
Advertisement
വിജയ് സേതുപതി- തൃഷ ടീം അഭിനയിച്ച സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ “96 ” ഒരുക്കിയ സി പ്രേം കുമാർ സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിൽ നായകനായി സൂപ്പർതാരം ചിയാൻ വിക്രം. വേൽസ് ഫിലിം ഇന്റർനാഷണൽ ഒരുക്കുന്ന ഈ ആക്ഷൻ ത്രില്ലർ വിക്രത്തിൻറെ അറുപത്തിനാലാം ചിത്രമായാണ് ഒരുക്കുന്നത്. പ്രേം കുമാർ ഒരുക്കിയ കഴിഞ്ഞ ചിത്രമായ “മെയ്യഴകനും” വലിയ പ്രശംസ നേടിയിരുന്നു. അരുൺകുമാർ ഒരുക്കിയ വീര ധീര സൂരൻ പാർട്ട് 2 ആയിരുന്നു വിക്രമിന്റെ കഴിഞ്ഞ റിലീസ്.
Vikram to Join Hands with ’96’ director C Premkumar for his next
Advertisement