ആക്ഷൻ ഹീറോ ബിജു ഹിന്ദിയിൽ സിങ്കം 3 ആയി റീമേക്ക് ചെയ്യുന്നു

നിവിൻ പോളിയെ നായകനാക്കി ആബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. പതിവ് പോലീസ് സിനിമകളുടെ ശൈലികളിൽ നിന്നും മാറി റിയലിസ്റ്റിക്ക് രീതിയിലായിരുന്നു ആക്ഷൻ…

വിശ്വ വിഖ്യാതരായ പയ്യന്മാർ ഇന്ന് മുതൽ ..തിയേറ്റർ ലിസ്റ്റ് ഇതാ

രാജേഷ് കണ്ണങ്കര ഒരുക്കിയ വിശ്വ വിഖ്യാതരായ പയ്യന്മാർ എന്ന ചിത്രം പ്രദർശനത്തിന് ഇന്ന് മുതൽ എത്തുകയാണ് . ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു…

ഗൾഫിലും വില്ലൻ വേവ് ; വില്ലൻ റിലീസ് ആഘോഷമാക്കാൻ ആരാധകർ..

ഗൾഫ് നാടുകളിലും ആരാധകരുള്ള മലയാളം നടൻ ആണ് മോഹൻലാൽ. മോഹൻലാൽ ചിത്രങ്ങൾക്ക് ഗൾഫ് നാടുകളിൽ ലഭിക്കുന്ന വരവേൽപ്പും ബോക്സ് ഓഫീസ് കലക്ഷനും വളരെ മികച്ചതാണ് . ഗൾഫിലെ…

ആദ്യ ദിവസം കേരളത്തിൽ മാത്രം 1300 പ്രദർശനങ്ങളുമായി വില്ലൻ; തിയേറ്റർ ലിസ്റ്റ് ഇതാ..!

മോഹൻലാൽ ചിത്രം വില്ലൻ പുതിയ ചരിത്രങ്ങൾ ഓരോ ദിവസവും സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. നാളെ റിലീസ് ചെയ്യുന്ന ഈ ബിഗ് ബജറ്റ് ക്രൈം ത്രില്ലർ മലയാള സിനിമയുടെ ചരിത്രത്തിലെ…

വില്ലനെ കാണാൻ വിശാൽ നാളെ അനന്തപുരിയിൽ

മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ചിത്രമായ വില്ലൻ നാളെ ഇന്ത്യ മുഴുവൻ പ്രദർശനത്തിന് എത്തുകയാണ്. ഈ ബിഗ് ബജറ്റ് ക്രൈം ത്രില്ലറിലൂടെ തമിഴ് നടൻ വിശാൽ മലയാള സിനിമയിൽ…

ജയറാം-സലിം കുമാര്‍ ചിത്രത്തിനു പ്രതീക്ഷകള്‍ ഏറുന്നു

കുടുംബ പ്രേക്ഷകർ ആയിരുന്നു എന്നും ജയറാം എന്ന ജനപ്രിയ താരത്തിന്റെ ശ്കതി. ഒരിക്കൽ കൂടി ജയറാം ആ പഴയ കുടുംബ നായകനായി എത്തുകയാണ് സലിം കുമാർ സംവിധാനം…

15 കോടി ചിലവില്‍ 2.0 ഓഡിയോ ലോഞ്ച് ദുബായില്‍..

450 കൂടി രൂപ ചിലവില്‍ ഒരുങ്ങുന്ന രജിനികാന്ത് ശങ്കര്‍ ചിത്രം 2.0 യുടെ വാര്‍ത്തകള്‍ ദിവസേന പ്രേക്ഷകരുടെ മനസ്സില്‍ ആകാംഷ നിറച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ…

ഓൾ ഇന്ത്യ വമ്പൻ റിലീസുമായി നാളെ വില്ലൻ എത്തുന്നു; ഇത് വരെ ഉറപ്പായത് നാനൂറിൽ അധികം സ്ക്രീനുകൾ..

മലയാള സിനിമയിൽ മറ്റൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചു കൊണ്ട് വില്ലൻ നാളെ എത്തുന്നു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ മോഹൻലാൽ ചിത്രത്തിന് ഓൾ ഇന്ത്യ റെക്കോർഡ്…

വില്ലൻ മികച്ച ചിത്രമെന്ന അഭിപ്രായവുമായി ലിംഗുസ്വാമിയും

മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ചിത്രമായ വില്ലൻ നാളെ കേരളത്തിൽ വമ്പൻ റിലീസിന് തയ്യാറെടുക്കുകയാണ്‌. മലയാള സിനിമയിലെ എക്കാലത്തെയും വലിയ റിലീസ് ആയി എത്തുന്ന ഈ ബിഗ് ബജറ്റ്…

പ്രിവ്യൂ ഷോ കണ്ട് വില്ലനെ വാനോളം പുകഴ്ത്തി തമിഴ് സംവിധായകൻ മിഷ്കിൻ

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന വില്ലൻ നാളെ പ്രദർശനത്തിനെത്തുകയാണ്. പുലിമുരുകനെ തകർക്കുന്ന അഡ്വാൻസ് ബുക്കിങ് ആണ് വില്ലന് ലഭിക്കുന്നത്. ആദ്യ ദിന കലക്ഷൻ റെക്കോർഡ്…

Copyright © 2017 onlookersmedia.

Press ESC to close