മഞ്ജു വാര്യര്‍ മീനാക്ഷിയെ കാണാന്‍ ചെന്നു എന്ന വാര്‍ത്തകള്‍ തെറ്റ്
മകള്‍ മീനാക്ഷി ദിലീപിനെ കാണാനായി മഞ്ജു വാര്യര്‍ ആലുവയിലെ ദിലീപിന്റെ വീട്ടില്‍ ചെന്നു എന്ന് കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍…
ക്ലീന്‍ U സെര്ടിഫിക്കറ്റുമായി നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള
ഈ വര്‍ഷത്തെ ഓണക്കാലം എത്തിയിരിക്കുകയാണ്. പ്രതീക്ഷകളോടെ ഒട്ടേറെ സിനിമകളാണ് റിലീസിന് വേണ്ടി ഒരുങ്ങുന്നത്. ഓണക്കാല ചിത്രങ്ങളില്‍ ഏറെ പ്രതീക്ഷകള്‍ ഉള്ള…
ഒടിയൻ ടീം ബനാറസ്സിൽ എത്തി: ഇനി ഒടിയന്റെ നാളുകൾ..!
പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് മോഹൻലാൽ ചിത്രമായ ഒടിയന്റെ ചിത്രീകരണം തുടങ്ങുകയാണ്. അതിനായി കഴിഞ്ഞ ദിവസം സംവിധായകൻ ശ്രീകുമാർ…
വിവേകം ആദ്യ ദിനത്തിൽ കേരളത്തിൽ നിന്നും നേടിയത്..
തമിഴ് സിനിമ ലോകം കാത്തിരുന്ന ചിത്രമായിരുന്നു തല അജിത് കുമാർ നായകനായ വിവേകം. തമിഴ് നാട്ടിൽ എന്ന പോലെ വമ്പൻ…
ജഗപതി ബാബു ആദിയിൽ; അച്ഛന്റെ വില്ലൻ ഇനി മകനോടൊപ്പം..
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ ശരിയാണെങ്കിൽ തെലുങ്കിലെ സൂപ്പർ താരങ്ങളിൽ ഒരാളും ബ്രഹ്മാണ്ഡ വിജയമായ മോഹൻലാലിൻറെ പുലി മുരുകനിലെ വില്ലനായി മലയാള…
തമിഴകം കീഴടക്കി തലയുടെ വിവേകം..!
കഴിഞ്ഞ ദിവസം ലോകമെമ്പാടും പ്രദർശനം ആരംഭിച്ച ചിത്രമാണ് തല അജിത് നായകനായി അഭിനയിച്ച വിവേകം. വീരം, വേതാളം എന്നീ ചിത്രങ്ങൾക്ക്…
കുപ്പത്തൊട്ടിയില്‍ നിന്നും മിഥുന് എടുത്ത് വളര്‍ത്തിയ കുട്ടി ഇനി ബോളിവുഡില്‍ നായിക
കൊല്‍ക്കത്തയിലെ കുപ്പത്തൊട്ടിയില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കുഞ്ഞിനെ കിട്ടി. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ കാര്യം ഒരു പത്രത്തില്‍ നിന്നുമാണ്…
ഇതാ.. സംവൃത സുനില്‍ ഇവിടെയുണ്ട്
1998ല്‍ അയാള്‍ കഥ എഴുതുകയാണ് എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തായിരുന്നു സംവൃത സുനില്‍ വെള്ളിത്തിരയിലേക്ക് വന്നത്. പിന്നീട്…
ടിയാന് പരാജയപ്പെടാന്‍ കാരണം? പൃഥ്വിരാജ് പറയുന്നു
ഈ വര്‍ഷം വമ്പന്‍ പ്രതീക്ഷകളോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു പൃഥ്വിരാജ്-ഇന്ദ്രജിത്ത്-മുരളി ഗോപി ടീമിന്റെ ടിയാന്. എന്നാല്‍ ബോക്സോഫീസില്‍ തീര്‍ത്തും പരാജയമായി…
കേരളത്തിൽ വമ്പൻ റിലീസുമായി വിവേകം. തിയേറ്റർ ലിസ്റ്റ് ഇതാ..
തമിഴ് സൂപ്പർ താരം തല അജിത് കുമാർ നായകനാകുന്ന പുതിയ സിനിമ വിവേകം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. തമിഴ് സിനിമ…