മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം 'വൃഷഭ' ഷൂട്ടിംഗ് ആരംഭിക്കുന്നു.നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ ഈ മാസം അവസാനത്തോട് കൂടി തന്നെ ഷൂട്ടിങ്ങ് ആരംഭിക്കും. ആവേശം നിറയ്ക്കുന്ന…
നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഹനീഫ് അദേനിയുടെ പിറന്നാൾ ദിനത്തിൽ ഏറ്റവും പുതിയ അപ്‌ഡേറ്റാണ് പുറത്തുവരുന്നത്.…
കുഞ്ചാക്കോ ബോബനെ നായകനാക്കി തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്‌ഡേ ഒരുക്കുന്ന പുതിയ ചിത്രമാണ് പദ്മിനി. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു…
'ഇവിടെ ഞാൻ പറയുമ്പോൾ പകൽ ഞാൻ പറയുമ്പോൾ രാത്രി’ എന്ന കൊത്തയിലെ രാജാവിന്റെ മാസ് ഡയലോഗ് ഏറ്റെടുത്ത് ആരാധകർ. ബുധനാഴ്ച വൈകുന്നേരം റിലീസ് ചെയ്ത കിംഗ് ഓഫ്…
11 വർഷത്തിനുശേഷം സുരേഷ് ഗോപിയും ബിജുമേനോനും ഒരുമിക്കുന്ന ചിത്രം ഗരുഡന്റെ ടീസർ പുറത്ത്. സുരേഷ് ഗോപിയുടെ ജന്മദിനമായ തിങ്കളാഴ്ചയാണ് ടീസർ സോഷ്യൽ മീഡിയയിലൂടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.…
കൊത്തയിലെ രാജാവിനെയും സംഘാങ്ങളേയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയതിനു പിന്നാലെ നാളെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ടീസർ വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും. ഒരു ദിവസമല്ല ഒരാഴ്ച വരെ…
മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമ പ്രേക്ഷകർ കാത്തിരുന്ന ജനപ്രിയ നായകന്റെ ചിത്രം തിയേറ്ററുകളിലെത്തുന്നു. ബോക്സ് ഓഫീസിൽ ഹിറ്റുകൾ സമ്മാനിച്ച ജനപ്രിയനായകൻ ദിലീപ് - റാഫി…
മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ ബാനറുകളിലൊന്നായ ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണ, സുവിൻ കെ. വർക്കി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് 'പദ്മിനി'. തിങ്കളാഴ്ച…
Copyright © 2017 onlookersmedia.