായി ഞെട്ടിക്കാൻ ശ്യാം പുഷ്ക്കരൻ; വിനീത് ശ്രീനിവാസൻ- ബിജു മേനോൻ ടീമിന്റെ തങ്കം ഇന്ന് മുതൽ; തീയേറ്റർ ലിസ്റ്റ് ഇതാ

വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവർ നായകന്മാരായി എത്തുന്ന തങ്കം ഇന്ന് മുതൽ കേരളത്തിലെ സിനിമ പ്രേമികളുടെ മുന്നിലെത്തും. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ രചയിതാവ് ശ്യാം പുഷ്ക്കരൻ…

ഉർവശിയുടെ എഴുനൂറാം ചിത്രം ഷാങ്ങ്ഹായ് ചലചിത്രോത്സവത്തിൽ പ്രീമിയർ; പ്രിയദർശന്റെ അപ്പാത്ത വരുന്നു

പ്രശസ്ത തെന്നിന്ത്യൻ നടിയായ ഉർവശിയുടെ എഴുനൂറാം ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ തമിഴ് ചിത്രത്തിന്റെ പേര് അപ്പാത്ത എന്നാണ്. ഷാങ്ങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ…

ആരാധകരെ ആവേശത്തിൽ ആറാടിച്ച് ബാദ്ഷായുടെ വമ്പൻ തിരിച്ചുവരവ്

നീണ്ട നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ സിനിമയുടെ ബാദ് ഷാ, ഷാരൂഖ് ഖാൻ നായകനായെത്തിയ ബോളിവുഡ് ചലച്ചിത്രമാണ് പത്താൻ. വമ്പൻ പരാജയങ്ങൾ ഏറ്റുവാങ്ങി ഷാരൂഖ് യുഗം അവസാനിച്ചുവെന്ന് പലരും…

ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമ; നൻപകൽ നേരത്ത് മയക്കത്തിന് കയ്യടിച്ച് സത്യൻ അന്തിക്കാട്

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻപകൽ നേരത്ത് മയക്കം ഇപ്പോൾ കേരളത്തിലെ സ്‌ക്രീനുകളിൽ പ്രദർശനം തുടരുകയാണ്. ഇതിന്റെ തമിഴ് പതിപ്പും അതുപോലെ…

ആരാധകർക്ക് മൂന്നിരട്ടി ആഘോഷം; റെക്കോർഡുകൾ കടപുഴക്കാൻ ഷാരൂഖും സൽമാനും

ഇന്നാണ് ഷാരൂഖ് ഖാൻ ആരാധകരും ബോളിവുഡ് സിനിമ പ്രേമികളും ആവേശത്തോടെ കാത്തിരുന്ന പത്താൻ എന്ന ചിത്രം ആഗോള റിലീസായി എത്തിയത്. ലോകമെമ്പാടും 7700 ഓളം സ്‌ക്രീനുകളിൽ റിലീസ്…

മലൈക്കോട്ടൈ വാലിബനിൽ മോഹൻലാലിനൊപ്പം കാന്താര താരം?

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ഈ കഴിഞ്ഞ ജനുവരി പതിനെട്ടിന് രാജസ്ഥാനിലെ…

മെഗാസ്റ്റാർ 421 ന്റെ പേര് വെളിപ്പെടുത്തി മമ്മൂട്ടി; ഒരുങ്ങുന്നത് വമ്പൻ ത്രില്ലർ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്നത് നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ആദ്യമായി ഒരുക്കുന്ന…

ഗോൾഡൻ ഗ്ലോബിന് ശേഷം ഇനി ഓസ്കാർ നേട്ടത്തിലേക്കടുത്ത് നാട്ടു നാട്ടു; വിസ്മയമായി രാജമൗലി ചിത്രം

എസ് എസ് രാജമൗലി സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ആർആർആർ വീണ്ടും ഇന്ത്യൻ സിനിമയിലേക്ക് ഓസ്കാർ എത്തിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകരും സിനിമ പ്രേമികളും.…

സ്റ്റൈലിഷ് ലുക്കിൽ നിവിൻ പോളി; ഹനീഫ് അദനി ചിത്രത്തിൽ ജോയിൻ ചെയ്ത് താരം; കൂടുതൽ വിവരങ്ങളിതാ

മലയാളത്തിന്റെ യുവതാരം നിവിൻ പോളി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ആരംഭിച്ചു. ദി ഗ്രേറ്റ് ഫാദർ, മിഖായേൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹനീഫ് അദനി ഒരുക്കുന്ന…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close