മലയാളത്തിലും തമിഴിലും ഒരുപിടി നല്ല സിനിമകള്‍ ഒരുക്കിയ എഡിറ്ററാണ് ഭവന്‍ ശ്രീകുമാര്‍. നിദ്ര, ആഹാ കല്യാണം തുടങ്ങി ഈ വര്‍ഷം തിയേറ്ററില്‍ എത്തിയിരിക്കുന്ന വർണ്യത്തിൽ ആശങ്ക, വിജയ്…
നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന ടോവിനോ ചിത്രം തരംഗത്തിലെ ട്രൈലര്‍ കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു .ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച പ്രതികരണമായിരുന്നു ട്രൈലറിന് ലഭിച്ചത്. ശബ്ദത്തിന് പ്രാധാന്യം…
സൂപ്പര്‍ താരങ്ങളില്‍ നിന്നും മാറി യുവതാരങ്ങളെ കേന്ദ്രീകരിച്ചു ഒട്ടേറെ സിനിമകള്‍ മലയാളത്തില്‍ ഒരുങ്ങുകയാണ്. ആ കൂട്ടത്തിലേക്കാണ് നവാഗതനായ നൗഷാദ് സംവിധാനം ചെയ്ത കാപ്പുചിനോയും എത്തുന്നത്. പൂര്‍ണ്ണമായും യുവാക്കളെ…
ജനപ്രിയ നായകൻ ദിലീപ് പ്രധാന വേഷത്തിൽ അഭിനയിച്ച രാമലീല എന്ന ചിത്രം ഈ മാസം 28 നു പ്രദർശനം ആരംഭിക്കുകയാണ്. അരുൺ ഗോപി എന്ന എന്ന നവാഗതൻ…
താരങ്ങളും മാധ്യമങ്ങളും ഏറെ ആഘോഷിച്ച താരവിവാങ്ങളിൽ ഒന്നായിരുന്നു നസ്രിയയും ഫഹദ് ഫാസിലും തമ്മിലുള്ള വിവാഹം. എന്നാൽ ഇവർ വിവാഹം കഴിക്കുമെന്നും ഫഹദിന് നസ്രിയയയോട് പ്രണയമായിരുന്നെന്നും തനിക്ക് ഈ…
ദിലീപ് നായകനായ പൊളിറ്റിക്കൽ ത്രില്ലർ ചിത്രം രാമലീല ഈ മാസം 28 നു പ്രദർശനത്തിന് എത്തും എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചത് മുതൽ സോഷ്യൽ മീഡിയയിൽ…
യുവതാരങ്ങളെ അണിനിരത്തി നൗഷാദ് സംവിധാനം ചെയ്യുന്ന കാപ്പുചീനോ ഇന്ന്‍ തിയേറ്ററുകളില്‍ എത്തി. മലയാളത്തിന്‍റെ പ്രിയ ഹാസ്യ താരങ്ങളായ ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരന്‍ എന്നിവരെ കൂടാതെ അൻവർ…
നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്യുന്ന തരംഗത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങി. തമിഴ് സൂപ്പര്‍ താരവും തരംഗത്തിന്‍റെ നിര്‍മ്മാതാവുമായ ധനുഷാണ് ചിത്രത്തിന്‍റെ ട്രൈലര്‍ റിലീസ് ചെയ്തിരിക്കുന്നത്. പ്രേക്ഷകര്‍ ഏറെ…
ബി ഉണ്ണികൃഷ്ണൻ സംവിധാനത്തിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം വില്ലനിലെ വിശേഷം പങ്കു വെച്ച് മോഹൻലാൽ. ഏതാനും ദിവസങ്ങൾക്ക് മുൻപ് കൊച്ചിയിൽ വെച്ച് വില്ലന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു.…
മലയാള സിനിമയിലെ പ്രശസ്ഥ കോസ്റ്റ്യും ഡിസൈനർ സമീറ സനീഷിന് ആൺകുഞ്ഞു പിറന്നു. ജീവിതത്തിൽ പുതിയ അതിഥിയെത്തിയത് സമീറ തന്നെയാണ് ആരാധകരെ അറിയിച്ചത്. സന്തോഷം പ്രകടിപ്പിക്കാൻ കഴിയുന്നില്ല. പുതിയ…
Copyright © 2017 onlookersmedia.