
മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ആദി ഷൂട്ടിങ്ങ് എറണാകുളത്ത് ആരംഭിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം സാജ് എര്‍ത്ത് റിസോര്‍ട്ടിലെ ബാങ്ക്വറ്റ് ഹാളിലായിരുന്നു ആദിയുടെ ഷൂട്ടിങിന് വേദി…