സോഷ്യൽ മീഡിയിൽ തരംഗം ആയി മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ !
ലുക്കിന്റെ കാര്യത്തില്‍ മലയാള സിനിമയില്‍ മമ്മൂട്ടിയെ കടത്തി വെട്ടാന്‍ മറ്റൊരു നടനില്ലെന്ന കാര്യം പരസ്യമായ രഹസ്യമാണ്. കഴിഞ്ഞ ദിവസം സൗത്ത്…
തെലുങ്ക് ചിത്രം മഹാനദിയിൽ ദുൽഖർ അഭിനയിച്ച ആദ്യ രംഗത്തെക്കുറിച്ച് സംവിധായകന്‍ പറയുന്നു
ദുൽഖറിന്റെ ആദ്യതെലുങ്ക് ചിത്രമായ 'മഹാനദി' യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പ്രമുഖ തമിഴ് ചലച്ചിത്ര താരമായിരുന്ന ജെമിനി…
പപ്പു പിഷാരടിയായി വിസ്മയിപ്പിക്കാന്‍ ഇന്ദ്രൻസ്
തൊണ്ണൂറുകളിൽ ഹാസ്യവേഷങ്ങളിലൂടെ മലയാള സിനിമയിൽ നിറസാന്നിധ്യമായ നടനാണ് ഇന്ദ്രൻസ് .ഒടുവിൽ വളരെ ശക്തമായ ക്യാരക്ടർ റോളുകളും തന്റെ കയ്യിൽ ഭദ്രം…
പുതിയ മേക്ക് ഓവറിൽ പ്രേക്ഷകരെ അമ്പരപ്പിക്കാനൊരുങ്ങി മഹേഷിന്റെ പ്രതികാരത്തിലെ സാറ
മഹേഷിന്റെ പ്രതികാരത്തിലെ ചിൽ സാറാ ചിൽ എന്ന ഡയലോഗും ആ ദൃശ്യങ്ങളും ആരും മറക്കാനിടയില്ല. എൽദോച്ചായനെ ആശയക്കുഴപ്പത്തിലാക്കിയ സാറ എന്ന…
പൃഥ്വിരാജ് ചിത്രം ആദം ജോൺ എസ്ര പോലെ ഒരു ഹൊറർ മൂവി ആണോ..? സംവിധായകൻ പറയുന്നു..!
ഈ വരുന്ന ഓണത്തിന് പൃഥ്വിരാജ് തന്റെ ആരാധകർക്കായി ഒരുക്കുന്ന സമ്മാനമാണ് ആദം ജോൺ. ഓണത്തിന് വമ്പൻ റീലിസിനൊരുങ്ങുന്ന ഈ ചിത്രം…
നിങ്ങളുടെ വെളിപാട് മൊമെന്റ് ലാലേട്ടനും അറിയണം: രസകരമായ മത്സരവുമായി മോഹൻലാൽ
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച വെളിപാടിന്റെ പുസ്തകം എന്ന ചിത്രം ഈ വരുന്ന ഓണത്തിന് പ്രദർശനം ആരംഭിക്കുകയാണ്.…
ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കാപ്പുചീനോയുടെ ട്രൈലര്‍ എത്തി
കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം ധര്‍മ്മജന് തിരക്കേറിയിരിക്കുകയാണ്. അത്രയേറെ ജനപ്രീതി ആ സിനിമ ധര്‍മ്മജന് നേടികൊടുത്തിട്ടുണ്ട്. ധര്‍മ്മജന്‍ പ്രധാന വേഷത്തില്‍…
തുടര്‍ച്ചയായ ആറാമത്തെ ഹിറ്റിനായി നിവിന്‍ പോളി
മലയാളത്തിലെ യുവതാരങ്ങളില്‍ വിലയേറിയ താരങ്ങളില്‍ ഒരാളാണ് നിവിന്‍ പോളി. തുടര്‍ച്ചയായ വമ്പന്‍ ഹിറ്റുകളും മിനിമം ഗാരണ്ടി നല്‍കുന്നു എന്നതും നിവിന്‍…
പ്രണവ് മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ആദി തുടങ്ങുന്നു..!
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിൻറെ മകൻ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി.…
കാത്തിരിപ്പിന് വിരാമം; കുഞ്ഞുരാജകുമാരിക്കൊപ്പമുള്ള ദുൽഖറിന്റെ ചിത്രങ്ങൾ കാണാം
ദുൽഖറിന്റെ കുഞ്ഞുരാജകുമാരിയെ കാണാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. മെയ് അഞ്ചിനാണ് ദുൽഖർ– അമാൽ ദമ്പതികൾക്ക് പെൺകുഞ്ഞു പിറന്നത്. തുടർന്ന് കുഞ്ഞിന്റെ ചിത്രമെന്ന…