ഗ്ലാമർ പ്രദർശനവുമായി രാകുൽ പ്രീത് സിങ്; മഷൂക മ്യൂസിക് വീഡിയോ കാണാം

പ്രശസ്ത ബോളിവുഡ് താരമായ രാകുൽ പ്രീത് സിങ് തെന്നിന്ത്യയിലും ഏറെ ആരാധകരുള്ള താരമാണ്. ബോളിവുഡിലെ സൂപ്പർ താര ചിത്രങ്ങളിലടക്കം നായികാ…

മഹാവീര്യറിലെ ഡിലീറ്റഡ് സീന്‍; കോടതിയില്‍ തിളങ്ങുന്ന അപൂര്‍ണാനന്ദന്‍; വീഡിയോ കാണാം

സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ ഇപ്പോൾ ഏവരുടെയും പ്രശംസ നേടിക്കൊണ്ട് പ്രദർശനം തുടരുകയാണ്. കുറച്ചു…

സാറ എങ്ങനെ മൈക്ക് ആയി?; ജോൺ എബ്രഹാം മലയാളത്തിലെത്തുന്ന അനശ്വര രാജന്റെ മൈക്ക് ട്രെയ്‌ലർ കാണാം

മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട നായികമാരിൽ ഒരാളായ അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് മൈക്ക്. ഈ ചിത്രത്തിന്റെ…

ഹരിപ്പാടിനെ ഇളക്കി മറിച്ച് മെഗാസ്റ്റാർ; വീഡിയോ കാണാം

ഇന്നലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി ഹരിപ്പാടെത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയെ കാണാന്‍ വമ്പൻ ജനാവലിയാണ് തടിച്ചു കൂടിയത്. അതിന്റെ വീഡിയോ…

ഒരു കളർ ടിവി ഉണ്ടാക്കിയ പ്രശ്നം; പൊട്ടിചിരിയുണർത്തി സബാഷ് ചന്ദ്രബോസ് ട്രൈലെർ

സൂപ്പർ ഹിറ്റ് രചയിതാവും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണനേയും പ്രശസ്ത സംവിധായകനും നടനുമായ ജോണി ആന്റണിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ അവാർഡ്…

തുമ്പ് അവശേഷിപ്പിക്കാത്ത ദുരൂഹതയുമായി അമല പോളിന്റെ ‘കാടവെർ’; ഉദ്വെഗഭരിതമായ ട്രെയിലർ കാണാം

അ​മ​ല​ ​പോ​ൾ​ ആദ്യമായി നിർമാതാവ് കൂടിയാകുന്ന ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ചിത്രം കാടവെറിലെ ട്രെയിലർ പുറത്തിറങ്ങി. അ​നൂ​പ് ​പ​ണി​ക്ക​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​…

എ ആർ റഹ്മാൻ സംഗീതത്തിൽ മനോഹരമായ ദൃശ്യങ്ങളുമായി മലയൻകുഞ്ഞിലെ ചോലപ്പെണ്ണേ; വീഡിയോ സോങ് കാണാം

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോൻ സംവിധാനം ചെയ്ത മലയൻ കുഞ്ഞെന്ന ചിത്രം ഇപ്പോൾ മികച്ച പ്രേക്ഷക പിന്തുണയുമായി മുന്നേറുകയാണ്.…

ട്രെൻഡിനൊപ്പം ലാലേട്ടൻ; സോഷ്യൽ മീഡിയയിൽ നിറഞ്ഞ് മോഹൻലാലിന്റെ നൃത്തം; വീഡിയോ കാണാം

മലയാളത്തിന്റെ മഹാനടൻ മോഹൻലാലാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരം. അമ്മ സംഘടനക്കു വേണ്ടി മഴവിൽ മനോരമ…

വിധി തീർപ്പിലും പക തീർപ്പിലും ഒരുപോലെ കുടിയേറിയ ഇരട്ടത്തലയുള്ള ആ ഒറ്റ വാക്ക് തീർപ്പ്; ആദ്യ ടീസർ കാണാം

ദിലീപ് നായകനായ ശ്രദ്ധേയ ചിത്രമായ കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് തീർപ്പ്. കമ്മാരസംഭവം രചിച്ച…

തമാശയിലെ ബബിത ടീച്ചർ മാസ്സ് ആണ്; ദിവ്യ പ്രഭയുടെ പുതിയ വീഡിയോ വൈറലാവുന്നു

മലയാള സിനിമയിലെ പ്രശസ്ത നടിമാരിലൊരാളാണ് ദിവ്യ പ്രഭ. 2013-ൽ പുറത്തിറങ്ങിയ ലോക്പാൽ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ഈ നടി പിന്നീട്…